കരുണയിന്‍ സാഗരമേ
ശോകക്കൊടുംവെയിലേറിടുമ്പോള്‍
മേഘത്തിന്‍ തണലരുളി
എന്നെ സാന്ത്വനമായ് നടത്ത
കൃപയരുള്‍ക കൃപയരുള്‍ക
അളവെന്യേ പകര്‍ന്നിടുക
ഈ ഭൂവിലെന്‍ യാത്രയതില്‍
ദൈവകൃപയരുള്‍ക
രോഗങ്ങള്‍ പീഡകളും നിന്ദ
പരിഹാസം എറിടുമ്പോള്‍
അമിത ബലം അരുളി
എന്നെ സാന്ത്വനമായ് നടത്ത
ഉറ്റവര്‍ ബന്ധുക്കളും എല്ലാ
സ്നേഹിതരും വെറുക്കില്‍
സ്നേഹത്തിന്‍ ആഴമതില്‍
ഞാനും നിമഗ്നനായ് തീര്‍ന്നിടുവാന്‍
ആലാപനം: കെസ്റ്റര്‍
പശ്ചാത്തലസംഗീതം: ജെറി അമല്‍ദേവ്
ഓഡിയോ: ആത്മീയയാത്ര