Uncategorized

Uncategorized

യാഹ് നല്ലവൻ മാറാതെ എന്നുമുണ്ടവൻ

യാഹ് നല്ലവൻ മാറാതെ എന്നുമുണ്ടവൻ യാഹെൻ ആകുലങ്ങൾ ആകവേ നീക്കിടുന്നവൻ യഹെന്ന ദൈവമെൻ ഇടയനെന്നും കൂട്ടിനായ് ഉള്ളതാൽ കുറവുമില്ല പച്ചപ്പുൽ ശയ്യയിൽ കിടത്തിയെന്നെ നൽജലം നൽകി നടത്തിടുന്നു […]

Uncategorized

നന്ദിയല്ലാതൊന്നുമില്ല എന്റെ നാവില്‍ ചൊല്ലിടുവാന്‍

നന്ദിയല്ലാതൊന്നുമില്ല എന്റെ നാവില്‍ ചൊല്ലിടുവാന്‍ സ്തുതിയല്ലാതൊന്നുമില്ല എന്റെ ഹൃദയത്തിലുയര്‍ന്നിടുവാന്‍ സ്തോത്രമാല്ലാതൊന്നുമില്ല നിനക്കായി ഞാന്‍ സമര്‍പ്പിക്കുവാന്‍ യേശുവേ നിന്റെ സ്നേഹമതോ വര്‍ണ്ണിച്ചിടുവാന്‍ സാധ്യമല്ലേ…

Uncategorized

എന്നേശുവേ നീ എന്റെ സ്വന്തമേ

എന്നേശുവേ നീ എന്റെ സ്വന്തമേ എന്നാശ്രയം നീ മാത്രമെന്നുമേ നീറുന്ന വേദന എറിടും നേരത്ത് നീ മതി നാഥനെ എന്‍ ചാരത്തു നാനാ പരീക്ഷയാല്‍ ഞാന്‍ വലയുമ്പോള്‍

Uncategorized

അമ്മ മറന്നാലും എന്നെ മറക്കാത്തവന്‍ നീ

അമ്മ മറന്നാലും എന്നെ മറക്കാത്തവന്‍ നീ ചെമ്മെയായ് എന്നും എന്നെ പാലിപ്പോന്‍ നീ നീ മാത്രം എന്റെ കൂട്ട് നീ മാത്രം എന്റെ പാട്ട് നിനവില്‍ കനവില്‍

Uncategorized

മതിയെനിക്കേശുവിന്‍ കൃപ മതിയാം

മതിയെനിക്കേശുവിന്‍ കൃപ മതിയാം വേദനയില്‍ ബലഹീനതയില്‍ ആശ്രയിക്കും ഞാന്‍ യേശുവിനെ അനുദിന ജീവിത ഭാരങ്ങളില്‍ അനുഭവിക്കും അവന്‍ കൃപകള്‍ അനവധിയായ് ധരയില്‍

Uncategorized

അന്‍പു നിറഞ്ഞവനാം മനുവേല്‍ തമ്പുരാനേ അടിയാര്‍

അന്‍പു നിറഞ്ഞവനാം മനുവേല്‍ തമ്പുരാനേ അടിയാര്‍ കമ്പി വീണ സ്വരങ്ങള്‍ മുഴക്കി കുമ്പിടുന്നാദരവാല്‍ പാദം വണങ്ങിടുന്നേന്‍ സ്വാമിന്‍ തൃപ്പാദം വണങ്ങിടുന്നേന്‍ മോദം വളര്‍ന്നിടുന്നേന്‍ മനതാര്‍ പ്രേമം നിറഞ്ഞിടുന്നേന്‍

Uncategorized

നിത്യരാജാ നിന്നെ വണങ്ങുന്നേ

നിത്യരാജാ നിന്നെ വണങ്ങുന്നേ സത്യപാതയില്‍ നടത്തി പാലിക്ക പാപ സമുദ്രത്തില്‍ വളഞ്ഞോടിയോരെന്റെ പാപമാകെ നീക്കി താന്‍ പിടിച്ചു കപ്പലില്‍ ഏറ്റിയെന്റെ മാനസത്തിന്‍ നീറ്റലകറ്റി പോറ്റിടുന്നു പൊന്നു പ്രിയാ

Uncategorized

വന്ദനം വന്ദനം ശ്രീയേശു നാഥന്

വന്ദനം വന്ദനം ശ്രീയേശു നാഥന് വന്ദനം ചെയ്തിടുന്നു വന്ദനം വന്ദനം നന്ദിയോടടിയാന്‍ വന്ദനം ചെയ്തിടുന്നു ഇന്നയോളമെന്നെ നടത്തിയല്ലോ മന്ന തന്നെന്നെ നീ പോറ്റിയല്ലോ തന്നിടും സകലവും അന്ത്യം

Uncategorized

ത്രീയേക ദൈവമേ വാഴ്ത്തുന്നു

ത്രീയേക ദൈവമേ വാഴ്ത്തുന്നു നിത്യമാം നിന്‍ തിരു സ്നേഹത്തെ ആശ്രിതരാം ഈ ഏഴകള്‍ക്കെന്നും ഏക ആശ്രയം നീ ആരാധിക്കുന്നു നന്ദിയോടെന്നും പരിശുദ്ധനായ യഹോവയെ..

Uncategorized

സ്തോത്രങ്ങള്‍ പാടി ഞാന്‍ വാഴ്ത്തിടുമേ

സ്തോത്രങ്ങള്‍ പാടി ഞാന്‍ വാഴ്ത്തിടുമേ ദേവാധി ദേവനെ രാജാധി രാജാവേ വാഴ്ത്തി വണങ്ങിടുമേ അത്ഭുത നിത്യസ്നേഹം എന്നില്‍ സന്തതം തന്നിടും ദൈവ സ്നേഹം എന്നും മാറാത്ത ദിവ്യ

Uncategorized

ആശ്വാസ ദായകനായ്

ആശ്വാസ ദായകനായ്എനിക്കേശു അരികിലുണ്ട് എന്തെന്തു ഭാരങ്ങള്‍ ഏറി വന്നാലും  എന്നെ കൈവിടാത്തവന്‍ ആവശ്യഭാരങ്ങളാല്‍  ഞാന്‍ ആകുലനായിടുമ്പോള്‍  എന്നെ സാന്ത്വനം നല്‍കി വഴിനടത്തും  യേശു അരികിലുണ്ട്   രോഗം പ്രയാസങ്ങളാല്‍ 

Uncategorized

നിന്‍തിരു സന്നിധിയില്‍

നിന്‍തിരു സന്നിധിയില്‍ഞാനിന്നു കുമ്പിടുന്നു  എന്‍ ക്രിയയാലല്ല, നിന്‍ ദയയാല്‍ മാത്രം  ഞാനിന്നു കുമ്പിടുന്നു  യേശു രാജാവിന്നു സ്തുതി, രാജാവിന് സ്തോത്രം  ഉന്നതങ്ങളില്‍ സ്തുതി  സൃഷ്ടികള്‍ വാഴ്ത്തട്ടെ, ശുദ്ധര്‍

Scroll to Top