Author name: Ganamrutham Malayalam

Song

കാല്‍വരിയില്‍ തൂങ്ങിടുന്ന യേശുവേ ഞാന്‍ കണ്ടു

കാല്‍വരിയില്‍ തൂങ്ങിടുന്ന യേശുവേ ഞാന്‍ കണ്ടു കാല്‍ക്കരങ്ങള്‍ ചേര്‍ത്തണച്ച യേശുവേ ഞാന്‍ കണ്ടു എന്‍ പാപമെല്ലാം ചുമന്നിടുന്ന യേശുവേ ഞാന്‍ കണ്ടു ചങ്കിലെ ചോരയെല്ലാം എനിക്കു വേണ്ടിയല്ലോ […]

Song

കൃപമതിയെന്‍ യേശുവേ

കൃപമതിയെന്‍ യേശുവേ – നിന്‍ കൃപ യേശുവിന്‍ വചനം മതിയെനിക്ക് നിന്നിമ്പശബ്ദം മാത്രം മതിയെനിക്ക് സര്‍വാധിസര്‍വവും നിര്‍മിച്ച നാഥാ നീ മാത്രം മതിയെനിക്ക് നിന്‍ തിരുസന്നിധിയാണെന്നഭയം നിന്‍

Song

അതിമംഗളകാരണനേ

അതിമംഗളകാരണനേ സ്തുതി തിങ്ങിയ പൂരണനേ നരന്‍ വാഴുവാനീ തിരുനാളില്‍ പിറന്ന മന്മഥ താരകമേ മനമങ്ങിയ ഞങ്ങളെയും വിധി തിങ്ങിയ തങ്ങളെയും നിന്റെ മാമഹത്വം ദിവ്യശ്രീത്വവും കാട്ടുവാന്‍ വന്നു

Song

യേശുനാഥാ നിന്‍ കൃപയ്ക്കായ് സ്തോത്രമെന്നേക്കും

യേശുനാഥാ നിന്‍ കൃപയ്ക്കായ് സ്തോത്രമെന്നേക്കും ഈശനേ നിന്‍ നാമമെന്റെ ക്ലേശമകറ്റും നാശമയനായൊരെന്നില്‍ ജീവനരുളാന്‍ വന്‍ ക്രൂശിനെ സഹിച്ചപമാനം വഹിച്ചൊരു പാവനമാം നീതിയില്‍ ഞാന്‍ എന്നുമിരിപ്പാന്‍ നിന്റെ ജീവനിലോരംശമെനിക്കേകിയതിനാല്‍

Uncategorized

യാഹ് നല്ലവൻ മാറാതെ എന്നുമുണ്ടവൻ

യാഹ് നല്ലവൻ മാറാതെ എന്നുമുണ്ടവൻ യാഹെൻ ആകുലങ്ങൾ ആകവേ നീക്കിടുന്നവൻ യഹെന്ന ദൈവമെൻ ഇടയനെന്നും കൂട്ടിനായ് ഉള്ളതാൽ കുറവുമില്ല പച്ചപ്പുൽ ശയ്യയിൽ കിടത്തിയെന്നെ നൽജലം നൽകി നടത്തിടുന്നു

Song

അകമേ ഞാനുരുകും വേളയിൽ

അകമേ ഞാനുരുകും വേളയിൽ ആശ്വാസമെന്നേശു നായകൻ താൻ പതറില്ല ഞാനിനി ഭാരങ്ങളേറുകിൽ നാഥനാമേശുവെൻ എൻ ചാരെയുണ്ട് വാഴ്ത്തിടുന്നേ നാഥാ എന്നുമേ ആമോദമോടെ പാടിടുന്നു ക്രൂശിതരൂപമെൻ മനസിലെന്നും സഹിച്ചതാം

Song

സൂര്യനൊളിഞ്ഞു വാനമിരുണ്ടു

സൂര്യനൊളിഞ്ഞു വാനമിരുണ്ടു സ്വസ്ഥമായി പക്ഷിഗണങ്ങള്‍ നീര്‍ത്തോടി ലേക്കു മാനെന്ന പോല്‍ കാംക്ഷിക്കുന്നു തവമുഖം ഞാന്‍ കണ്ണിന്‍ മണി പോല്‍ പകല്‍ മുഴുവന്‍ ശാന്തി നല്‍കി കാത്ത കൃപയ്ക്കായ്‌

Song

എങ്ങനെ നന്ദി ഞാന്‍ ചൊല്ലും പിതാവേ

എങ്ങനെ നന്ദി ഞാന്‍ ചൊല്ലും പിതാവേ എന്തുപകാരം ഞാന്‍ ചെയ്തിടും നിനക്കായ് ഏക ജാതനെ എനിക്കായ് നല്‍കിയ നാഥാ നിന്‍ മുന്‍പില്‍ കുമ്പിടുന്നിതാ ഞാനിന്ന് മടിയില്‍ മോദമായ്

Song

ദേവാധി ദേവസുതന്‍

ദേവാധി ദേവസുതന്‍ ദയയും കൃപയും നിറഞ്ഞവന്‍ പാരിലിതുപോല്‍ വേറാരുമില്ല കരുതുവാനായി കൈവിടാതെന്നും പറവള്‍ക്കാഹാരം നല്‍കുവോനാം മറന്നിടാതെന്നെയും പോറ്റിടുമേ പുകയുന്ന തിരികളെ കെടുത്താത്തവന്‍ തകര്‍ന്നയെന്‍ ഹൃദയത്തെ ബലമാക്കുമേ കുരുടരിന്‍

Song

സര്‍വചാരാചര സൃഷ്ടികര്‍ത്താവേ

സര്‍വചാരാചര സൃഷ്ടികര്‍ത്താവേ സര്‍വരും വണങ്ങിടും വല്ലഭനേ സത്യവും നീയേ മാര്‍ഗവും നീയേ നിത്യമാം ജീവനും നീ പരനേ സ്വര്‍ഗം വെടിഞ്ഞീ മന്നിതില്‍ വന്നു മര്‍ത്യനു മോചനം നല്കുവാനായ്

Song

സ്മുര്‍ന്നാവിന്‍ സഭാദൂതനേ

സ്മുര്‍ന്നാവിന്‍ സഭാ ദൂതനേ നിന്‍പേര്‍ക്കു ഞാന്‍ നല്‍കുന്നീ ലഖുവാം ലേഖം വന്‍ മൃതിയതില്‍ വീണു പിന്നെയുമെഴുന്നേറ്റു പുണ്യ ജീവനെയാണ്ട-തുടസ്സമൊടുക്കമാം വിദഗ്ദന്നുരയ്പ്പിതു പ്രത്യക്ഷം ദരിദ്രന്‍ തന്നെ എന്നാലും നീ

Song

പരമാത്മാവുരചെയ്യും

പരമാത്മാവുരചെയ്യും-മൊഴിയെല്ലാ- സഭകളും ശ്രവിക്കേണം സ്ഥിരനാം സാക്ഷിയും വിശ്വസ്തനുമായ് സൃഷ്ടിയിന്നാദ്യ – നില ലഭിച്ചൊരു വിമലനോതിന മൊഴി ധരിക്കുകില്‍ ശുഭമെഴും തവ ശീതമല്ലുഷ്ണവുമല്ല-തവഗുണം ഏതെന്നു നിജവുമില്ല ഈ വിധമിനിയും

Song

വിശ്വാസിയെന്നു അഭിമാനിക്കുന്നോർ

വിശ്വാസിയെന്നു അഭിമാനിക്കുന്നോർ ഭക്തരായ് ജീവിക്കണം വില പോകാതെ സൂക്ഷിക്കണം ലോക മോഹത്തിൻ പിൻപേ ഓടാതെ ലോത്തിനെ പോലെ വലഞ്ഞു പോകാതെ ലോലഹൃത്തിൻ ഉടമയായി തകർന്നു പോകാതെ മാറ്റമില്ലാതെ

Song

അകലെ ഗംഭീര നാദം

അകലെ ഗംഭീരനാദം ദൈവത്തിന്‍ ദൂതന്റെ നാദം കാഹളം ധ്വനിക്കുമ്പോള്‍ സ്വര്‍ഗത്തില്‍ നിന്നും കര്‍ത്തനിറങ്ങി വരും മേഘത്തെ തേരാക്കി നീ കാറ്റിന്റെ ചിറകേറി വാ നിന്‍ രൂപം കണ്ടിടുവാന്‍

Song

കരുണാസാഗരമേ കനിവിന്‍ പ്രഭാമയനേ

കരുണാസാഗരമേ കനിവിന്‍ പ്രഭാമയനേ കദനം നിറഞ്ഞ ജീവിതത്തില്‍ കരുതാന്‍ നീ വന്നു വിണ്ണിലെ മഹിമകളെല്ലാം വെടിഞ്ഞു നീ ഒരുനാള്‍ കന്യകമേരി തന്‍ സുതനായ്‌ പാരില്‍ നീ അവതരിച്ചു

Song

കുറിയ കുറിയ കുറിയ മനുഷ്യൻ സക്കായി

കുറിയ കുറിയ കുറിയ മനുഷ്യൻ സക്കായി കുറെ കുറെ കുറെ നേരം ശ്രമിച്ചു യേശുവേ കാണാനായ് കൂടുതൽ കൂടുതൽ ആളുകൾ യേശുവേ ചുറ്റി വളഞ്ഞപ്പോൾ കുഞ്ഞു കുഞ്ഞു

Song

ആശ്രയമായ്

ആശ്രയമായ് എനിക്കേശുവുണ്ട് ആശ്വാസമായ് അവനരികിലുണ്ട് കൂരിരുളിന്‍ താഴ് വരയില്‍ സാന്ത്വനമായ് എന്നുമരികിലുണ്ട് സ്വന്ത സഹോദരര്‍ അകന്നിടുമ്പോള്‍ മിത്രങ്ങളെല്ലാം എതിര്‍ത്തിടുമ്പോള്‍ പ്രാണപ്രിയാ യേശുവേ എന്നെന്നും കാത്തിടണേ ദുഃഖത്തില്‍ ആശ്വാസം

Song

എന്നേശുവേ നിന്‍ സ്നേഹം ഓര്‍ക്കുമ്പോള്‍

എന്നേശുവേ നിന്‍ സ്നേഹം ഓര്‍ക്കുമ്പോള്‍ എന്തു മോദം എന്തു ഞാന്‍ നിനക്കേകിടും എന്‍ പരനെ ഉലകില്‍ എന്നുമെന്നും സ്തോത്ര ഗീതങ്ങള്‍ പാടി ഞാന്‍ വാഴ്ത്തിടുമേ നിത്യമാം നാശ

Scroll to Top