നിത്യവന്ദനം നിനക്കു സത്യദൈവമേ
നിത്യവന്ദനം നിനക്കു സത്യദൈവമേ സ്തോത്രവും ജയവും യോഗ്യം അത്യുന്നതനേ മർത്യകുലത്തിൻ സൃഷ്ടാവേ നിത്യ പിതാവേ സത്യവിശ്വാസികൾ ചെയ്യും സ്തോത്രം നിനക്കേ എത്രയും മനോഹരം നിൻ കൃത്യങ്ങളെല്ലാം ചിത്രമതിചിത്രമവ […]
നിത്യവന്ദനം നിനക്കു സത്യദൈവമേ സ്തോത്രവും ജയവും യോഗ്യം അത്യുന്നതനേ മർത്യകുലത്തിൻ സൃഷ്ടാവേ നിത്യ പിതാവേ സത്യവിശ്വാസികൾ ചെയ്യും സ്തോത്രം നിനക്കേ എത്രയും മനോഹരം നിൻ കൃത്യങ്ങളെല്ലാം ചിത്രമതിചിത്രമവ […]
കര്ത്താവുയിര്ത്തുയിരേ ഇന്നും നമുക്കായി ജീവിക്കുന്നു ആകയാല്‍ ജയഗീതങ്ങള്‍ പാടി കീര്‍ത്തിക്കാം തന് മഹത്വം വല്ലഭാനായ് വാഴുന്നവന് എല്ലാധികാരവും ഉള്ളവനായ് നല്ലവനിത്രയും ഉന്നതനവനെ നമുക്കിന്നനുഗമിക്കാം മൃത്യുവിനാല്‍ മാറിടുന്ന മര്‍ത്യനില്‍
കരുണയിന്‍ സാഗരമേ ശോകക്കൊടുംവെയിലേറിടുമ്പോള് മേഘത്തിന് തണലരുളി എന്നെ സാന്ത്വനമായ് നടത്ത കൃപയരുള്‍ക കൃപയരുള്‍ക അളവെന്യേ പകര്‍ന്നിടുക ഈ ഭൂവിലെന് യാത്രയതില്‍ ദൈവകൃപയരുള്ക രോഗങ്ങള്‍ പീഡകളും നിന്ദ പരിഹാസം
നീല നീല വാനം ശ്യാമചന്ദ്രിക പൂരം സ്നേഹ സൌന്ദര്യ തീരം എല്ലാം നാഥനൊരുക്കി പൂന്തെന്നല്‍ വീഥികളില്‍ സിയോന്‍ ഗാനങ്ങള്‍ പാടി പനിനീര് വിരിയും പാലരുവി പാലൊളി വിതറും
ഇരുളാകുമീ ധരയില്‍ പൊരുളായി വന്ന സുതനേ തിരുപാതയെന് ശരണം വിഷാദ ഗാനം പാടുമ്പോള്‍ വിമൂകവേദനയൂറുമ്പോള് ആത്മവേദന ഹൃദയതംബുരു തേങ്ങലുകളായ് ഉയരുമ്പോള്‍ തരും സാന്ത്വനം ശരണം തിരു പാതയെന്‍
യാഹേ നിന്നാലയത്തിൽ യാഗാഗ്നിയെരിയുമ്പോൾ ഒരു മീവൽ പക്ഷിയെപ്പോൽ കൂടൊരുക്കാനായ് വരും കൂടാര വാതിലിൽ ഞാൻ
മനോഹരങ്ങളായ 7 ക്രിസ്തീയ കീര്‍ത്തനങ്ങള്‍. ബിനോയ് ചാക്കോ, മിന്മിനി എന്നിവര്‍ പാടിയിരിക്കുന്നു. പശ്ചാത്തലസംഗീതം: വയലിന് ജേക്കബ്
മനോഹരങ്ങളായ 7 ക്രിസ്തീയ കീര്‍ത്തനങ്ങള്‍. മാര്‍ക്കോസ്, ബിനോയ് ചാക്കോ, വിമ്മി എന്നിവര്‍ പാടിയിരിക്കുന്നു. പശ്ചാത്തലസംഗീതം: ജോസ് മാടശേരില്‍ (5,7)
മനോഹരമായ 7 ക്രിസ്തീയ കീര്‍ത്തനങ്ങള്‍. കെസ്റ്റര്‍, ബിനോയ് ചാക്കോ, ജിജി സാം, വിമ്മി മറിയം എന്നിവര്‍ പാടിയിരിക്കുന്നു. പശ്ചാത്തലസംഗീതം: ജോസ് മാടശേരില്‍ (5-7)
മനോഹരമായ 11 ക്രൈസ്തവ കീര്‍ത്തനങ്ങള്‍. ആലാപനം: കെസ്റ്റര്‍, മാര്‍ക്കോസ്, കുട്ടിയച്ചന്‍, ജെയ്സണ്‍ സോളമന്, സോണിയ. പശ്ചാതലസംഗീതം: വയലിന് ജേക്കബ്, ഐസക് ജോണ്‍.
പ്രശസ്തമായ 10 പ്രത്യാശാഗാനങ്ങള്‍ കുട്ടിയച്ചനും സംഘവും ആലപിച്ചിരിക്കുന്നു. പശ്ചാത്തലസംഗീതം: സുനില്‍ സോളമന്.
ആലീസ് ഉണ്ണി എന്നിവര്‍ പാടിയ 9 പഴയകാല ക്രിസ്തീയ ഗാനങ്ങള്‍. പശ്ചാത്തലസംഗീതം: ആല്‍ബര്‍ട്ട് വിജയന്
ആലീസ് ഉണ്ണി എന്നിവര്‍ പാടിയ 9 പഴയകാല ക്രിസ്തീയ ഗാനങ്ങള്‍. പശ്ചാത്തലസംഗീതം: ആല്‍ബര്‍ട്ട് വിജയന്.
https://www.youtube.com/watch?v=ZpWDzmRQkTs ആലീസ്, ഉണ്ണി എന്നിവര്‍ പാടിയ 10 പഴയകാല ക്രിസ്തീയ കീര്‍ത്തനങ്ങള്‍. പശ്ചാത്തലസംഗീതം: ആല്‍ബര്‍ട്ട് വിജയന്
ജാര്മ്മന് മിഷണറി വി. നാഗല്‍ രചിച്ച 10 അനശ്വരഗാനങ്ങള്‍ കുട്ടിയച്ചന്‍, ജിജി സാം, സുമി സണ്ണി എന്നിവര്‍ പാടിയിരിക്കുന്നു.