‘ഗാനാമൃത’ ത്തില്‍ പോസ്റ്റ് ചെയ്യുന്ന അഞ്ഞൂറാമത്തെ ഗാനം!
ക്രൂശിനെ മറക്കാവതോ
യേശു നാഥാ നിന്‍ സ് നേഹത്തേയും
നിന്‍ കരങ്ങളാല്‍ കുഷ്ഠം ഭേദമായ്
നിന്റെ വാക്കിനാല്‍ മൃതരില്‍ ജീവനായ്
കടലും ശാന്തമായ് മനവും ശാന്തമായ്
എന്നില്‍ നവ ജീവനും ജാതമായ്
നരനിന്‍ പാപത്തിന്‍ ഭാരം പേറിയും
നിറയും സ് നേഹത്താല്‍ ജീവനേകിയും
ഗോല്‍ഗോഥയിലെ മലയിന്‍ നെറുകയില്‍
യാഗമായി നീ തീര്‍ന്നുവല്ലോ
രചന: ജെബി. കെ. സൈമണ്‍
ആലാപനം: ജോണ്‍സന്‍ പീറ്റര്‍
പശ്ചാത്തല സംഗീതം: ജോണ്‍സന്‍ പീറ്റര്‍
Wonderful song…May God bless you….Add more and more songs…
Thanks..! c u…