നിന്‍ ദയ ജീവനേക്കാള്‍ നല്ലതല്ലോ

May 18, 2017 Ganamrutham Malayalam 0

നിന്‍ ദയ ജീവനേക്കാള്‍ നല്ലതല്ലോ നിന്‍ സ്നേഹം എത്രയോ ആശ്ച്ചര്യമേ! എന്‍ നാവു നിന്നെ നിത്യം സ്തുതിക്കും നിന്‍ ദയ ജീവനേക്കാള്‍ നല്ലതല്ലയോ വിശുദ്ധ കരങ്ങള്‍ ഉയര്‍ത്തിടുവിന്‍ അത്യുന്നതന് സ്തുതിപാടുവിന്‍ എന്‍ നാവു നിന്നെ […]

സ്തുതിക്കാം ഹല്ലേലുയ്യ പാടി

May 18, 2017 Ganamrutham Malayalam 0

സ്തുതിക്കാം ഹല്ലേലുയ്യാ പാടി ആര്‍ത്തിടാം വല്ലഭനു പാടി മഹത്വമേ ദൈവ മഹത്വമേ യേശു നാഥന് എന്നെന്നുമേ വീണ്ടെടുപ്പിന്‍ വില തന്ന ദൈവം തന്നെയവന്‍ യാഗമായി നല്‍കി അത്ഭുതങ്ങള്‍ ചെയ്യും സര്‍വ വല്ലഭന്‍ സങ്കേതമവനല്ലയോ വിളിക്കുമ്പോള്‍ […]

എല്ലാരും പോകണം

May 10, 2017 Ganamrutham Malayalam 0

എല്ലാരും പോകണം എല്ലാരും പോകണം ഈ മണ്ണാകും മായ വിട്ട് വെറും മണ്ണാകും മായ വിട്ട് നാമൊന്നു ചിന്തിക്കിൽ നാശപുരിയുടെ തീയാണ് കാണുന്നത് കൊടും തീയാണ് കാണുന്നത് എന്തിനു നോക്കുന്നു എന്തിനു നോക്കുന്നു ചന്തമാം […]

ഒരു കൊച്ചു മുരളിയാം

July 19, 2011 admin 0

ഒരു കൊച്ചു മുരളിയാം എന്‍ മനസ്സില്‍ ഉയര്‍ന്നിടും ദിവ്യ ശ്രുതി മീട്ടി മീട്ടി തീരേണമെന്‍ നാളീ മന്നില്‍ നാഥാ… സൂര്യനും ചന്ദ്രനുമെല്ലാ താരകങ്ങളും ആഴികളും കുന്നുകളും പര്‍വതങ്ങളും സര്‍വ ജീവജാലങ്ങളും നിന്‍ മഹത്വം ഘോഷിക്കുമ്പോള്‍ […]

അന്ധകാരത്താലെല്ലാ കണ്ണും മങ്ങുമ്പോള്‍

July 1, 2009 admin 0

അന്ധകാരത്താലെല്ലാ കണ്ണും മങ്ങുമ്പോള്‍ മങ്ങിടാത്ത കണ്ണെനിക്കൊന്നുണ്ട് സ്വര്‍ഗ്ഗത്തില്‍ എന്‍ മൊഴി കേള്‍പ്പാന്‍ ഭൂവില്‍ കാതില്ലെങ്കിലും ചെമ്മെയായ് തുറന്ന കാതൊന്നുണ്ട് സ്വര്‍ഗ്ഗത്തില്‍ മാനുഷീകമാം കൈകള്‍ താണു പോകുമ്പോള്‍ ക്ഷീണിക്കാത്ത കൈയെനിക്കൊന്നുണ്ട് സ്വര്‍ഗ്ഗത്തില്‍ ഭൂമയര്‍ക്കുള്ള സ് നേഹം […]

നീതിയാം യഹോവയേ

July 1, 2009 admin 0

നീതിയാം യഹോവയേ – തിരു ചരണമെന്റെ ശരണം നി സരി സരിമ രിപമ നിപമ പസസനി പനിപമ രിപമ രിമരിസ നീയുരു കരുണാ രസമാനസമാര്‍ – ന്നനിശമിരിപ്പതാലസാമ്യ സുഖ മമ ശ്രീ തരും തവ […]

ഭജിക്കുക നീ നിത്യം യേശു മഹേശനെ

July 1, 2009 admin 0

ഭജിക്കുക നീ നിത്യം യേശു മഹേശനെ യേശു മഹേശനെ നാക നിവാസനെ ദേവകള്‍ വണങ്ങിടും ദീന ദയാലുവേ സദയമീ നമ്മെ കാക്കും സദ്ഗുണ സിന്ധുവേ മരിയയില്‍ അവതാരം ചെയ്തൊരു നാഥനെ മലയതില്‍ ബലി ചെയ്ത […]

കാരുണ്യ പൂര കടലേ, കരലളിയുക

July 1, 2009 admin 0

കാരുണ്യ പൂര കടലേ, കരലളിയുക ദിനമനു കാരുണ്യ പൂര കടലേ കാരണനായ പരാപരനെയെന്‍ മാരണകാരി മഹാസുര ശീര്‍ഷം തീരെയുടച്ചു തകര്‍പ്പതിനായി ധീരതയോടവനിയില്‍ അവതരിച്ചൊരു നിന്‍ വലംകൈ നിവര്‍ത്തെന്നെ തലോടി നിന്‍ മുഖത്താലെന്നെ ചുംബനം ചെയ്തു […]

ദേവസുതാ വന്ദനം

July 1, 2009 admin 0

ദേവസുതാ വന്ദനം സദാ തവ യേശുപരാ വന്ദനം നാശമകറ്റുവാന്‍ മാനുജ രൂപിയായ്‌ ഭൂമിയില്‍ വന്നവനെ – സദാ തവ നീതിയിന്‍ തീയതില്‍ വെന്തെരിഞ്ഞിടുവാന്‍ ദേഹം കൊടുത്ത പരാ – സദാ തവ ഊമരുമന്ധരും ആദിയായുള്ളവര്‍ […]