ഓ കാല്‍വരീ ..
ഓ കാല്‍വരീ.. ഓ കാല്‍വരീ.. ഓര്‍മ്മകള്‍ നിറയുന്ന അന്‍പിന്‍ ഗിരീ.. അതിക്രമം നിറയും മനുജന്റെ ഹൃദയം അറിയുന്നൊരേകൻ യേശുനാഥൻ അകൃത്യങ്ങൾ നീക്കാൻ പാപങ്ങൾ മായ്ക്കാൻ അവിടുന്ന് ബലിയായി […]
ഓ കാല്‍വരീ.. ഓ കാല്‍വരീ.. ഓര്‍മ്മകള്‍ നിറയുന്ന അന്‍പിന്‍ ഗിരീ.. അതിക്രമം നിറയും മനുജന്റെ ഹൃദയം അറിയുന്നൊരേകൻ യേശുനാഥൻ അകൃത്യങ്ങൾ നീക്കാൻ പാപങ്ങൾ മായ്ക്കാൻ അവിടുന്ന് ബലിയായി […]
യേശുനായകാ വാഴ്ക ജീവനായകാ – നിരന്തം യേശുനായകാ വാഴ്ക ജീവനായകാ.. ആദി മുതല്‍ പിതാവിന്‍ ശ്രീ തങ്ങിടും മടിയില്‍ വീതാമയമിരുന്ന ചേതോഹരാത്മജനേ പാപം പരിഹരിപ്പാന്‍ പാരില്‍ ജനിച്ചവനെ
ആശ്രയം യേശുവില്‍ എന്നതിനാല്‍ ഭാഗ്യവാന്‍ ഞാന്‍ ഭാഗ്യവാന്‍ ഞാന്‍ ആശ്വാസം എന്നില്‍ താന്‍ തന്നതിനാല്‍ ഭാഗ്യവാന്‍ ഞാന്‍ ഭാഗ്യവാന്‍ ഞാന്‍ കാരിരുള്‍ മൂടും വേളകളില്‍ കര്‍ത്താവിന്‍ പാദം
വീണ്ടെടുപ്പിന് നാളടുത്തിതാ മാറ്റൊലി ഞാന്‍ കേട്ടിടുന്നിതാ ലോകമെങ്ങും പോകാം സാക്ഷികളായ് തീരാം കാലമെല്ലാം തീരാറായല്ലോ
ഭക്തരിന്‍ വിശ്വാസ ജീവിതം പോല്‍ ഇത്ര ഭദ്രമാം ജീവിതം വേറെയുണ്ടോ? സ്വര്‍ഗ്ഗ പിതാവിന്റെ ദിവ്യ ഭണ്ടാരത്തെ സ്വന്തമായ് കണ്ടു തന്‍ ജീവിതം ചെയ്യുന്ന
യേശു എന്നില് ജീവിക്കുന്നു ഞാനവനെ ഏറ്റു കൊണ്ടതാല്‍ ഞാനിന്നു ഭാഗ്യവാനായ് യേശു ലംഘനം ക്ഷമിച്ചതിനാല്‍ പാടുമെന്നും മോദമോടെ പരനേശുവിനു സ്തുതി ഗാനമോടെ ഹല്ലേലുയ്യാ ഹല്ലേലുയ്യാ ആണികള്‍ ഏറ്റ
ആനന്ദ ഗാനങ്ങള്‍ പാടി ആമോദമായ് ഇന്നു പാടി ആഘോഷമായ് എന്നും ആര്‍ത്തു പാടും ആത്മ നാഥന്റെ വന്ദ്യ നാമം മുന്നേ അറിഞ്ഞവന്‍ എന്നെ തന്റെ നിര്‍ണയത്താലെ വിളിച്ചു
സ്തുതിക്ക് യോഗ്യനെന്നും എന്റെ യേശു മാത്രമാം പാരില്‍ വന്നു ജീവന്‍ തന്നു നമ്മെ വീണ്ടെടുത്തവന്‍ അറിഞ്ഞു ദൈവം നമ്മെ നാം അവനെ അറിയും മുന്‍പേ പകര്‍ന്നല്ലോ പുതു
വാഴ്ത്തിടാം യേശു നാമത്തെ നന്ദിയാല്‍ സ്‌തോത്രം പാടിടാം വര്‍ണ്ണിക്കാം തന്‍ മഹത്വത്തെ വല്ലഭന്‍ യേശു നാമത്തെ ഉയര്‍ത്തെണീറ്റതാം ഉന്നതനേശുവേ വല്ലഭ നാമത്തെ എന്നെന്നും ഘോഷിക്കാം ആത്മാവില്‍ ഒന്നായ്
യേശു നിന്നെ വിളിക്കുന്നു യേശു നിന്നെ വിളിക്കുന്നു കാല്‍വരിയില്‍ ഉയിര്‍ തന്നവനാം യേശു നിന്നെ വിളിക്കുന്നു പാപത്തിന്റെ ഭാരത്തിനാല്‍ പാരം കേണു വലഞ്ഞിടുന്നോ? പരനേശുവില്‍ നിന്റെ പാപത്തിന്റെ
എന്റെ സങ്കേതവും ബലവുംഏറ്റവും അടുത്ത തുണയുംഎന്തോരാപത്തിലും ഏത് നേരത്തിലുംഎനിക്കെന്നുമെന്‍ ദൈവമത്രേ ഇരുള്‍ തിങ്ങിടും പാതകളില്‍കരള്‍ വിങ്ങിടും വേളകളില്‍അരികില്‍ വരുവാന്‍ കൃപകള്‍ തരുവാന്‍ആരുമില്ലിതു പോല്‍ ഒരുവന്‍ എല്ലാ ഭാരങ്ങളും
വന്നോളിന്‍ സോദരരെ – നിങ്ങള്‍ കേട്ടോളിന്‍ സുവിശേഷം വിട്ടോളിന്‍ പാപവഴികള്‍ സ്വീകരിപ്പിന്‍ ക്രിസ്തേശുവിനെ ആദാമ്യപാപം നിമിത്തം പാപികളായി മാനവരെല്ലാം മയ്യത്തിന്‍ ഓഹരിക്കാരായ് മാനവരെല്ലാരും… ഈ ദുനിയാവിലെ മനുസ്സന്മാരെല്ലാം
ക്രൂശും വഹിച്ചാക്കുന്നിന്‍ മീതെ പോകുവതാരോ ക്ലേശം സഹിച്ചോരഗതിയെ പോലെ ചാകുവതാരോ സര്‍വ്വേശ്വരനേക സുതനോ സല്‍ ദൂത വന്ദിതനൊ? സുരലോകെ നിന്നും നമ്മെ തേടി വന്ന സ് നേഹിതനോ?
യേശു എനിക്കെത്ര നല്ലവനാം ക്ലേശമെഴാതെന്നെ കാത്തവനാം താഴ്ചകള്‍ വന്നാലും വീഴ്ചകള്‍ വന്നാലും താങ്ങി നടത്തുവാന്‍ വല്ലഭനാം എക്കാലത്തും തന്‍ ഭക്തരെ തൃക്കൈയ്യാല്‍ താങ്ങി നടത്തുമവന്‍ കഷ്ടതയില്‍ നല്‍
സന്തതം സ്തുതി ചെയ്യുവിന്‍ പരനെ ഹൃദി ചിന്ത തെല്ലും കലങ്ങാതെ സന്തതം സ്തുതി ചെയ്യുന്നതെന്തു നല്ലതവന്‍ ബഹു ചന്തമെഴും നാഥനല്ലോ ബന്ധുരാഭന്‍ താന്‍ ബന്ധുവായോരിവന്‍ സാലേം അന്തരം
തുംഗ പ്രതാപമാര്‍ന്ന ശ്രീയേശു നായകനേ ഞങ്ങള്‍ക്ക് നന്മ ചെയ്ത കാരുണ്യ വാരിധിയേ വണങ്ങിടുന്നടിയാര്‍ തവ പദങ്ങളാശ്രയമേ നിര്‍മ്മലമായ രക്തം ശര്‍മദാ നീ ചൊരിഞ്ഞു കന്മഷം പോക്കി ദുഷ്ട
അന്ധകാരത്താലെല്ലാ കണ്ണും മങ്ങുമ്പോള്‍ മങ്ങിടാത്ത കണ്ണെനിക്കൊന്നുണ്ട് സ്വര്‍ഗ്ഗത്തില്‍ എന്‍ മൊഴി കേള്‍പ്പാന്‍ ഭൂവില്‍ കാതില്ലെങ്കിലും ചെമ്മെയായ് തുറന്ന കാതൊന്നുണ്ട് സ്വര്‍ഗ്ഗത്തില്‍ മാനുഷീകമാം കൈകള്‍ താണു പോകുമ്പോള്‍ ക്ഷീണിക്കാത്ത
നീതിയാം യഹോവയേ – തിരു ചരണമെന്റെ ശരണം നി സരി സരിമ രിപമ നിപമ പസസനി പനിപമ രിപമ രിമരിസ നീയുരു കരുണാ രസമാനസമാര്‍ – ന്നനിശമിരിപ്പതാലസാമ്യ