അകലെ ഗംഭീരനാദം
ദൈവത്തിന്‍ ദൂതന്റെ നാദം
കാഹളം ധ്വനിക്കുമ്പോള്‍
സ്വര്‍ഗത്തില്‍ നിന്നും
കര്‍ത്തനിറങ്ങി വരും
മേഘത്തെ തേരാക്കി നീ കാറ്റിന്റെ ചിറകേറി വാ
നിന്‍ രൂപം കണ്ടിടുവാന്‍ വെമ്പുന്നെന്‍ മാനസം
വേഗം വാ എന്‍ നാഥാ..
മൃതരാകും ദൈവജനം ഉയിരുള്ളോരായി ഉയരും
പുതുദേഹം തന്നെന്നെ വിണ്ണിലേക്കുയര്‍ത്തിടും
നിന്നെ എതിരേല്‍ക്കുവാന്‍
![]()
രചന: ജോണ്‍സന്‍ കുളങ്ങര
സംഗീതം, ആലാപനം: ജോര്‍ജ് മഠത്തില്‍
പശ്ചാത്തലസംഗീതം: ജെര്‍സന്‍ ആന്റണി