Author name: admin

Song

ദൈവവചനം

ദൈവവചനമേ സത്യവചനമേപാതയ്ക്കു പ്രകാശമേകിടുന്ന വചനമേനിത്യം ജീവിപ്പിക്കുന്ന വചനമേകൃപയേകിടുന്ന വചനമേയിതു ആശ്രയിപ്പാൻ യോഗ്യമായ വചനമേപ്രത്യാശയേകിടുന്ന വചനമേഹൃത്തിൽ നിനയ്ക്കാവുന്ന വചനമേപ്രാണനെ നിവർത്തുന്ന വചനമേ ജീവനും ചൈതന്യവുമേകും വചനമേതേനിലും മാധുര്യമേറിയ വചനമേആശ്വസിപ്പിക്കുന്ന […]

poem

ഏകജാതൻ

ഏകജാതനായ ദൈവത്തിൻ പുത്രനെകാൽവരി മലയിൽ യാഗമാക്കിക്രൂശിലെ രക്തത്താൽ മർത്യരെ ഒക്കെയുംവിലക്ക് വാങ്ങി ദൈവമക്കളാക്കി ഈ മഹാ സ്നേഹത്തിനുഎന്തുഞാൻ പകരം നൽകുംഒന്നും മർത്യനാൽ സാദ്ധ്യമല്ലതൃപ്പാദത്തിൽ നന്ദിയാൽ നമിച്ചീടുന്നു അനർത്ഥങ്ങൾ

Song

രാജാധി രാജൻ

രാജാധിരാജൻ വാനമേഘേതന്റെ വിശുദ്ധരെ ചേർത്തിടുവാൻവരുന്ന ധ്വനി കേൾക്കാറായിആധിയും വ്യാധിയും തീർന്നിടുമേ കാൽവരിയിൽ ജീവൻ മറുവിലയായ്നൽകി മർത്യനെ രക്ഷിക്കുവാൻരക്ഷകൻ ലോകത്തെ സ്നേഹിക്കുന്നുയാചനയോടെ കടന്നു വരുമോ കുഞ്ഞാടിന്റെ ജീവപുസ്തകത്തിൽപേരുചാർത്തുവാൻ വിളിച്ചിടുന്നുനീതി

Song

കാൽവറി നാഥൻ

കാൽവറി നാഥൻ തൻ കൃപയാലെകരുതിടുന്നു കണ്മണി പോലെകരുണയെഴും തൻ കരങ്ങളിനാലെകാത്തിടുന്നു കഷ്ടവേളകളിൽ കഷ്ടതയെന്ന ശോധനയിൽ മുറ്റുംകലങ്ങിക്കരഞ്ഞിടുമ്പോൾകണ്ണുനീർ തുടച്ചു തുരുത്തിയിലാക്കുംആണി തുളച്ച തൻ കരങ്ങളിനാൽ കൈവിടുകില്ലേതു വേളയിലുംകൈകൾ താങ്ങി

Song

കൊയ്ത്തുണ്ട് പാടത്ത് പോയിടാം

കൊയ്ത്തുണ്ട് പാടത്ത് പോയിടാം കൊയ്ത്തുകാരിൻ പിന്നാലെ പോയിടാം കതിരുകൾ ചിലതു താഴെ വീണിടും കിട്ടുന്ന കതിർമണികൾ ശേഖരിക്കാം ദയ തോന്നുന്നവർ കാണുകിൽ അവരിൽ ഞാൻ ആശ്രയിക്കും ഈ

Song

എൻ ജീവിതത്തിൽ യാഹല്ലാതാരുമില്ലേ

എൻ ജീവിതത്തിൽ യാഹല്ലാതാരുമില്ലേഇതുവരെയും ഇനിമേലും പഴി ദുഷി നിന്ദകൾ ഏറിടുമ്പോൾതളർന്നു പോകില്ല ഞാൻഎൻ പടകിലേശു വന്നപ്പോഴോപ്രതികൂല കാറ്റിനെ ശാന്തമാക്കി മുന്തിരിവള്ളിയിൻ കൊമ്പു പോലെവസിച്ചിടും നിന്നിൽ ഞാൻഎൻ ഫലങ്ങളെല്ലാം

Song

വിശ്വൈക നാഥനാം യേശു നായകൻ

വിശ്വൈക നാഥനാം യേശു നായകൻവിശ്വമാകെ സ്നേഹം നൽകും ജീവദായകൻസ്വർഗ്ഗ താതനായ് നമ്മെ നേടുവാൻഘോരമാം മൃത്യുവെ ആസ്വദിച്ചവൻ സർവ്വ ബഹുമാനവും സർവ്വ സ്തുതി സ്തോത്രവുംസ്വീകരിച്ചീടുവാൻ യോഗ്യനാം കുഞ്ഞാടിൻതൃപ്പാദെ വീണ്

Song

സ്നേഹച്ചരടുകളാലെന്നെ യേശു

സ്നേഹച്ചരടുകളാലെന്നെ യേശു ചേർത്തു ബന്ധിച്ചു തൻ- കുരിശോടെന്നെയൊന്നിച്ചു ഞാനെല്ലാം തന്നിലർപ്പിച്ചു തിന്മയേറും വഴികളിൽ ഞാൻ നടന്നകന്നല്ലോ എൻ കാൽകൽ ഇടറി വീണല്ലോ തേടിവന്നു ജീവൻ തന്നു കണ്ടെടുത്തല്ലോ

Song

മായയാമീ ലോകം ഇതു മാറും നിഴല്‍ പോലെ

മായയാമീ ലോകം ഇതു മാറും നിഴല്‍ പോലെ മാറും മണ്ണായ് വേഗം നിന്‍ ജീവന്‍ പോയിടും ആനന്ദത്താല്‍ ജീവിതം മനോഹരമാക്കാം എന്നു നിനക്കരുതേ ഇതു നശ്വരമാണേ പൂപോല്‍

Song

ഇമ്മാനുവേല്‍ ഇമ്മാനുവേല്‍

ഇമ്മാനുവേല്‍ ഇമ്മാനുവേല്‍ അത്ഭുതവാന്‍ നിന്‍ കൂടെയുണ്ട് നീയെന്റെ ദാസന്‍ യിസ്രായേലേ ഞാന്‍ നിന്നെ ഒരുനാളും മറക്കുകില്ല കഷ്ടതയുടെ നടുവില്‍ നടന്നാല്‍ നീയെന്നെ ജീവിപ്പിക്കും വീര്യമുള്ള ഭുജം നീ

Song

നമുക്കഭയം ദൈവമത്രേ !

നമുക്കഭയം ദൈവമത്രേ മനുഷ്യഭയം വേണ്ടിനിയും എന്നും നല്‍ സങ്കേതം ദൈവം തന്നു നമ്മെ കാത്തിടുന്നു മന്നും മലയും നിര്‍മ്മിച്ചതിനും മുന്നമേ താന്‍ വാഴുന്നു നന്മചെയ്തും നാട്ടില്‍ പാര്‍ത്തും

Song

ചിന്താകുലങ്ങളെല്ലാം യേശുവിന്‍മേല്‍ ഇട്ടുകൊള്‍ക

ചിന്താകുലങ്ങളെല്ലാം യേശുവിന്‍മേല്‍ ഇട്ടുകൊള്‍ക അവന്‍ കരുതുന്നല്ലോ നിനക്കായ് ഇദ്ധരയില്‍ അതിശയമായ് ! ചോദിച്ചതിലും പരമായ് നീ നിനച്ചതിലും മേല്‍ത്തരമായ് മകനേ നിനക്കായ് ദൈവം കരുതീട്ടുണ്ട് കലങ്ങാതെ …

Song

ആന്തരിക സൌഖ്യവുമായ് അടുത്തു വന്നു നാഥന്‍

ആന്തരിക സൌഖ്യവുമായ് അടുത്തു വന്നു നാഥന്‍ ആന്തരിക സൌഖ്യമെന്നില്‍ ചൊരിഞ്ഞു തന്നു ദേവന്‍ സൌഖ്യമാക്കിയെന്നെ തിരു നിണത്താല്‍ വീണ്ടെടുത്തു എന്നെ ജീവന്‍ നല്‍കി ആ സ്നേഹം നിത്യ

Uncategorized

നന്ദിയല്ലാതൊന്നുമില്ല എന്റെ നാവില്‍ ചൊല്ലിടുവാന്‍

നന്ദിയല്ലാതൊന്നുമില്ല എന്റെ നാവില്‍ ചൊല്ലിടുവാന്‍ സ്തുതിയല്ലാതൊന്നുമില്ല എന്റെ ഹൃദയത്തിലുയര്‍ന്നിടുവാന്‍ സ്തോത്രമാല്ലാതൊന്നുമില്ല നിനക്കായി ഞാന്‍ സമര്‍പ്പിക്കുവാന്‍ യേശുവേ നിന്റെ സ്നേഹമതോ വര്‍ണ്ണിച്ചിടുവാന്‍ സാധ്യമല്ലേ…

Song

യഹോവയാണെന്‍റെ ഇടയന്‍

യഹോവയാണെന്‍റെ ഇടയന്‍ യഹോവയാണെന്‍റെ പ്രാണപ്രിയന്‍ യഹോവയാണെന്‍റെ മാര്‍ഗദീപം യഹോവയാണെന്‍റെ സര്‍വവും

Scroll to Top