തേനിലും നല്‍ തേങ്കട്ടയിലും മധുരമുള്ള ദൈവ വചനം
തേനിലും നല്‍ തേങ്കട്ടയിലും മധുരമുള്ള ദൈവ വചനം നിത്യം ഭുജിച്ചാല്‍ ശക്തി നല്‍കുംപഥ്യം ഉള്ള ദൈവ വചനം ഭൂലോകമാകെ ഇളകിയെന്നാലുംസിയോന്‍ പര്‍വതം പോലെ ഇളകാതെയെന്നും ബലമുള്ളതായിനില നില്‍ക്കുന്ന […]
തേനിലും നല്‍ തേങ്കട്ടയിലും മധുരമുള്ള ദൈവ വചനം നിത്യം ഭുജിച്ചാല്‍ ശക്തി നല്‍കുംപഥ്യം ഉള്ള ദൈവ വചനം ഭൂലോകമാകെ ഇളകിയെന്നാലുംസിയോന്‍ പര്‍വതം പോലെ ഇളകാതെയെന്നും ബലമുള്ളതായിനില നില്‍ക്കുന്ന […]
യിസ്രായേലിന്‍ രാജനാം യഹോവേ സര്‍വ ലോകാധിപാ… സര്‍വ സൃഷ്ടികള്‍ക്കും കര്‍ത്തന്‍ നീയേ യുദ്ധവീരന്‍ നീയേ, രക്ഷാമാര്‍ഗം നീയേ.. മാറയെ മധുരമാക്കി ദാഹം തീര്‍ത്ത നാഥനേ മാറ്റമില്ലാ കൃപയാലെ
എനിക്കെന്നും യേശുവുണ്ട്.. വിനയിലും പലവിധ ശോധനകളിലും എനിക്കെന്നും യേശുവുണ്ട്.. താങ്ങി നടത്തുവാന്‍ വല്ലഭനായ് താപത്തിലെനിക്കവന്‍ നല്‍ തുണയായ് തന്‍ കരം നീട്ടി സങ്കടം നീക്കും തന്‍ കൃപ
ഒരിക്കല്‍ മരണം – പിന്നെ ന്യായവിധിദൈവം മനുഷ്യര്‍ക്ക് നിയമിച്ചിരിക്കുന്ന നിയമം ജീവപുസ്തകത്തില്‍ പേരെഴുതിക്കാണാത്തഏവനെയും അഗ്നി പൊയ്കയില്‍ തള്ളിവിടുമല്ലോ യേശു കര്‍ത്താവെന്നു അധരമോതുകയുംഉയിര്‍ത്തെഴുന്നേറ്റവന്‍ ദൈവ പുത്രനെന്നുഹൃദയംകൊണ്ട് വിശ്വസിച്ചാല്‍ രക്ഷപ്രാപിക്കും
മംഗളം ദേവദേവന് – പ്രതിദിനവും ഭംഗമില്ലാതെ പരമോന്നതനായ് ഉലകില്‍എങ്ങും നിറഞ്ഞു മരുവും പരാപരന് ഏകജാതനാം തിരു സൂനുവെ ദയയോട്ലോകരക്ഷയ്ക്ക് നല്‍കിയ സുരാധിപന് ദേവനിവാസമായി ഭൂവിനെ ശരിയാക്കിമേവുവാന്‍ കൃപയരുളും
ലോകത്തിന്നുടയവന്‍ യേശുപരന്‍മുഴുലോകത്തിന്റെ രക്ഷകന്‍ എന്തൊരു സ്നേഹം യേശുവിന്‍ സ്നേഹം ചിന്തിക്കുവാന്‍ ആവില്ലവര്‍ണിക്കുവാന്‍ നാവില്ല ഉയരത്തില്‍ നിന്നും ധരണിയിലേക്ക്നരനെത്തേടി വന്നുനരകുല പാപപരിഹാരമാവാന്‍കുരിശില്‍ മരിച്ചു പരന്‍ ക്രൂശിന്റെ വചനം
സല്ലോകനാഥാ നിന്‍ പാദം തന്നിലല്ലോ തിരുജനമോദം വല്ലഭാ തിരുമുഖം അല്ലലകറ്റി എന്നും നല്ല വഴി തെളിയിച്ചുല്ലാസമായ് നടത്തും ചോല്ലാര്‍ന്നനീ നരനായി ഭൂവി – വല്ലാത്ത മാനുജര്‍ക്കായി മരിച്ചുല്ലാസനപ്പൊരുളായി
തങ്കനിറമെഴും തലയുടയോനേദേവാ, നിന്‍ കഴലിണ പണിവോര്‍ ധന്യരാമേ! നിന്നുടയ തിരുമുഖം പാര്‍ത്തുകൊണ്ടു നിന്റെ സന്നിധിയില്‍ നിന്നിടുന്നോര്‍ ഭാഗ്യവാന്‍മാര്‍ ആയിരം ദിനങ്ങളേക്കാള്‍ നിന്റെ മുന്‍പില്‍ ഒരു വാസരം കഴിപ്പതതി
എല്ലാ നാവും പാടി വാഴ്ത്തുംആരാധ്യനാം യേശുവേസ്തോത്ര യാഗം അര്‍പ്പിചെന്നുംഅങ്ങേ വാഴ്ത്തി സ്തുതിച്ചിടുന്നു യോഗ്യന്‍ നീ, യേശുവേസ്തുതികള്‍ക്ക് യോഗ്യന്‍ നീ …യോഗ്യന്‍ നീ, യോഗ്യന്‍ നീ ദൈവ കുഞ്ഞാടേ,
ജീവനാഥനാം സ്നേഹരാജനാം യേശുവെന്റെ സ്വന്തമായതാല്‍ പാടിടാം ഗീതം പാടിടാം നാഥനെ നന്ദിയോടാര്‍ത്ത് പാടിടാം ഹാലലൂയ്യ …. ലോകം നല്‍കാത്ത നാശം ഇല്ലാത്ത നിത്യം സന്തോഷമേ ആനന്ദം ആനന്ദമേ
സ്തോത്രമേ സ്തോത്രം പ്രിയ –യേശു രാജനെന്നും സ്തോത്രം പപവുമതിന്‍ ഫലമാം ശാപങ്ങളുമെല്ലാംക്രൂശിലേറ്റ സ്നേഹത്തെ ഞാനോര്‍ത്തു നന്ദിയോടെ നിന്നടി വണങ്ങി ദൂത സഞ്ചയമെനിക്ക് കാവലായി തന്നുദൂതരേക്കാള്‍ ശ്രേഷ്ഠമായ സ്ഥാനംദാനമായി
മല്‍പ്രിയനേ എന്ന് മേഘേ വന്നിടുമോഎന്നെ വേഗം ചെര്ത്തിടുവാന്‍നിന്‍ പേര്‍ക്കായ് കഷ്ടതകള്‍ ഏറ്റു കൊണ്ട്നാള്‍കള്‍ കഴിച്ചിടുന്നു ഞാന്‍ ആനന്ദ ജീവിതം നയിച്ചിടുമ്പോള്‍ശത്രു എന്നോടെതിര്‍ത്തിടുന്നേസത്താന്യ ശക്തിയെ ജയിച്ചിടുവാന്‍ആത്മ ശക്തി ഏകിടണേ
ക്രിസ്തുവിന്‍ ധീര സേനകളേകൂടിന്‍ തന്നനുയായികളേ എന്തിനു ഭീതി ജയിക്കും നാംജയിക്കും നാം (5)ഏതു വിപത്തിലും തോല്‍ക്കാതെ..ജയിക്കും നാം ധരയില്‍ ക്ലേശം നമുക്കുണ്ട് ദിനവുമെടുപ്പാന്‍ കുരിശുണ്ട്ബലം തരുവാനവന്‍ അടുത്തുണ്ട്ജയിക്കും
ദൂതരാല്‍ ആരാധ്യനാംശ്രീ യേശുവേ മഹോന്നതാ..ഞാന്‍ വരുന്നു നിന്‍ സവിധേ,നീക്കണേ എന്‍ ഭാരങ്ങള്‍.. നാശഗര്‍ത്ത പാതയില്‍ഏറെ നടന്ന പാപി ഞാന്‍ഞാന്‍ വരുന്നു ക്രൂശിങ്കല്‍എന്‍ പാപം നീക്കൂ നായകാ! രോഗിയായ്
ജീവിതത്തില്‍ പ്രതിസന്ധികളിലൂടെ കടന്നു പോകുമ്പോള്‍ പലപ്പോഴും പാട്ടും സന്തോഷവും നിന്ന് പോകും. എത്ര വലിയ പാട്ടുകാരന്‍ ആണെങ്കിലും.. അതങ്ങനെയാണ്.. പ്രതീക്ഷിക്കാത്ത പ്രശ്നങ്ങള്‍ വരുമ്പോള്‍ ഒന്ന് പതറാത്തവര്‍ ഉണ്ടാവില്ല..
ആദ്യന്തമില്ലാത്ത നിത്യന്റെ കാന്ത്യാപ്രദ്യോതനന്‍ പോല്‍ പ്രകാശിച്ചു നില്‍ക്കുംസദ്യോഗമാര്‍ന്നുള്ള ദിവ്യാനനങ്ങള്‍ഇദ്ദമ്പതിക്കേക ശ്രീയേശു നാഥാ താല്‍ക്കാലികങ്ങളാം ഭോഗങ്ങളെല്ലാംആത്മാനുഭൂതിയില്‍ നിസ്സാരമായികാണ്മാന്‍ കരുത്തുള്ള സ്വര്‍ഗീയ കണ്ണാല്‍ശോഭിക്കുമാറാക ശ്രീയേശു നാഥാ ആനന്ദവാരാശി തന്നില്‍ പരക്കുംവീചീ
സങ്കീര്‍ത്തനം 125 ന്റെ സംഗീതാവിഷ്കാരം. സങ്കീര്‍ത്തനം ഇവിടെ വായിക്കാം: “യഹോവയില്‍ ആശ്രയിക്കുന്നവര്‍ കുലുങ്ങാതെ എന്നേക്കും നില്‍ക്കുന്ന സീയോന്‍ പര്‍വ്വതം പോലെയാകുന്നു. പര്‍വ്വതങ്ങള്‍ യെരൂശലേമിനെ ചുറ്റിയിരിക്കുന്നു. യഹോവ ഇന്നുമുതല്‍
മനമേ പക്ഷിഗണങ്ങള്‍ ഉണര്‍ന്നിതാ പാടുന്നു ഗീതങ്ങള്‍ മനമേ നീയുമുണര്‍ന്നിട്ടേശു പരനെ പാടി സ്തുതിക്ക മനമേ നിന്നെ പരമോന്നതന്‍ പരിപാലിക്കുന്നതിനെ നിനച്ചാല്‍ നിനക്കുഷസില്‍ കിടന്നുറങ്ങാന്‍ കഴിഞ്ഞിടുമോ? മൃഗജാലങ്ങള്‍ ഉറങ്ങീടുന്ന