Song

Song

എങ്ങനെ പാടാതിരിക്കും?

എങ്ങനെ പാടാതിരിക്കുംനിന്‍ കരുണയിന്‍ ധനമാഹാത്മ്യം (2)മറപ്പതിനെളുതോ മഹിയില്‍ മനുജനായിപിറന്ന നിന്‍ മഹല്‍സ്‌നേഹം നാഥാ…. എന്നെ സമ്പന്നയായി തീര്‍ക്കുവാനിദ്ധരേദരിദ്രനായിത്തീര്‍ന്നു നീ സ്വമനസ്സാല്‍ (2)ലഭിച്ചതില്ലൊന്നുമീ നിനക്കിഹെ എങ്കിലുംസഹിച്ചു നീ എന്‍പേര്‍ക്കായി […]

Song

നിൻ ചട്ടങ്ങൾ പഠിപ്പാൻ

നിൻ ചട്ടങ്ങൾ പഠിപ്പാൻ ഞാൻ കഷ്ടത്തിലായി അതെനിക്ക് ഗുണമായി ആയിരമായിരം പൊൻ വെള്ളി നാണ്യത്തേക്കാൾ തിരുവായ്മൊഴിയെത്ര ഉത്തമം

Song

ആദ്യസ്നേഹം എവിടെപ്പോയ്?

ആദ്യസ്നേഹം എവിടെപ്പോയ് ആദിമമാതൃക എവിടെപ്പോയ് ആദിപിതാക്കൾ നമ്മൾക്കേകിയ ആത്മികബോധം എവിടെപ്പോയ് മടങ്ങി വരിക മകനേ മടങ്ങി വരിക മകളേ മടങ്ങി വരിക ജനമേ മടങ്ങി വരിക വേഗം

Home, Song

എന്റെ ദൈവമോ എന്റെ ബുദ്ധിമുട്ടെല്ലാം

എന്റെ ദൈവമോ എന്റെ ബുദ്ധിമുട്ടെല്ലാം തന്റെ മഹത്വത്തിന്റെ ധനത്തിനാലെ തീര്‍ത്തുതന്നീടും നാളയെക്കൊണ്ടെന്‍ മനസ്സില്‍ ഭാരമേറുന്ന ഏതു നേരമെല്ലാം തന്‍ വചനം ധൈര്യം തന്നീടും

Song

സദനേ, മാമകേ വാഴും കദനേ

സദനേ, മാമകേ വാഴും കദനേ തുണ നീ ദിവ്യ പദനേ! പരമാനന്ദ പ്രദനേ! വദനേ നിന്നൊഴുകും വിണ്ണദനമാം മൊഴിയാലെൻ വ്യസനമാകെ നീങ്ങിടുന്നു തിരുരവമശനമായിരുന്നിടുന്നു സതതവും

Song

മഹത്വവാനാം ദൈവമേ

മഹത്വവാനാം ദൈവമേ മഹിമ വെടിഞ്ഞ നാഥനേ മനുഷ്യനായ് വെളിപ്പെട്ടവനേ മഹത്വമെന്നെന്നും നിനക്ക് മഹത്വം മഹത്വം സ്തുതിയും സ്തോത്രവും മഹത്വം മഹത്വം സ്തുതി സ്തോത്രവും നിനക്കേ മനുകുലത്തിൻ മാലൊഴിപ്പാൻ

Scroll to Top