മന്നവനേ മഹോന്നതാ
മന്നവനേ മഹോന്നതാ നിന്നെ ഞങ്ങള്‍ വന്ദിക്കുന്നു ഇദ്ധരയില്‍ നീ ഒഴിഞ്ഞില്ലാരുമേ ഞങ്ങള്‍ക്കാശ്രയമായ് മേലിലും നീ മാത്രമെ ദൈവ ദൂതര്‍ സൈന്യം നിന്നെ നമിക്കുന്നു പരിശുദ്ധാ ദോഷികളാം ഞങ്ങളതിലെന്തുള്ളൂ […]
മന്നവനേ മഹോന്നതാ നിന്നെ ഞങ്ങള്‍ വന്ദിക്കുന്നു ഇദ്ധരയില്‍ നീ ഒഴിഞ്ഞില്ലാരുമേ ഞങ്ങള്‍ക്കാശ്രയമായ് മേലിലും നീ മാത്രമെ ദൈവ ദൂതര്‍ സൈന്യം നിന്നെ നമിക്കുന്നു പരിശുദ്ധാ ദോഷികളാം ഞങ്ങളതിലെന്തുള്ളൂ […]
ഇനിമേല്‍ എനിക്കില്ലോര്‍ ഭയംവിശ്വാസക്കപ്പലില് കാറ്റുകള്‍ അടിച്ചാല്തിരകള് മേല്‍ അലഞ്ഞാല്നാശത്തിന് പാറമേല്‍ തട്ടിയിട്ടുടയാ –തേശു എന്‍ പ്രിയനേ കാണുമേ ഞാന്കാണുമേ ഞാന്‍ കാണുമേ ഞാന്‍ (2)സ്വര്‍ഗ്ഗ സിയോന്‍ പുരിയവിടെയെത്തീ
പരമ ദയാലോ പാദം വന്ദനമെപാലയ ദേവാ പാദം വന്ദനമെപാദാരവിന്ദമെ പരനെ ഗതിയെപാലയമാം പരമേശ കുമാരാ ലോക രക്ഷാകരാ ശോക നിവാരണാആകുലമാകവേ പോക്കും സര്വേശാആധാരമറ്റവര്ക്കാലംബമേആനന്ദ ദായകനെ മനുവേലാ നീതിയിന്‍
മറുദിവസം മറിയമകന്‍ യറുശലേമില്‍ വരുന്നുണ്ടെന്നുഅറിഞ്ഞു ബഹു ജനമവനെ എതിരേല്പാന് പുറപ്പെട്ടുപോയ് ഈത്തപ്പന കുരുത്തോലകള്‍ ചേര്‍ത്തു കൈയില്‍ എതിരേറ്റുചീര്ത്താമോദം പൂണ്ടവനെ വാഴ്ത്തി മഹാ അനന്ദത്തോടെ മന്നവനാം ദാവീദിന്റെ നന്ദനനു
സേവിക്കാം ദൈവത്തെ നാംജീവിത കാലം മുഴുവന്ജീവിക്കാം ദൈവത്തിനായ്മരിച്ചിടാം ദൈവത്തിനായ് ലോകത്തില്‍ ഏറ്റം ഉന്നതംകര്ത്താവിന് വേലയല്ലയോജീവന് നമുക്കു നല്കിടാംമഹിമപ്പെടുത്താം കര്‍ത്തനെ വന്നിടട്ടെ ദു:ഷ്ട ശക്തികള്നേരിടാം വെല്ലുവിളിയാല്ഒരിക്കല് നാം മരിച്ചിടണംക്രിസ്തുവിനായ്
ഒരുങ്ങിടാം സ്വര്‍ഗീയ താതനായ് പോകാംകൊയ്തിടാം തന് മഹിമയ്ക്കായ് പോകുമോ നീ ദൂരെ ദൂരെ പ്രഘോഷിക്കാം തന് നാമത്തെ നാംപ്രകീര്ത്തിക്കാം തന് മഹത്വത്തെഎകിടാം നാം നമ്മെ തന്നെപ്രാപിച്ചിടാം നാം
കന്യാകുമാരി മുതല്‍ ജമ്മു കാശ്മീര്‍ വരെഭാരത ദേശം യേശുവെ അറിഞ്ഞിടട്ടെ ഭാരതം എന്റെ ഭാരതം യേശുവെ അറിഞ്ഞിടട്ടെ (2) യാഗമായ യേശുവിന് സാക്ഷിയാകും ഞാന്പാരിലെങ്ങും യേശുവിന് നാമം
ആരെ ഞാന്‍ വേലയ്ക്കയച്ചിടേണ്ടുആരുണ്ടെനിക്കായ് പോയിടുവാന്ഞാനിതാ എന്നെ അയയ്ക്ക നാഥാഞാന്‍ പോകാം നിന് സ് നേഹ വാഹകനായ് ദൈവത്തിന് പുത്രനാം യേശു നാഥന്ഇവര് ക്കു മായ് മരിച്ചിരിക്കെജീവിക്കുന്നോര് ഇനി
തന്നീടുക നിന് കൃപാവരങ്ങള്‍പോരാട്ടത്തില്‍ ഞാന്‍ തളര്‍ന്നിടാതെശത്രു തന്നുടെ തീയമ്പുകളെതൊടുത്തിടുന്നു തകര്‍ത്തിടുവാന്‍ ഭാരം പ്രയാസം ഏറും നേരത്തുംദു:ഖിതനായ് ഞാന്‍ തീരും നേരത്തുംമനം അറിയും അരുമ നാഥന്‍അരികിലുണ്ട് തളരുകില്ല ഈശാനമൂലന്‍
സ്തുതിപ്പിന് സ്തുതിപ്പിന് സ്തുതിക്ക മനമേസ്തുതികളില്‍ വസിപ്പോനെരാജാധി രാജനാം കര്‍ത്താധി കര്ത്തനാംയേശുവിനെ സ്തുതിപ്പിന് അന്ധകാരത്തിലെല്ലാംമുങ്ങി മയങ്ങിടുമ്പോള്വെളിച്ചം നല്കാമെന്നുരച്ച നാഥനാംകര്ത്താവിനെ സ്തുതിപ്പിന് ആകുല വേളയിലെലാംആനന്ദം പകരുന്നവനാംആര്ത്തു പാടാം പാടി സ്തുതിക്കാംഉച്ചത്തില്
മനസ്സിന് വാതിലില്‍ മുട്ടി വിളിക്കുന്നെന് യേശുമനുഷ്യാ നിന് മനസ്സിന്റെ വാതില്‍ തുറക്കൂസകലവും അറിയുന്ന യേശു നാഥനായ്സമര്പ്പിക്കുമോ നിന്റെ ജീവിതം ? പാപിയാം നിന്റെ പാപക്കടങ്ങള്ക്കായ്കാല്വരി ക്രൂശില്‍ തൂങ്ങിയല്ലോഓര്ക്കുമോ
ആശ്ചര്യമേ ഇതു ആരാല്‍ വര്‍ണ്ണിച്ചിടാംകൃപയെ കൃപയെ കൃപയേ കൃപയേചിന്തിയല്ലോ സ്വന്ത രക്തം എനിക്കായ് ചന്തം ചിന്തും തിരുമേനി എനിക്കായ്സ്വന്തമായ എല്ലാറ്റെയും വെടിഞ്ഞുബന്ധമില്ലാത്ത ഈ എഴയെ ഓര്‍ത്തുവീണ്ടെടുത്തു എന്നെയും
‘ഹോ, അന്നേ മരിച്ചു പോയിരുന്നെങ്കില്‍’ – ചിലരൊക്കെ പറയുന്നത് കേട്ടിട്ടുണ്ട്.. മരിക്കാനുള്ള കൊതികൊണ്ടല്ല, ജീവിക്കാനുള്ള കൊതിയില്ലാതാകുമ്പോള്.. ഈ വല്ലാത്ത പൊല്ലാപ്പുകളില്‍ നിന്നും ഒക്കെ ഒരു മോചനം –
നല്ല ദേവനെ ഞങ്ങള്‍ എല്ലാവരെയുംനല്ലതാക്കി നിന്നിഷ്ടത്തെ ചൊല്ലിടെണമേ പച്ച മേച്ചിലില്‍ ഞങ്ങള്‍ മേഞ്ഞിടുവാനായ്മെച്ചമാം ആഹാരത്തെ നീ നല്കീടെണമേ അന്ധകാരമാം ഈ ലോക യാത്രയില്‍ബന്ധുവായിരുന്നു വഴി കാട്ടിടെണമേ ഇമ്പമേറിയ
നീയെന്റെ സങ്കേതം നീയെനിക്കാശ്വാസംനീയെന്റെ സ് നേഹിതനും നീയെനിക്കെല്ലാമല്ലോ ഒന്നേ എന്നാശയതെ നിന്റെ പൊന്‍ മുഖം കാണേണംകണ്ണീര് തോറും നാള് എനിക്കേറ്റമടുത്തല്ലോ ശത്രുക്കള്‍ വളഞ്ഞാലും മിത്രങ്ങള്‍ അകന്നാലുംശത്രുക്കള്‍ മുമ്പാകെ
മാന്‍ നീര് തോടിനായ് ദാഹിക്കുന്ന –പോലെന്‍ ആത്മാവ് വാഞ്ചിക്കുന്നെനിന്നെ മാത്രമാരാധിച്ചിടുന്നതെന് ഏക ആശയാം നീയാണെന്‍ ബലം പരിചയതുംനിന് മുന്നില്‍ മാത്രം വണങ്ങും ഞാന്നിന്നെ മാത്രം ആരാധിച്ചിടുന്നതെന് ഏക
ആനന്ദമാം ഇമ്പ കനാന്‍ എന്‍ സ്വന്തമേപ്രിയ പിതാവിന് മുഖം കണ്ടിടുമേനാള് തോറുമേ അത്ഭുതമായ് എന്നെ താങ്ങിടുംനാഥന് യേശു എന്നോടിരിക്കും ചേറ്റില്‍ നിന്നെന്നെ തൂക്കിയെടുത്തുമാറ്റി മനം പുതുതാക്കിയല്ലോകല്ലായ എന്‍
ക്രിസ്തുവിന്റെ ദാനം എത്ര മധുരംപൂര്ണ്ണ സമാധാനം പൂര്‍ണ്ണ ആനന്ദംഎത്രയോ വിസ്താരം ഉള്ളോര് നദി പോല്വര്ണിക്കുവാന് ആഴം നാവിനില്ല ചൊല് എന്റെ അടിസ്ഥാനം അത് ക്രിസ്തുവില്പൂര്ണ്ണ സമാധാനം ഉണ്ടീ