ഭജിക്കുക നീ നിത്യം യേശു മഹേശനെ
ഭജിക്കുക നീ നിത്യം യേശു മഹേശനെ യേശു മഹേശനെ നാക നിവാസനെ ദേവകള്‍ വണങ്ങിടും ദീന ദയാലുവേ സദയമീ നമ്മെ കാക്കും സദ്ഗുണ സിന്ധുവേ മരിയയില്‍ അവതാരം […]
ഭജിക്കുക നീ നിത്യം യേശു മഹേശനെ യേശു മഹേശനെ നാക നിവാസനെ ദേവകള്‍ വണങ്ങിടും ദീന ദയാലുവേ സദയമീ നമ്മെ കാക്കും സദ്ഗുണ സിന്ധുവേ മരിയയില്‍ അവതാരം […]
കാരുണ്യ പൂര കടലേ, കരലളിയുക ദിനമനു കാരുണ്യ പൂര കടലേ കാരണനായ പരാപരനെയെന്‍ മാരണകാരി മഹാസുര ശീര്‍ഷം തീരെയുടച്ചു തകര്‍പ്പതിനായി ധീരതയോടവനിയില്‍ അവതരിച്ചൊരു നിന്‍ വലംകൈ നിവര്‍ത്തെന്നെ
ദേവസുതാ വന്ദനം സദാ തവ യേശുപരാ വന്ദനം നാശമകറ്റുവാന്‍ മാനുജ രൂപിയായ് ഭൂമിയില്‍ വന്നവനെ – സദാ തവ നീതിയിന്‍ തീയതില്‍ വെന്തെരിഞ്ഞിടുവാന്‍ ദേഹം കൊടുത്ത പരാ
സ്വര്‍ഗീയ പിതാവേ നിന്‍ തിരു ഹിതം സ്വര്‍ഗ്ഗത്തിലെപ്പോലെ ഭൂവില്‍ ആക്കണേ നിന്‍ ഹിതം ചെയ്തോനാം നിന്‍ സുതനെപ്പോലെ ഇന്നു ഞാന്‍ വരുന്നേ നിന്‍ ഹിതം ചെയ്‌വാന്‍ എന്‍
പാടും നിനക്കു നിത്യവും പരമേശാ – പാടും നിനക്കു നിത്യവും കേടകറ്റുന്ന മമ നീടാര്‍ന്ന നായകാ പാടും ഞാന്‍ ജീവനുള്ള നാളെന്നും നാവിനാല്‍ വാടാതെ നിന്നെ വാഴ്ത്തുമേ
എന്നേശുവേ എന്‍ ജീവനേ എന്നാശ നീ മാത്രമാം എന്നാശ നീ മാത്രമാം (2) https://www.youtube.com/watch?v=hKdYl29YzKM ശോകാന്ധകാരങ്ങളില്‍ എന്‍ ഏകാന്ത നേരങ്ങളില്‍ എന്‍ കാന്ത നീയുള്ളിലാശ്വാസമായ് വൈകാതെന്‍ മുന്‍
ദിവ്യരാജാ നിന്നെ വാഴ്ത്തും – നിന്റെ ഭവ്യമാം നാമം ഞാനെന്നും പുകഴ്ത്തും നാള്‍തോറും ഞാന്‍ തിരുനാമത്തെ വാഴ്ത്തി നാഥാ തുടര്‍ന്നിനീം നിന്നെ സ്തുതിക്കും യാവേ നീയോ മഹാന്‍
മനതാര്‍ മുകുരത്തിന്‍ പ്രകാശം മനുകുലത്തിന്‍ മതത്തിനെല്ലാം പൊരുത്തം വരുത്തി വയ്ക്കും മനതാര്‍ മുകുരത്തിന്‍ പ്രകാശംമനസ്സില്‍ വരും മത ഭാവന നീക്കും മഹിത മനസുകള്‍ മാതൃകയാക്കും മരിസുഖമനിഷമശേഷമുദിക്കും മറുത്തു
യേശുവില്‍ എന്‍ തോഴനെ കണ്ടേ എനിക്കെല്ലാമായവനെ പതിനായിരങ്ങളില്‍ ഏറ്റം സുന്ദരനെ.. ശരോനിന്‍ പനിനീര്‍ പുഷ്പം അവനെ ഞാന്‍ കണ്ടെത്തിയേ പതിനായിരങ്ങളില്‍ ഏറ്റം സുന്ദരനെ… തുമ്പം ദു:ഖങ്ങളതില്‍ ആശ്വാസം
തിരുവദനം ശോഭിപ്പിച്ചെന്‍ ഇരുളകളെ പോക്കിടുവാന്‍ കരുണാവാരിധേ ദൈവമേ നമിച്ചിടുന്നേന്‍ ഇരുകരവും കൂപ്പിത്തോഴുന്നേന്‍ പരിമള തൈലത്താല്‍ നിന്റെ ശിരമഭിഷേകം ചെയ്തൊരു മരിയയിലത്യന്തം കാരുണ്യം ചൊരിഞ്ഞ നാഥാ! വരമരുളീടേണമിവന്നു അരിവരരിന്‍
യേശു നല്ല സ്നേഹിതന്‍ ഏകന്‍ നിന്നെ കാണുന്നോന്‍ സ്വന്തമായ് തന്നെയും നിന്‍ പേര്‍ക്കായ് തന്നവന്‍ ഘോരമാം ക്രൂശതില്‍ … നിന്റെ പാപക്കടങ്ങള്‍ ചുമലില്‍ നിന്‍ ഭാരങ്ങള്‍ മുള്‍മുടിയായ്
പുത്തനാമെരുശലേമില്‍ എത്തും കാലമോര്‍ക്കുമ്പോള്‍ ഇദ്ധരയിന്‍ ഖേദമെല്ലാം മാഞ്ഞു പോകുന്നേ കഷ്ടത പട്ടിണി ഇല്ലാത്ത നാട്ടില്‍ നാം കര്‍ത്താവൊരുക്കുന്ന സന്തോഷ വീട്ടില്‍ നാം തേജസ്സേറും മോഹന കിരീടങ്ങള്‍ ധരിച്ചു
വാഴും ഞാനെന്‍ രക്ഷിതാവിന് കൂടെ എപ്പോഴും താന്‍ കൃപയില്‍ ആശ്രയിക്കും എല്ലാ നാലും ഞാന്‍ പാടും ഞാനെന്നും എന്റെ പ്രിയനേ
വരുവിന്‍ യേശുവിനരികില്‍ എത്ര നല്ലവന്‍ താന്‍ രുചിച്ചറികില്‍ വരുവിന്‍ കൃപകള്‍ പൊഴിയും കുരിശിന്നരികില്‍
ആട്ടിടയാ, ആട്ടിടയാ.. നീ മാത്രം നല്ല ഇടയന്‍ കാണാതെ പോയ എന്നെ തേടി വന്നല്ലോ നീ ചാരെ നിത്യ ജീവന്‍ നല്‍കിയ ദേവാ നീ മാത്രം നല്ല