നിന്‍ ദയ ജീവനേക്കാള്‍ നല്ലതല്ലോ

May 18, 2017 Ganamrutham Malayalam 0

നിന്‍ ദയ ജീവനേക്കാള്‍ നല്ലതല്ലോ നിന്‍ സ്നേഹം എത്രയോ ആശ്ച്ചര്യമേ! എന്‍ നാവു നിന്നെ നിത്യം സ്തുതിക്കും നിന്‍ ദയ ജീവനേക്കാള്‍ നല്ലതല്ലയോ വിശുദ്ധ കരങ്ങള്‍ ഉയര്‍ത്തിടുവിന്‍ അത്യുന്നതന് സ്തുതിപാടുവിന്‍ എന്‍ നാവു നിന്നെ […]

സ്തുതിക്കാം ഹല്ലേലുയ്യ പാടി

May 18, 2017 Ganamrutham Malayalam 0

സ്തുതിക്കാം ഹല്ലേലുയ്യാ പാടി ആര്‍ത്തിടാം വല്ലഭനു പാടി മഹത്വമേ ദൈവ മഹത്വമേ യേശു നാഥന് എന്നെന്നുമേ വീണ്ടെടുപ്പിന്‍ വില തന്ന ദൈവം തന്നെയവന്‍ യാഗമായി നല്‍കി അത്ഭുതങ്ങള്‍ ചെയ്യും സര്‍വ വല്ലഭന്‍ സങ്കേതമവനല്ലയോ വിളിക്കുമ്പോള്‍ […]

വാഴ്ത്തുക മനമേ, ഓ, മനമേ

May 12, 2017 Ganamrutham Malayalam 0

വാഴ്ത്തുക മനമേ, ഓ, മനമേ കർത്തൻ നാമത്തെ ആരാധിക്കാം പാടുക മനമേ, ഓ, മനമേ ശുദ്ധ നാമത്തിനാരാധന വന്നൊരു നൽ പുതുപുലരി നിനക്കായ് വന്നു പാടിടുക തൻ ഗീതികൾ എന്തെന്തുമെൻ പാതയിൽ വന്നു ഭവിച്ചാലും […]

കർത്തൻ നീ കർത്തൻ നീ

May 11, 2017 Ganamrutham Malayalam 0

കർത്തൻ നീ കർത്തൻ നീ മരണത്തെ ജയിച്ചെഴുന്നേറ്റവൻ എല്ലാ മുട്ടും മടങ്ങും എല്ലാ നാവും പാടിടും യേശു മാത്രം കര്ത്താവെന്ന് സ്തുതിയും സ്തോത്രവും എന്നും സ്വീകരിപ്പാൻ യോഗ്യനായോൻ നീ കുഞ്ഞാടെ വാഴ്ത്തുവിൻ അവൻ ജീവൻ […]

എല്ലാരും പോകണം

May 10, 2017 Ganamrutham Malayalam 0

എല്ലാരും പോകണം എല്ലാരും പോകണം ഈ മണ്ണാകും മായ വിട്ട് വെറും മണ്ണാകും മായ വിട്ട് നാമൊന്നു ചിന്തിക്കിൽ നാശപുരിയുടെ തീയാണ് കാണുന്നത് കൊടും തീയാണ് കാണുന്നത് എന്തിനു നോക്കുന്നു എന്തിനു നോക്കുന്നു ചന്തമാം […]

കൃപയേറും നിൻ ആജ്ഞയാൽ

May 5, 2017 Ganamrutham Malayalam 0

James Montgomery രചിച്ച “According to thy gracious word” എന്നാരംഭിക്കുന്ന ആംഗലേയ ഗാനത്തിന്‍റെ പരിഭാഷ. കൃപയേറും നിൻ ആജ്ഞയാൽ അത്യന്തം താഴ്മയില്‍ ഓര്‍ക്കുന്നു ഞാന്‍ എന്‍ പേര്‍ക്കായി ജീവന്‍ വെടിഞ്ഞോനെ

കൊണ്ടുവാ കൊണ്ടുവാ നീ

May 5, 2017 Ganamrutham Malayalam 0

കൊണ്ടുവാ കൊണ്ടുവാ നീ പാപികളെ കൊണ്ടുവാ കൊണ്ടുവാ നീ.. രണ്ടെജമാന്മാരെ സേവിച്ചിണ്ടലെന്യേ വസിക്കാമെ ന്നുകള്ളുകൊണ്ടു നിനയ്ക്കുന്ന കള്ളരെ പിടിച്ചിവിടെ – കൊണ്ടുവാ

വാഴ്ത്തിടും ഞാനെന്‍റെ രക്ഷകനെയെന്നും

May 2, 2017 Ganamrutham Malayalam 0

വാഴ്ത്തിടും ഞാനെന്‍റെ രക്ഷകനെയെന്നും സ്തോത്രം ചെയ്യും തന്റെ വന്‍ കൃപയ്ക്കായ് ശത്രുവിന്‍ ശക്തികള്‍ ഏശിടാതെ എന്നെ ആഴ്ച മുഴുവനും കാത്തതിനായ്

അനശ്വര നാമം സർവേശ്വര നാമം

February 5, 2017 Ganamrutham Malayalam 0

അനശ്വര നാമം സർവേശ്വര നാമം അതുല്യമാം നാമം അത്യുന്നത നാമം സർവാധികാരം ഉള്ള നാമം അതല്ലോ ക്രിസ്തുയേശുവിൻ നാമം

നീയെൻ സങ്കേതം നീയെൻ ആശ്വാസം

February 5, 2017 Ganamrutham Malayalam 0

നീയെൻ സങ്കേതം നീയെൻ ആശ്വാസം നീറുമ്പോൾ മാനസം ക്ലേശങ്ങളാൽ ഓരോ ദിനവും ഞാൻ ഭാരപ്പെട്ടിടുമ്പോൾ