Author name: admin

Uncategorized

കൃപയാലത്രേ ആത്മ രക്ഷ

കൃപയാലത്രേ ആത്മ രക്ഷ!അത് വിശ്വാസത്താല്‍ നേടുകവില കൊടുത്തു വാങ്ങുവാന്‍ സാദ്ധ്യമല്ല!അത് ദാനം.. ദാനം … ദാനം… !!! മലകള്‍ കയറിയാല്‍ കിട്ടുകില്ലക്രിയകള്‍ നടത്തിയാല്‍ നേടുകില്ലനന്മകള്‍ നോമ്പുകള്‍ നേര്‍ച്ചകള്‍ […]

Uncategorized

എന്‍ നീതിയും വിശുദ്ധിയും

എന്‍ നീതിയും വിശുദ്ധിയും എന്‍ യേശുവും തന്‍ രക്തവുംവേറില്ല ആത്മശരണം വേറില്ല പാപഹരണം .. എന്‍ യേശുവെന്‍ ഇമ്മാനുവേല്‍ഞാന്‍ നില്‍ക്കുന്നതീ പാറമേല്‍ .. സംഹാരദൂതന്‍ അടുത്താല്‍ ഈ

Uncategorized

ഒരുനാള്‍ ഒരുനാള്‍ ..

ഒരുനാള്‍ ഒരുനാള്‍ ..യേശു പടകില്‍ പോകുമ്പോള്‍ ..ഓളമിതിളകി കാറ്റും കോളുമുയര്‍ന്നു(ഏലേലോ!)ഒപ്പമിരുന്നു ശിഷ്യര്‍ അലറിവിളിച്ചു(ഏലേലോ!)ഒന്നെഴുന്നേല്‍ക്കൂ.. യേശു ഒന്നെഴുന്നേല്‍ക്കൂ.. പടകില്‍ പോയൊരു നാഥന്‍ ശരിയായൊന്നുറങ്ങവേ.പരിഭ്രമം പൂണ്ട ശിഷ്യഗണം ആര്‍ത്തു വിളിച്ചു

Uncategorized

കരുണയിന്‍നാഥന്‍ കരംപിടിച്ചെന്നെ

ജീവിതകാലം മുഴുവനും – അതിലപ്പുറവും – കൂടെ നില്‍ക്കുന്ന നില്‍ക്കുന്ന ദൈവകരുണയില്‍ ഈ പുതുവര്‍ഷപ്പുലരിയില്‍ നമ്മെത്തന്നെ സമര്‍പ്പിക്കാം! ഗാനാമൃതത്തിന്റെ എല്ലാ സ്നേഹിതര്‍ക്കും നവവത്സരാശംസകള്‍ !  കരുണയിന്‍നാഥന്‍  കരം

Uncategorized

കാല്‍വരി ക്രൂശില്‍ നീ നോക്കൂ…

കാല്‍വരി ക്രൂശില്‍ നീ നോക്കൂ…രക്ഷകനേശുവിന്‍ രൂപംരക്തം ചൊരിയുന്ന സുന്ദരമേനിരക്ഷകനേശു മഹേശന്‍ കോമളമാം മുഖം വാടിയുണങ്ങിദാഹത്താല്‍ നാവു വരണ്ടു …കൂര്‍ത്തതാം മുള്ളിന്‍ കിരീടം ശിരസ്സില്‍ചേര്‍ത്തു തറച്ചിതു യൂദര്‍ഉള്ളം തകരുന്നതിരോദനത്താല്‍

Uncategorized

കാരുണ്യനാഥാ കാല്‍വരി രൂപാ

കാരുണ്യനാഥാ കാല്‍വരി രൂപാകനിവിന്‍ പൂരം ചൊരിഞ്ഞവനേവന്നിടുന്നു ഞങ്ങള്‍ നിന്‍ തിരു പാദേവല്ലഭാ ചൊരിയൂ ആശിഷങ്ങള്‍ ! മനുജകുലത്തെ മഹിമയില്‍ ചേര്‍ക്കാന്‍മഹിമവെടിഞ്ഞു നീ മരിച്ചുവല്ലോമാറ്റൊലി കൊള്ളുന്നു നിന്‍ നാമം

Uncategorized

എന്നതിക്രമം നിമിത്തം മുറിവേറ്റവനേ

എന്നതിക്രമം നിമിത്തം മുറിവേറ്റവനേ എന്നകൃത്യം നിമിത്തം തകര്‍ന്നോനെഎനിക്കായ് രക്ഷ നല്‍കിയോനേഎന്നെ വീണ്ടെടുത്തവനേനിനക്കായ് ഞാനെന്നെന്നും ജീവിക്കും അറുക്കപ്പെട്ട കുഞ്ഞാടിനെപ്പോലെയന്നുഎന്റെ പാപ  ചുമട് താങ്ങി നീ ബലിയായ്എന്നെ വീണ്ടെടുത്ത താള്‍

Uncategorized

ഹാ! ചിന്തിക്കുകില്‍ പരദേശികള്‍

ഹാ! ചിന്തിക്കുകില്‍ പരദേശികള്‍!വെറുമന്യര്‍ നാമീ ഭൂവില്‍ … നിലയില്ലാ വാസമോര്‍ക്കില്‍ പല പാടുകള്‍ പെട്ടു നാം പോകേണംചില ദുര്‍ഘട മേടുകള്‍ ഏറേണംപലരാലുമുപദ്രവം എല്ക്കേണംഒരു നാളില്‍പ്രിയനോട് കൂടെ വാഴാം

Uncategorized

കുരിശിന്‍ നിഴലില്‍ തലചായ്ച്ചനുദിനം

കുരിശിന്‍ നിഴലില്‍ തലചായ്ച്ചനുദിനം വിശ്രമിച്ചിടുന്നടിയാന്‍കുരിശിന്‍ സ്നേഹത്തണലില്‍കൃപയിന്‍ ശീതളനിഴലില്‍പ്രാണപ്രിയന്റെ തൃക്കഴലില്‍ കാണുമെന്‍ അഭയം അഴലില്‍ പാപഭാരച്ചുമടെടുത്തവശനായ്തളര്‍ന്നോരെന്‍ ജീവിതമേതളര്‍ന്നോരെന്‍ ജീവിതം കുരിശിന്‍തണലില്‍ ശാന്തി കണ്ടതിനാല്‍ തളരാതിനി വാനവിരിവില്‍ചിറകടിച്ചുയര്‍ന്നിടും വിരവില്‍ സ്നേഹം

Uncategorized

ഞാന്‍ കര്‍ത്താവിനായ് പാടും

ഞാന്‍ കര്‍ത്താവിനായ് പാടുംജീവിച്ചിടും നാളെല്ലാം  ദൈവമഹത്വം കൊണ്ടാടുംകീര്‍ത്തിക്കും തന്‍ വാത്സല്യം ഹാലലൂയ ദൈവത്തിന്നും ഹാലലൂയ പുത്രനുംഹാലലൂയ ആത്മാവിനും എന്നും സര്‍വ കാലത്തും ഭാരമുല്ലോര്‍ മനസല്ലദൈവാത്മാവിന്‍ ലക്ഷണംസാക്ഷാല്‍ അഭിഷിക്തര്‍ക്കെല്ലാകാലത്തും

Uncategorized

ആനന്ദമേ എത്ര ആനന്ദമേ!

ആനന്ദമേ എത്ര ആനന്ദമേഎന്‍ പിതാവിനോട് ചേരുകില്‍സൌഭാഗ്യ ജീവിതം തേജസോടെത്രയുംമോദമായ് വാണിടുമ്പോഴെന്‍ഹൃദയം ആര്‍ത്തു പാടും നിന്ദ്യനായ് നിരാശനായ്വീട് വിട്ടു പോയ എന്നെയുംവീണ്ടെടുത്ത നല്ല ഇടയന്‍ പൊന്‍ കരത്തിലാക്കി തന്‍മാറോടണച്ചിടും

Uncategorized

ശലേം പുരേ ചെന്ന് ചേരുന്ന നാള്‍

ശലേം പുരേ ചെന്ന് ചേരുന്ന നാള്‍ഹാ എത്ര മോദമേ.. താതനൊരുക്കുന്ന വിശ്രമവീട്ടില്‍ഞാന്‍ എന്ന് ചേരുമോ? കണ്ണുനീരില്ലവിടെ  ദു:ഖ –വിലാപങ്ങളുമില്ലങ്ങുനിത്യയുഗമുള്ള സന്തോഷനാളിനായ്‌ഉള്ലമോ വാഞ്ചിക്കുന്നേ വേല തികച്ച ശുദ്ധര്‍പൊന്‍ കിരീട

Uncategorized

മനസേ പറയൂ…

മനസേ പറയൂ… എന്തിനീ മൌനംമന്നവന്‍ തന്‍ ഉപകാരങ്ങള്‍മറന്നു പോയതെന്തേ..മന്നവന്‍ യേശുവേ മറന്നതെന്തേ…പറയൂ.. പറയൂ… മറന്നു പോയതെന്തേ.. അമ്മ തന്‍ ഉദരത്തില്‍ ഉരുവാകും മുന്‍പേഅത്യുന്നതന്‍ നിന്നെ സ്നേഹിച്ചില്ലേ…കുരവൊരു ചെറുതും

Uncategorized

വാനലോകത്തെഴുന്നള്ളിനാന്‍ -ശ്രീയേശു നാഥന്‍

ഉയിര്‍ത്തെഴുന്നേറ്റു സ്വര്‍ഗ്ഗാരോഹിതനായ കര്‍ത്താവിന്റെ ജീവിതവും പ്രവര്‍ത്തികളും ഇനിയും അവിടുത്തെ മടങ്ങി വരവിനുള്ള ഉദ്ദേശ്യവും ചുരുക്കി വര്‍ണ്ണിക്കുന്നു. വാനലോകത്തെഴുന്നള്ളിനാന്‍ -ശ്രീയേശു നാഥന്‍  വാനലോകത്തെഴുന്നള്ളിനാനൊലിവ്  മലയില്‍ നി –ന്നാനനമുയര്‍ത്തി വാനില്‍

Uncategorized

ഇന്നേരം പ്രിയ ദൈവമേ

പ്രാര്‍ത്ഥിക്കാന്‍ ആവശ്യമായ ആത്മശക്തിയെക്കുറിച്ച് ബോദ്ധ്യമുണ്ടെങ്കില്‍ ശരിയായൊരു പ്രാര്‍ത്ഥനയ്ക്കുള്ള തയാറെടുപ്പ് ആയി. സ്വന്തം ഐഡിയക്കനുസരിച്ച് കത്തിച്ചു വിടുന്ന ഡയലോഗുകള്‍ അല്ല പ്രാര്‍ത്ഥന. പരീശന്‍ തന്നോട് തന്നെ പ്രാര്‍ത്ഥിച്ചത്‌ പോലെ

Uncategorized

പരനെ നിന്‍ തിരുമുന്‍പില്‍ വരുന്നോരീ സമയേ

പരനെ നിന്‍ തിരുമുന്‍പില്‍ വരുന്നോരീ സമയേ  ശരിയായ് പ്രാര്‍ത്ഥന ചെയ്‌വാന്‍ കൃപയെ തന്നരുള്‍ക ഉരുകി ഇന്നടിയാര്‍ നിന്നോട് യോജിച്ചിടുവാന്‍തരിക നിന്‍ ആത്മാവേ പുതുമാരി പോലെ ഞരങ്ങി ഞങ്ങളിന്‍

Uncategorized

നരപാപം പോക്കാന്‍ നരനായ്‌

നരപാപം  പോക്കാന്‍ നരനായ്‌അവതരിച്ചാനന്ദ വല്ലഭ ദായകായീ പാപിയെ വീണ്ടെടുത്തല്ലോ ഒരു മരക്കുരിശില്‍ ഇരുമ്പാണിയാലെകാല്കരം ചേര്‍ത്തടിച്ചുതുപ്പി നിന്‍ മുഖത്ത് കന്നത്തടിച്ചു മുഷ്ടി ചുരുട്ടിയിടിച്ചു – ഓ ..കുറ്റമില്ലാ രക്തത്തെ..

Scroll to Top