എന്നവിടെ വന്നു ചേരും ഞാന്‍
എന്നവിടെ വന്നു ചേരും ഞാന്‍മമ കാന്താ നിന്നെവന്നു കണ്ടു വാഞ്ഛ തീരും ഹാ..നിന്നോട് പിരിഞ്ഞിന്നരകുല –ത്തിരിക്കയെന്നതിന്നൊരിക്കലും സുഖംതന്നിടുന്നതില്ലായ്കയാല്‍പരനേശുവേ ഗതി നീ എനിക്കിനി നിന്‍ മുഖത്ത് നിന്നു തൂകുന്ന […]
എന്നവിടെ വന്നു ചേരും ഞാന്‍മമ കാന്താ നിന്നെവന്നു കണ്ടു വാഞ്ഛ തീരും ഹാ..നിന്നോട് പിരിഞ്ഞിന്നരകുല –ത്തിരിക്കയെന്നതിന്നൊരിക്കലും സുഖംതന്നിടുന്നതില്ലായ്കയാല്‍പരനേശുവേ ഗതി നീ എനിക്കിനി നിന്‍ മുഖത്ത് നിന്നു തൂകുന്ന […]
ആയിരം നാവാല്‍ വര്‍ണിപ്പാന്‍ അസ്സാദ്ധ്യമായവന്‍ആരിലും ഉന്നതനാം എന്റെ ആത്മ നാഥന്‍ സര്‍വ്വത്തിനാധാരമാകുംസര്‍വേശ്വര സുതന്‍ നീഭൂമിയില്‍ വന്നു ജീവനെ തന്നസ് നേഹമതാശ്ചാര്യമേ ജീവനറ്റതാം ജീവികള്‍ക്ക്ജീവനേകിയ ജീവേശനെസ്തുതിക്കുന്നു നിന്‍ കൃപകള്‍
വഴിയും സത്യവും ജീവനുമായവന്‍ വഴികളൊരുക്കുന്നുതന്‍ മക്കള്‍ക്കായ് വഴികളൊരുക്കുന്നുവഴിയില്‍ വലഞ്ഞലഞ്ഞിടാതെ തന്‍ തിരു –ചിറകില്‍ മറച്ചിടും, നമ്മെ തന്‍ ചിറകില്‍ മറച്ചിടും മാനവര്‍ തന്നുടെ പേര്‍ക്കായ് ജീവ പുതുവഴിയായികാല്‍വരി
വീടൊരുക്കി വേഗം വരും പോയത് പോല്‍ പ്രാണനാഥന്‍വിണ്‍ മഹിമയേകി നമ്മെ തന്നരികില്‍ ചേര്‍ത്തിടുവാന്‍തുമ്പമെല്ലാം അന്ന് മാറും കണ്ണുനീരും തോര്‍ന്നിടുംഖിന്നതകള്‍ ഒന്നുമില്ലാതിമ്പമോടെ വാണിടും നാം ദൈവത്തിന്‍ കാഹള ശബ്ദം
പാപ ചേറ്റില്‍ നിന്നും നമ്മെ കോരി എടുത്തവനേശുനിര്‍മ്മലമാക്കി നമുക്കു പുത്തന്‍ പേരുകള്‍ നല്കിയതേശുപുതിയൊരു ശക്തി പകര്‍ന്നു നമ്മെ നടത്തിടുന്നതുമേശുശോഭനമായൊരു ഭാവി നമുക്കായ് നല്കിടുന്നതുമേശു കല്ലുകള്‍ മുള്ളുകള്‍ നിറഞ്ഞ
ദേവ ദേവാ വന്ദനം ജീവ നാഥ വന്ദനംജീവനുള്ള നാളെന്നും നാഥാ നിന്നെ വാഴ്ത്തിടുംദേവ ദേവാ വന്ദനം… പാപത്തിന്റെ ശിക്ഷകള്‍ എന്നില്‍ നിന്നും നീക്കി നീപാടുവാന്‍ പുതു ഗാനമെന്‍
യേശു എന്നില് ജീവിക്കുന്നു ഞാനവനെ ഏറ്റു കൊണ്ടതാല്‍ ഞാനിന്നു ഭാഗ്യവാനായ് യേശു ലംഘനം ക്ഷമിച്ചതിനാല്‍ പാടുമെന്നും മോദമോടെ പരനേശുവിനു സ്തുതി ഗാനമോടെ ഹല്ലേലുയ്യാ ഹല്ലേലുയ്യാ ആണികള്‍ ഏറ്റ
ലോകാന്ത്യം ആസന്നമായ്‌ഈ യുഗം കഴിയാറായ്രക്ഷയിന്‍ വാതില്‍ പൂട്ടാറായ്‌യേശു വിളിച്ചിടുന്നു നിന്നെ –യേശു വിളിച്ചിടുന്നു പാപത്തിന്നാഴത്തില്‍ വലയുവോരെശാപത്തിന്‍ ഭാരത്താല്‍ തളര്‍ന്നോരെരക്ഷകനിന്നു വിളിച്ചിടുന്നുകൃപയില്‍ കാലം മറന്നിടല്ലേകൃപായുഗം ഇതു കൃപായുഗം സൂര്യ
ആനന്ദ ഗാനങ്ങള്‍ പാടി ആമോദമായ് ഇന്നു പാടി ആഘോഷമായ് എന്നും ആര്‍ത്തു പാടും ആത്മ നാഥന്റെ വന്ദ്യ നാമം മുന്നേ അറിഞ്ഞവന്‍ എന്നെ തന്റെ നിര്‍ണയത്താലെ വിളിച്ചു
എല്ലാമറിയുന്ന ഉന്നതന്‍ നീയേഎന്നെയും നന്നായ് അറിയുന്നു നീഎന്നാകുലങ്ങള്‍ എന്‍ വ്യാകുലങ്ങള്‍എല്ലാമറിയുന്ന സര്‍വേശ്വരാ ആശയറ്റു ഞാന്‍ അലഞ്ഞ നേരംആശ്വാസമായ് എന്‍ അരികിലെത്തിനീമതിയെനിക്കിനി ആശ്രയമായിനീയെന്റെ സങ്കേതം എന്നാളുമേ വീഴാതെ താങ്ങിടും
സ്തുതിക്ക് യോഗ്യനെന്നും എന്റെ യേശു മാത്രമാം പാരില്‍ വന്നു ജീവന്‍ തന്നു നമ്മെ വീണ്ടെടുത്തവന്‍ അറിഞ്ഞു ദൈവം നമ്മെ നാം അവനെ അറിയും മുന്‍പേ പകര്‍ന്നല്ലോ പുതു
കാഹള ശബ്ദം കേള്‍ക്കാറായ്‌കാന്തന്‍ യേശു വരുവാറായ്‌കാഹള ശബ്ദം കേള്‍പ്പാനായ്ഉണര്‍ന്നിരിക്കാം സോദരരെ മദ്ധ്യാകാശെ കൂടിടുമ്പോള്‍ –യേശുവിന്‍ പൊന്‍ മുഖം കണ്ടിടുമ്പോള്‍ഹല്ലെലുയ്യ ഗീതങ്ങള്‍ആര്‍ത്തു പാടി സ്തുതിക്കും നാം ഈ ലോകത്തിന്‍
വാഴ്ത്തിടാം യേശു നാമത്തെ നന്ദിയാല്‍ സ്‌തോത്രം പാടിടാം വര്‍ണ്ണിക്കാം തന്‍ മഹത്വത്തെ വല്ലഭന്‍ യേശു നാമത്തെ ഉയര്‍ത്തെണീറ്റതാം ഉന്നതനേശുവേ വല്ലഭ നാമത്തെ എന്നെന്നും ഘോഷിക്കാം ആത്മാവില്‍ ഒന്നായ്
‘ഗാനാമൃത’ ത്തില്‍ പോസ്റ്റ് ചെയ്യുന്ന അഞ്ഞൂറാമത്തെ ഗാനം! ക്രൂശിനെ മറക്കാവതോയേശു നാഥാ നിന്‍ സ് നേഹത്തേയും നിന്‍ കരങ്ങളാല്‍ കുഷ്ഠം ഭേദമായ്‌നിന്റെ വാക്കിനാല്‍ മൃതരില്‍ ജീവനായ്‌കടലും ശാന്തമായ്
ഈ ധരയില്‍ നിനക്കായ് പാടുവാന്‍നല്‍കുന്നേശുവേ എന്‍ അധരവും നാഥനായ് സുഖം നേടുവാനായ് പലവഴികളും തേടി അലഞ്ഞുകരയാന്‍ മാത്രമായിതാ എന്‍ ജന്മം ഈ ഭൂമിയില്‍സകലം വെടിഞ്ഞു വീണു ഞാന്‍
ഉണരുക നീയെന്‍ ആത്മാവേചേരുക യേശുവിന്‍ അരികില്‍ നീതുണയവനല്ലാതാരുള്ളീഏഴകള്‍ നമ്മെ പാലിപ്പാന്‍ പുതിയൊരു നാള്‍ നമുക്കണഞ്ഞു വന്നുഎങ്ങനെ നാമിന്നു ജീവിക്കേണ്ടുപാപത്തിന്‍ തിരകളാല്‍ അലഞ്ഞിടാതെയേശുവെ നോക്കി നാം ജീവിക്കണം ഓരോരോ
പ്രതിഫലം തന്നിടുവാന്‍യേശു രാജന്‍ വന്നിടുവാന്‍അധികമില്ലിനിയും നാളുകള്‍നമ്മുടെ ആധികള്‍ തീര്‍ന്നിടുവാന്‍ ദൈവിക ഭവനമതില്‍പുതു വീടുകള്‍ ഒരുക്കിയവന്‍വരും മേഘമതില്‍ നമ്മെ ചേര്‍ത്തിടുവാന്‍നടുവാനില്‍ ദൂതരുമായ് തന്‍ തിരു നാമത്തിനായ്മന്നില്‍ നിന്ദകള്‍ സഹിച്ചവരെതിരു
ശാശ്വതമായ വീടെനിക്കുണ്ട്സ്വര്‍ഗ്ഗ നാടതിലുണ്ട് – കര്‍ത്താവൊരുക്കുന്നുണ്ട് പാപമാ നാട്ടിലില്ല ഒരു ശാപവുമവിടെയില്ലനിത്യ സന്തോഷം ശിരസ്സില്‍ വഹിക്കുംഭക്ത ജനങ്ങളുണ്ട് – ഹല്ലെലുയ്യ ഇരവു പകലെന്നില്ല അവിടിരുളൊരു ലേശമില്ലവിതറിടും വെളിച്ചം