Author name: admin

Uncategorized

പൂര്‍ണ്ണഹൃദയ സേവ വേണം ദേവജാതന്

പൂര്‍ണ്ണഹൃദയ സേവ വേണം ദേവജാതന് പരിപൂര്‍ണ്ണനാകുവാന്‍, ഇത് വേണ്ടതാണഹോ! പാതി മനസോടേകിടുന്ന ദേവപൂജയെ  പരന്‍ സ്വീകരിച്ചിടാ.. ഫലമാശിസായ് വരാ.. കായീന്‍ സേവ പല വിധത്തില്‍ ന്യൂനമായിരു – […]

Uncategorized

എനിക്കിനി ജീവന്‍ ക്രിസ്തുവത്രേ

എനിക്കിനി ജീവന്‍ ക്രിസ്തുവത്രേമരിക്കിലുമെനിക്കതു  ലാഭമത്രേ.. മനമേ യേശു മതിദിനവും തന്‍ ചരണം ഗതി  പലവിധ ശോധന നേരിടുകില്‍ഇനി മലപോള്‍ തിര നിര ഉയര്‍ന്നിടുകില്‍കലങ്ങുകയില്ല ഞാന്‍ അവനരികില്‍അലകലെന്‍ മീതെ

Uncategorized

നന്മയല്ലാതൊന്നും ചെയ്തില്ല നാഥന്‍

നന്മകള്‍ മാത്രം പ്രതീക്ഷിച്ചൊരു ജീവിതം ലോകത്ത് സാദ്ധ്യമല്ല.. സാക്ഷാല്‍ ദൈവം വിചാരിച്ചാല്‍ പോലും..! ദൈവ വിശ്വാസികള്‍ക്കും ഏറെ ദുരിതങ്ങള്‍ നേരിടേണ്ടി വരും.. ചിലപ്പോള്‍ ദുരന്തങ്ങള്‍ തന്നെ.. പക്ഷെ,

Uncategorized

അന്‍പെഴുന്ന തമ്പുരാന്റെ പൊന്‍കരത്തിന്‍ വന്‍ കരുതല്‍

ഇന്ന്,  ലോക സുഹൃത്ദിനം! (World Friendship day). സൌഹൃദത്തിന്റെ മഹാത്മ്യത്തെയും, കഴിഞ്ഞു പോയ ഒരു ദിവസങ്ങളില്‍ താങ്ങും തണലുമായിരുന്നു സ്നേഹിതരെയും ഓര്‍ക്കാന്‍ ഒരു ദിനം! പക്ഷെ, അത്ര

Uncategorized

അനുപമ സ്നേഹിതനേ

ഇന്ന്,  ലോക സ്നേഹിതദിനം! (World Friendship day). ഗാനാമൃതത്തിന്റെ എല്ലാ സ്നേഹിതര്‍ക്കും ഹൃദയം നിറഞ്ഞ സുഹൃത്ദിന ആശംസകള്‍! അനുപമ സ്നേഹിതനേആനന്ദ ദായകനെആശ്രയം നീയേ, ആലംബം നീയേഅനുഗ്രഹമരുളേണമേ.. ദു:ഖങ്ങള്‍

playlist, Uncategorized

സാധു കൊച്ചുകുഞ്ഞുപദേശി – ലഘു ചലച്ചിത്രം

കര്‍ത്താവിനുവേണ്ടി ജീവിക്കുക എന്നത് ചിലവുള്ള കാര്യമാണ്. അബദ്ധത്തിലോ ആരുടെയെങ്കിലും നിര്‍ബന്ധത്താലുമോ ആരും ഭക്തരായി തീരുന്നില്ല. മന:പൂര്‍വമായ സമര്‍പ്പണത്തോടെയുള്ള ജീവിതമാണ് ആത്മീക പുരോഗതിയിലേക്കുള്ള വഴി. പലതും നഷ്ടപ്പെട്ടേക്കാം, പലതും

Uncategorized

സ്തുതിക്ക സ്തുതിക്ക യേശു നാഥനെ നാം

സ്തുതിക്ക സ്തുതിക്ക യേശു നാഥനെ നാംസ്തുതികളിന്മേല്‍ വസിക്കുന്നവനെ.. നരകുല പാപം പരിഹരിച്ചിടുവാന്‍നരനായ്‌ ഭൂവില്‍ അവതരിച്ചവനെ.. പാപത്തിന്‍ ഫലമാം മരണത്തെ നീക്കിപാപ വിമോചനം കുരിച്ചില്‍ കൈവരിച്ച ഏകയാഗം കഴിച്ചെന്നേയ്ക്കുമായിഏക

Song

ഒരു കൊച്ചു മുരളിയാം

ഒരു കൊച്ചു മുരളിയാം എന്‍ മനസ്സില്‍ ഉയര്‍ന്നിടും ദിവ്യ ശ്രുതി മീട്ടി മീട്ടി തീരേണമെന്‍ നാളീ മന്നില്‍ നാഥാ… സൂര്യനും ചന്ദ്രനുമെല്ലാ താരകങ്ങളും ആഴികളും കുന്നുകളും പര്‍വതങ്ങളും

Uncategorized

നന്മ മാത്രമേ നന്മ മാത്രമേ

നന്മ മാത്രമേ നന്മ മാത്രമേനന്മയല്ലാതൊന്നുമേ നീ ചെയ്യുകയില്ല എന്ത് ഭവിച്ചെന്നാലും എന്ത് സഹിച്ചെന്നാലും  എല്ലാമേശുവേ നന്മക്കായിട്ടല്ലോ! നീ മാത്രമേ നീ മാത്രമേനീ മാത്രമേയെന്‍ ആത്മസഖിഎന്റെ യേശുവേ എന്റെ

Uncategorized

ലോകമാകുമീ വാരിധിയിലെന്‍ പടകില്‍ നീ വരണം

ലോകമാകുമീ വാരിധിയിലെന്‍പടകില്‍ നീ വരണം നല്ല അമരക്കാരനായിട്ടെന്‍ജീവപടകതില്‍ – എന്റെജീവ പടകതില്‍ കൂറ്റന്‍ തിരമാല ഭീകരമായ് വരും നേരംവന്‍ കൊടുംകാറ്റില്‍ എന്റെ വഞ്ചിഉലഞ്ഞിടും നേരംഇരമ്പും കടലും കൊടിയ

Uncategorized

എല്ലാം നിന്‍ കൃപയാലേശുവേ

എല്ലാം നിന്‍ കൃപയാലേശുവേഎല്ലാം നിന്‍ കൃപയാലെ എന്‍ ജീവനുമെല്ലാ നന്മകളുംഎല്ലാം നിന്‍ കൃപയാലെ പാപ കൂപത്തില്‍ കിടന്നെന്നെഉദ്ധരിച്ചീടുവാന്‍സ്വര്‍ഗ്ഗം വിട്ടിദ്ധരേ വന്ന നിന്‍കൃപ മനോഹരമേ.. ശോധന വേളകള്‍ തന്നിലെന്‍മാനസം

Uncategorized

ഈ മരുയാത്ര തീര്‍ന്നങ്ങു നിന്നരികില്‍

ഈ മരുയാത്ര തീര്‍ന്നങ്ങു നിന്നരികില്‍ വന്നു ചേരാന്‍ ആശയെന്നില്‍ ഏറിടുന്നു പരാ യോഗ്യമല്ലീയുലകംനിന്‍ ദാസര്‍ക്ക്‌ മല്‍പ്രിയനേ വന്നു വേഗം നിന്‍ ജനത്തിന്‍കണ്ണുനീര്‍ തുടച്ചിടണേ എനിക്ക് നീ ഒരുക്കിടുന്നസ്വര്‍ഗ്ഗഭാഗ്യങ്ങള്‍

Uncategorized

ആരുമില്ലീയുലകില്‍ എനിക്കെന്‍ യേശുവെപ്പോലൊരുവന്‍

ആരുമില്ലീയുലകില്‍ എനിക്കെന്‍യേശുവെപ്പോലൊരുവന്‍കരുതിടുവാന്‍ കരംപിടിച്ചു നടത്താന്‍കൈത്താങ്ങലേകിടുവാന്‍ എന്നുടെയാവശ്യങ്ങള്‍ എല്ലാംമുന്നമേ അറിയുന്നവന്‍തന്നുടെ കലവറയില്‍ എനിക്കൊന്നിനുംകുറവ് വരികയില്ല.. കൂരിരുള്‍ താഴ്വരയില്‍എനിക്ക് കൂട്ടായവന്‍ വരുമേവൈരികള്‍ നടുവിലും മേശയൊരുക്കിടുംപ്രാണനെ കാത്തുകൊള്ളും ആധികള്‍ വ്യാധികളാല്‍എന്റെ ദേഹം

Uncategorized

നീയെന്നെ തേടി വന്നു

നീയെന്നെ തേടി വന്നുഉന്നതം വിട്ടീ മന്നില്‍ ജീവനോളം സ്നേഹിച്ചുനിത്യമാം ജീവന്‍ നല്‍കി നീച പാപിയാമെന്നെസ്നേഹിച്ച ദൈവസ്നേഹം എത്ര മഹാത്ഭുതമേനാവാല്‍ അവര്‍ണനീയം പുതിയൊരു സൃഷ്ടിയിന്ന്‍ നീയുള്ളില്‍ വന്നതിനാല്‍ പഴയതെല്ലാം

Uncategorized

കര്‍ത്താവേ നിന്‍ നന്മകളെ

കര്‍ത്താവേ നിന്‍ നന്മകളെ എങ്ങനെ ഞാന്‍ മറന്നിടുംനന്ദിയുള്ളെന്‍ ഉള്ളമെന്നുംപാടിടും സ്തോത്രഗീതങ്ങള്‍ ഞാനാകുന്നത്‌ നിന്‍ കൃപയാല്‍എനിക്കുള്ളതെല്ലാം നിന്‍ ദാനങ്ങള്‍പുതുമന്ന എന്നുമേകിപോഷിപ്പിച്ചിടുന്നെന്നെ നീ ഉറ്റവര്‍ അറ്റുപോയിടുമ്പോള്‍ഉണ്ടെനിക്ക് നീ സങ്കേതമായ്നിന്നില്‍ ഞാനാശ്രയിക്കുന്നതാല്‍ലജ്ജിതനായ്

Uncategorized

കാല്‍വരി ക്രൂശിനെ കാണ്‍ക പാപി

കാല്‍വരി ക്രൂശിനെ കാണ്‍ക പാപിയേശു നിനക്കായ്‌ തൂങ്ങിടുന്നുകാല്‍കരം ആണി തറച്ചവനായ്ശാപമരണം ഏറ്റിടുന്നു ക്രൂശില്‍ കാണ്മിന്‍ (3) യേശുവേ മാനവര്‍ക്ക് നിത്യ രക്ഷയേകിവാനാധി രാജ്യേ ചേര്‍ത്തിടുവാനായ് രക്ഷകനായ് വന്നിഹത്തില്‍സൌഭാഗ്യമേശുവില്‍

Uncategorized

ഈ ദൈവം എന്നും എനിക്കഭയം

ഈ ദൈവം എന്നും എനിക്കഭയംവസിച്ചിടുമെന്നും ഞാനവന്‍ മറവില്‍ ശോധന വേളകള്‍ വന്നിടുമ്പോള്‍അവന്‍ മാര്‍വില്‍ ചാരി ഞാനാശ്വസിക്കുംതള്ളിടാതവനെന്നെ ചേര്‍ത്തിടുമേതന്‍ ദയ മാറുകില്ല ഞാനാശ്രയിക്കും ദൈവമെന്നെഅനാഥനായ് ഭൂവില്‍ കൈവിടുമോ?തിരുക്കരത്തില്‍ അവന്‍

Uncategorized

നല്ലൊരു നാഥനെ കണ്ടു

നല്ലൊരു നാഥനെ കണ്ടുഞാനെന്നാത്മ രക്ഷകനെ അല്ലലകന്നിന്നു പാടി പുകഴ്ത്തിടാന്‍  നല്ലൊരു രക്ഷകനെ.. ഭാരങ്ങളേറുമീ പാരിടത്തില്‍എന്‍ ഭാരം ചുമന്നിടുന്നോന്‍തുമ്പങ്ങള്‍ നീക്കിടും ഇമ്പം പകര്‍ന്നിടും  അന്‍പുള്ള കര്‍ത്താവ്‌ താന്‍ കണ്ടെത്തിയാശ്വാസം

Scroll to Top