ഇരവിന്‍ ഇരുളതി വേഗം മറയുകയായ്
ഇരവിന്‍ ഇരുളതി വേഗം മറയുകയായ്‌പുതിയൊരു പുലരിക്കതിരൊളിവാനില്‍ തെളിയുകയായ്‌നീതി സൂര്യനായ് നാഥനുദിച്ചീടുംകദന തുഷാരം താനേ മാറിടും അസ്ഥികളാകെ നുറുങ്ങിപ്പോയാലുംഅഗ്നിയിലാവൃതനായി മരിച്ചാലുംപൊരുതും പ്രിയനായ് വിരുതിന്‍ നിറവായ്‌കരുമനയഖിലവും ഒരുദിനമകന്നിടുംഅതിമോദമവനരുളും വൈരമണിഞ്ഞൊരു ജീവകിരീടം […]