Song

ചിന്താകുലങ്ങളെല്ലാം യേശുവിന്‍മേല്‍ ഇട്ടുകൊള്‍ക

ചിന്താകുലങ്ങളെല്ലാം യേശുവിന്‍മേല്‍ ഇട്ടുകൊള്‍ക
അവന്‍ കരുതുന്നല്ലോ നിനക്കായ് ഇദ്ധരയില്‍
അതിശയമായ് !

ചോദിച്ചതിലും പരമായ് നീ നിനച്ചതിലും മേല്‍ത്തരമായ്
മകനേ നിനക്കായ് ദൈവം കരുതീട്ടുണ്ട് കലങ്ങാതെ …

കണ്ടിട്ടില്ലാത്ത ആള്‍കള്‍ നീ കേട്ടിട്ടില്ലാത്ത വഴികള്‍
മകനേ നിനക്കായ് ദൈവം കരുതീട്ടുണ്ട് കലങ്ങാതെ…

രചന, സംഗീതം: ആര്‍ എസ് വിജയ്‌ രാജ്
ആലാപനം: ജിജി സാം

Save

Most Popular

To Top