No Picture

ത്രീയേക ദൈവമേ വാഴ്ത്തുന്നു

May 19, 2012 admin 0

ത്രീയേക ദൈവമേ വാഴ്ത്തുന്നു നിത്യമാം നിന്‍ തിരു സ്നേഹത്തെ ആശ്രിതരാം ഈ ഏഴകള്‍ക്കെന്നും ഏക ആശ്രയം നീ ആരാധിക്കുന്നു നന്ദിയോടെന്നും പരിശുദ്ധനായ യഹോവയെ..

No Picture

സ്തോത്രങ്ങള്‍ പാടി ഞാന്‍ വാഴ്ത്തിടുമേ

May 19, 2012 admin 0

സ്തോത്രങ്ങള്‍ പാടി ഞാന്‍ വാഴ്ത്തിടുമേ ദേവാധി ദേവനെ രാജാധി രാജാവേ വാഴ്ത്തി വണങ്ങിടുമേ അത്ഭുത നിത്യസ്നേഹം എന്നില്‍ സന്തതം തന്നിടും ദൈവ സ്നേഹം എന്നും മാറാത്ത ദിവ്യ സ്നേഹം എന്നില്‍ വസിക്കും സ്നേഹം ജീവനേകിയ […]

No Picture

ആശ്വാസ ദായകനായ്

May 1, 2012 admin 0

ആശ്വാസ ദായകനായ്എനിക്കേശു അരികിലുണ്ട് എന്തെന്തു ഭാരങ്ങള്‍ ഏറി വന്നാലും  എന്നെ കൈവിടാത്തവന്‍ ആവശ്യഭാരങ്ങളാല്‍  ഞാന്‍ ആകുലനായിടുമ്പോള്‍  എന്നെ സാന്ത്വനം നല്‍കി വഴിനടത്തും  യേശു അരികിലുണ്ട്   രോഗം പ്രയാസങ്ങളാല്‍  ഞാന്‍ ക്ഷീണിതനായിടുമ്പോള്‍ എന്നെ താങ്ങി കരങ്ങളില്‍ […]

No Picture

നിന്‍തിരു സന്നിധിയില്‍

April 30, 2012 admin 0

നിന്‍തിരു സന്നിധിയില്‍ഞാനിന്നു കുമ്പിടുന്നു  എന്‍ ക്രിയയാലല്ല, നിന്‍ ദയയാല്‍ മാത്രം  ഞാനിന്നു കുമ്പിടുന്നു  യേശു രാജാവിന്നു സ്തുതി, രാജാവിന് സ്തോത്രം  ഉന്നതങ്ങളില്‍ സ്തുതി  സൃഷ്ടികള്‍ വാഴ്ത്തട്ടെ, ശുദ്ധര്‍ വണങ്ങട്ടെ   ഉന്നതനാം യേശുവേ  ! […]

No Picture

വന്ദിക്കുന്നു നന്ദിയോടെ വന്ദിതനാം യേശുവെ!

April 25, 2012 admin 0

വന്ദിക്കുന്നു നന്ദിയോടെ വന്ദിതനാം യേശുവെ!വല്ലഭന്‍ നീ നല്ലവന്‍ നീ ഇന്നുമെന്നും എന്‍ അഭയം നീ യോഗ്യനല്ല നിന്നരികില്‍ വന്നു ചേരുവാന്‍ഭാഗ്യം തന്ന നാഥാ നിന്നെ വാഴ്ത്തിടുന്നു ഞാന്‍ പാപത്താല്‍ വളഞ്ഞലഞ്ഞു ദൂരെ പോയി ഞാന്‍സ്നേഹത്തോടെ […]

No Picture

യേശു മഹോന്നതനേ നിനക്കു

April 25, 2012 admin 0

യേശു മഹോന്നതനേ നിനക്കുസ്തോത്രമുണ്ടാക എന്നേക്കുമാമേന്‍ ! നീചരാം ഞങ്ങളെ വീണ്ടിടുവാന്‍ വാനലോകം വെടിഞ്ഞാശു വന്നുതാണു നരാകൃതി പൂണ്ടതിനെ പ്രാണനാഥാ, നിനച്ചാദരവായ്‌ വാനസേനാദികളിന്‍ സ്തുതിയും  ആനന്ദമാം സ്വര്‍ഗ്ഗ ഭാഗ്യമാതുംഹീനരായിടുമീ ഞങ്ങളുടെ ഊനമകറ്റുവാനായ് വെടിഞ്ഞോ? ഭൂതലേ ദാസനായ് […]

No Picture

കൃപയേറും കര്‍ത്താവില്‍ എന്നാശ്രയമെന്നും

April 25, 2012 admin 0

കൃപയേറും കര്‍ത്താവില്‍ എന്നാശ്രയമെന്നുംഅതിനാല്‍ മനം കലങ്ങാതവനിയില്‍ പാര്‍ത്തിടുന്നുസന്താപങ്ങള്‍ അകന്നു സംഗീതം പാടിടും ഞാന്‍ പാടും ഞാന്‍ പാടും ഞാന്‍ എന്നേശുവിനായ് പാടും ഞാന്‍  ബലഹീന നേരത്തില്‍ പതറാതെ നിന്നിടുവാന്‍മാനുവല്‍ തന്‍ വലം കരത്താല്‍ അനുവേലം […]

No Picture

അളവില്ലാ സ്നേഹം യേശുവിന്‍ സ്നേഹം മാത്രം

April 25, 2012 admin 0

അളവില്ലാ സ്നേഹം  യേശുവിന്‍ സ്നേഹം മാത്രം  അതിരില്ലാ സ്നേഹം കുരിശിലെ നിസ്തുല സ്നേഹം മാത്രം പാപത്തിന്‍ പാതയില്‍ ഞാന്‍  പോകുന്ന നേരത്തവന്‍  ചാരതണഞ്ഞു ചോര ചൊരിഞ്ഞു  തന്‍ സ്വന്തമാക്കി എന്നെയവന്‍   നാളുകള്‍ തീര്‍ന്നിടുമ്പോള്‍  നാഥനെ […]

No Picture

കാഹളത്തിന്‍ നാദം പോലെ

April 24, 2012 admin 0

കാഹളത്തിന്‍ നാദം പോലെ  ഉച്ചത്തില്‍ നാം പാടിടുക ഹാ – ലേ – ലൂ..  കാന്തനായ യേശുവിനെ  ഭൂവിലെല്ലാം പാടി വാഴ്ത്താം ഹാ – ലേ – ലൂ..  കാലമെല്ലാം നമ്മെ കാപ്പവന്‍  സ്വര്‍ഗ്ഗലോകേ […]

No Picture

പാപക്കടം തീര്‍ക്കുവാന്‍ യേശുവിന്‍ രക്തം മാത്രം

April 22, 2012 admin 0

പാപക്കടം തീര്‍ക്കുവാന്‍ – യേശുവിന്‍ രക്തം മാത്രംപാപബന്ധമഴിപ്പാന്‍ – യേശുവിന്‍ രക്തം മാത്രം  ഹാ! യേശു ക്രിസ്തുവേ, ദൈവത്തിന്റെ കുഞ്ഞാടെ !രക്ഷിക്കുന്നു പാപിയെ, നിന്‍ തിരു രക്തം മാത്രം !! വീണ്ടെടുപ്പിന്‍ വിലയായ് – […]

No Picture

ദൈവസ്നേഹം ചൊല്ലാനാവില്ലെനിക്ക് !

April 18, 2012 admin 0

ദൈവസ്നേഹം ചൊല്ലാനാവില്ലെനിക്ക് ! വര്‍ണ്ണിച്ചത് തീര്‍ക്കാന്‍ നാവില്ലെനിക്ക് !! ആഴിയിലുമാഴം ദൈവത്തിന്റെ സ്നേഹം  കുന്നുകളിലേറും അതിനുയരം .. സ്നേഹം അതെന്തോരാശ്ചര്യമേ ദൈവസ്നേഹം എത്ര അത്ഭുതമേ   അമ്മ മറന്നാലും മറന്നിടാത്ത  അനുപമസ്നേഹം അതുല്യസ്നേഹം  അനുദിനമേകി അവനിയില്‍ […]

No Picture

ഓര്‍മകളിലെ വയലിന്‍ നാദം.. ഓര്‍മിക്കാന്‍ ഒരുദിനം..

February 14, 2012 admin 0

ഇന്ന് വയലിന്‍ ജേക്കബ്‌ അനുസ്മരണ ദിനം. നൂറുകണക്കിന് ക്രൈസ്തവ കീര്‍ത്തനങ്ങള്‍ക്ക് ഈണവും താളവുമൊരുക്കിയ ആ പ്രസിദ്ധമായ വയലിന്‍ നാദം നിലച്ചിട്ട് ഇന്നേക്ക് പതിമൂന്നു വര്‍ഷങ്ങള്‍ പൂര്‍ത്തിയാകുന്നു. സാധാരണ കാര്യങ്ങളില്‍ ഇല്ലാത്ത ഒന്നിന്റെ അസാന്നിധ്യം നാം […]

No Picture

എന്തൊരു സ്നേഹമിത് നിണം ചൊരിഞ്ഞു മരിച്ചിടുവാന്‍

February 14, 2012 admin 0

എന്തൊരു സ്നേഹമിത് നിണം ചൊരിഞ്ഞു മരിച്ചിടുവാന്‍ദൈവ നന്ദനനീ നരനെ കരുതി ജഡമെടുപ്പതിനായ് മനസായ് അവന്‍ താഴ്ചയില്‍ നമ്മളെ ഓര്‍ക്കുകയാല്‍ തന്‍പദവി വെടിഞ്ഞിതു ഹാ ! അത്ഭുതസ്നേഹമിത് നമുക്കാഗ്രഹിക്കാവതിലും അവനപ്പുറമായ് ചെയ്ത സത്ക്രിയയാമരക്കുരിശതില്‍ കാണുന്നു നാം […]

No Picture

വീരനാണ് ശൂരനാണ് മല്ലനാണ് ഗോലിയാത്ത്

February 13, 2012 admin 0

വീരനാണ് ശൂരനാണ് മല്ലനാണ് ഗോലിയാത്ത്വീമ്പിളക്കി യൂദരെ വെല്ലു വിളിച്ചു – അവന്‍പേടിച്ചരണ്ടതാം യഹൂദ സൈന്യവുംപോരുതുവാനാവാതെ ഓടി മറഞ്ഞു വെല്ലുവിളികള്‍ കേട്ട മാത്രയില്‍വെണ് വീഥിയില്‍ പൊരുതുവാനൊരാള്‍വെല്ലുവാനായ് വന്നു കല്ലുമായി നിന്നുവെറുമൊരു ബാലന്‍ ദാവീദ് ദാവീദിനെ കണ്ട […]

No Picture

ഉയര്‍ന്നിതാ വാനില്‍ വിണ്ണിന്‍ ഒളി തൂകി

February 13, 2012 admin 0

ഉയര്‍ന്നിതാ വാനില്‍ വിണ്ണിന്‍ ഒളി തൂകി  നഭസില്‍ തെളിഞ്ഞോരു താരകമേപറയൂ പറയൂ എവിടെയാണാ കുമാരന്‍? അന്ന് കിഴക്ക് കണ്ടോരതിശയ താരകംവന്നുവല്ലോ വിദ്വാന്മാര്‍ തിരു സവിധേതുറന്നു നിക്ഷേപത്തിന്‍ പാത്രങ്ങളെവീണു വണങ്ങിയാ നാഥനെ  അന്നു ദൂതഗണങ്ങള്‍ ആ […]

No Picture

സ്തുതിചെയ് മനമേ, നിത്യവും നിന്‍ ജീവനാഥനേശുവേ

February 11, 2012 admin 0

സ്തുതിചെയ് മനമേ, നിത്യവും നിന്‍ ജീവനാഥനേശുവേഇതുപോല്‍ സ്വജീവന്‍ തന്നോരാത്മ സ്നേഹിതന്‍ വേറാരിനി? മരണാധികാരിയായിരുന്ന ഘോരനാം പിശാചിനെമരണത്തിനാലെ നീക്കി മൃത്യുഭീതി തീര്‍ത്ത നാഥനെ ദിനവും മനമേ തത്സമയം വന്‍കൃപകള്‍ പ്രാപിപ്പാന്‍അതിധൈര്യമായ് കൃപാസനത്തിന്‍ അന്തികത്തില്‍ ചെന്നു നീ.. […]

No Picture

ജീവിതമൊന്നേയുള്ളൂ…

January 20, 2012 admin 0

ജീവിതമൊന്നേയുള്ളൂ…അത് വെറുതെ പാഴാക്കിടല്ലേമരിക്കും മുന്‍പേ ഒന്നോര്‍ത്തിടുകഇനിയൊരു ജീവിതം ഭൂമിയിലില്ല… ടി. വി. ടെ മുന്നിലിരുന്നു വാര്‍ത്തകള്‍ കണ്ടു രസിച്ചുകോമഡി കണ്ടു ചിരിച്ചു സീരിയല്‍ കണ്ടു കരഞ്ഞുറിമോട്ട് ഞെക്കി ഞെക്കി ചാനലുകള്‍ മാറ്റി മാറ്റിബോറടി നീക്കി […]

No Picture

വന്ദനം പൊന്നേശു നാഥാ

January 17, 2012 admin 0

വന്ദനം പൊന്നേശു നാഥാനിന്റെ കൃപയ്ക്കായ്‌ – എന്നുമേ ഇന്നുഷസ്സിന്‍ പ്രഭ കാണ്മതിനായ്തന്ന കൃപയോര്‍ത്തിതാ… വന്ദനം പോയരാവില്‍ എന്നെ കാവല്‍ ചെയ്തനായകനെ നന്ദിയാല്‍… വന്ദനം ഇന്നെലെക്കാള്‍ ഇന്നു നിന്നോടേറ്റംചേര്‍ന്നുജീവിക്കേണം ഞാന്‍ .. വന്ദനം നിന്‍ മുഖത്തില്‍ […]

No Picture

പരനേ തിരുമുഖശോഭയിന്‍ കതിരെന്നുടെ ഹൃദയേ

January 17, 2012 admin 0

പരനേ തിരുമുഖശോഭയിന്‍ കതിരെന്നുടെ ഹൃദയേ  നിറയാന്‍ കൃപയരുളേണമീ ദിവസാരംഭസമയേ  ഇരുളിന്‍ ബലം അഖിലം മമ നികടെ നിന്നങ്ങോഴിവാന്‍  പരമാനന്ദ ജയ കാന്തിയെന്‍ മനതാരിങ്കല്‍ പൊഴിവാന്‍ പുതുജീവനിന്‍ വഴിയെ മമ ചരണങ്ങളിന്നുറപ്പാന്‍ അതിശോഭിത കരുണാഘനമഹിമാം വഴി […]

No Picture

ദേവകുമാരാ സര്‍വ പാപവിദൂരാ – ജയിക്ക

January 17, 2012 admin 0

ദേവകുമാരാ സര്‍വ പാപവിദൂരാ – ജയിക്ക കേശം വെളുത്തവനേ ജ്വാലാഗ്നി ലോചനനേ ഉച്ചക്കതിരവന്‍ പോല്‍ ഉജ്വലദാനനേ അങ്കി ധരിച്ചു മാറില്‍ പൊന്‍കച്ച കെട്ടിയോനേ തങ്കവിളക്കുകള്‍ക്കുള്‍ തങ്കുന്ന ധര്‍മജനേ  ചുട്ടുപഴുത്തോരോട്ടിന്‍ ത്വിട്ടിന്‍ മദമശേഷം  തട്ടിക്കളഞ്ഞ പാദ […]