ഗണിച്ചിടുമോ നീ സോദരാ
ഗണിച്ചിടുമോ നീ സോദരാ ജീവന്റെ വിലയെ നിന്നാത്മാവിൻ വിലയെ
അത്യുന്നതൻ മറവിൽ വസിച്ചിടുമ്പോൾ സർവശക്തൻ നിഴലിൽ പാർത്തിടുമ്പോൾ ഒരു ബാധയും നിന്നോടടുക്കുകില്ല ഒരു അനർത്ഥവും നിന്റെ മേൽ ഭവിക്കയില്ല
എന്റെ ദൈവമോ എന്റെ ബുദ്ധിമുട്ടെല്ലാം തന്റെ മഹത്വത്തിന്റെ ധനത്തിനാലെ തീര്‍ത്തുതന്നീടും നാളയെക്കൊണ്ടെന്‍ മനസ്സില്‍ ഭാരമേറുന്ന ഏതു നേരമെല്ലാം തന് വചനം ധൈര്യം തന്നീടും
സദനേ, മാമകേ വാഴും കദനേ തുണ നീ ദിവ്യ പദനേ! പരമാനന്ദ പ്രദനേ! വദനേ നിന്നൊഴുകും വിണ്ണദനമാം മൊഴിയാലെൻ വ്യസനമാകെ നീങ്ങിടുന്നു തിരുരവമശനമായിരുന്നിടുന്നു സതതവും
എന്റെ വിശ്വാസ കപ്പലിൽ വൻ തിരമാലകൾ ഒന്നൊന്നായി ആഞ്ഞടിക്കിൽ എന്റെ പ്രാണപ്രിയനെന്റെ കൂടെയുണ്ടാകയാൽ ആകുലമില്ലെനിക്ക്
മഹാത്ഭുതമേ കാൽവരിയിൽ കാണുന്ന സ്നേഹം മഹോന്നതൻ വഹിച്ചിടുന്നു ലോകത്തിൻ പാപം സർവലോകത്തിൻ ശാപം
മഹത്വവാനാം ദൈവമേ മഹിമ വെടിഞ്ഞ നാഥനേ മനുഷ്യനായ് വെളിപ്പെട്ടവനേ മഹത്വമെന്നെന്നും നിനക്ക് മഹത്വം മഹത്വം സ്തുതിയും സ്തോത്രവും മഹത്വം മഹത്വം സ്തുതി സ്തോത്രവും നിനക്കേ മനുകുലത്തിൻ മാലൊഴിപ്പാൻ
ബേദലഹേമിലാ ദിവ്യരാവിൽ ഭൂതലമണ്ണിൽ പിറന്ന ദേവൻ ആകുലമെല്ലാമഴിച്ചിടുവാൻ ആനന്ദമുള്ളിൽ നിറച്ചിടുവാൻ
ദേവാധി ദേവനാം യേശുവിന്റെ തൃപാദമെന്നുമെൻ ആശ്രയം രാജാധി രാജനാം യേശുവിനായ് അർപ്പിക്കുന്നേഴയെ സർവവും
മലയാളം ക്രിസ്തീയ ഭക്തിഗാനങ്ങളെ പരിചയപ്പെടുത്തുന്ന പരിപാടിയിൽ “യേശു നായകൻ സമാധാന ദായകൻ” എന്ന ഗാനം അവതരിപ്പിക്കുന്നു ഗായകനും സംഗീതജ്ഞനുമായ ജെയ്സൺ സി സോളമൻ
മലയാളം ക്രിസ്തീയ ഭക്തിഗാനങ്ങളെ പരിചയപ്പെടുത്തുന്ന പരിപാടിയിൽ “യേശു എന്നടിസ്ഥാനം” എന്ന ഗാനം അവതരിപ്പിക്കുന്നു ഗായകനും സംഗീതജ്ഞനുമായ ജെയ്സൺ സി സോളമൻ
മലയാളം ക്രിസ്തീയ ഭക്തിഗാനങ്ങളെ പരിചയപ്പെടുത്തുന്ന പരിപാടിയിൽ “മഹിമയെഴും പരമേശാ” എന്ന ഗാനം അവതരിപ്പിക്കുന്നു ഗായകനും സംഗീതജ്ഞനുമായ ജെയ്സൺ സി സോളമൻ
മലയാളം ക്രിസ്തീയ ഭക്തിഗാനങ്ങളെ പരിചയപ്പെടുത്തുന്ന പരിപാടിയിൽ “എന്നിൽ കനിവേറും ശ്രീയേശു മനുവേലൻ” എന്ന ഗാനം അവതരിപ്പിക്കുന്നു ഗായകനും സംഗീതജ്ഞനുമായ ജെയ്സൺ സി സോളമൻ
മലയാളം ക്രിസ്തീയ ഭക്തിഗാനങ്ങളെ പരിചയപ്പെടുത്തുന്ന പരിപാടിയിൽ “അടവി തരുകളിൻ ഇടയിൽ” എന്ന ഗാനം അവതരിപ്പിക്കുന്നു ഗായകനും സംഗീതജ്ഞനുമായ ജെയ്സൺ സി സോളമൻ
ഇമ്മാനുവേൽ റെക്കോർഡ്സ് പുറത്തിറക്കിയ നിത്യാശ്രയം എന്ന കാസറ്റിന്റെ യൂട്യൂബ് വേർഷൻ. ബിനോയ് ചാക്കോയും ജെസ്സിയും ആലപിച്ച ഒൻപത് ഗാനങ്ങൾക്ക് പശ്ചാത്തല സംഗീതം ഒരുക്കിയത് ജോസ് മാടശ്ശേരി.
നമ്മൾ ഒന്നാണ് ക്രിസ്തുവിലെന്നും ഒന്നാണ് ഒന്നായിവിടെ ഇരുന്നാലും നാം ദൂരെ പോയി വസിച്ചാലും ത്രീയേകനിലൊന്നല്ലോ
ഉണ്ടെനിക്കായൊരു മോക്ഷവീട് ഇണ്ടലകന്നു ഞാന്‍ വാഴുമങ്ങ് ദൈവമുണ്ട് അങ്ങ് പുത്രനുണ്ട് ആത്മാവുണ്ട് ദൈവ ദൂതരുണ്ട്