ചാരീടും ഞാൻ പ്രിയൻ മാറിൽ
ചാരീടും ഞാൻ പ്രിയൻ മാറിൽഎൻ മാനസം നീറിടുമ്പോൾആശ്ലേഷിക്കും തൻ കരത്താൽതൻ മുഖം നോക്കി ഞാൻ ആശ്വസിക്കും പുകയുന്ന തിരിയെ കെടുത്താത്തവൻചതയുന്നരോടയെ ഒടിക്കാത്തവൻഎൻ രോഗവും എൻ ഭാരവുംഎൻ കണ്ണീരും […]
ചാരീടും ഞാൻ പ്രിയൻ മാറിൽഎൻ മാനസം നീറിടുമ്പോൾആശ്ലേഷിക്കും തൻ കരത്താൽതൻ മുഖം നോക്കി ഞാൻ ആശ്വസിക്കും പുകയുന്ന തിരിയെ കെടുത്താത്തവൻചതയുന്നരോടയെ ഒടിക്കാത്തവൻഎൻ രോഗവും എൻ ഭാരവുംഎൻ കണ്ണീരും […]
ഇന്നയോളം എന്നെ പുലർത്തിയ നാഥാഎന്നുമെന്നും അങ്ങേ പുകഴ്ത്തിടും ഞാൻമന്നവനേശു മഹോന്നതനെ ഞാൻനന്ദിയോടെന്നും പുകഴ്‌ത്തീടുമേ കാരിരുമ്പാണിയിൻ പാടുള്ള കരത്താൽകരുണയോടെന്നെ താൻ നടത്തീടുമേകാരിരുൾ മൂടും വേളകൾ വരുമ്പോൾഅരുമയോടാകരത്തിൽ എടുത്തീടുമേ കണ്ണുനീർ
പ്രാണേശ്വരാ, എൻ ജീവനാഥാപ്രാണനെ തന്നവനേപദപത്മം ചുംബിക്കുന്നു, അടിയൻപദപത്മം ചുംബിക്കുന്നു എന്നെ നിൻ ആരാമത്തിൽ സുഗന്ധപുഷ്പമായ്വിരിയാൻ തിരഞ്ഞെടുത്തു – നീയെന്നെനിൻ സ്നേഹ സൗരഭ്യം എന്നും തൂകും ഞാൻമണ്ണിൽ വാടി
നോഹയെന്നൊരു അപ്പച്ചൻ ഗോഫറെന്ന മരം കൊണ്ട് തട്ടീം മുട്ടീം പണിയായി പെട്ടകമങ്ങനെ റെഡിയായി പക്ഷികൾ ഈരണ്ടായ് വന്നു മൃഗങ്ങൾ ഈരണ്ടായ് വന്നു കല്പന കാത്തു അപ്പച്ചൻ അനുസരിച്ചു
ആശ്വാസദായകൻ യേശുവേ അത്ഭുതവാനാം കർത്താവേ അൻപുള്ള പോന്നേശുവേ ആശ്രയം അങ്ങെന്നുമേ നിനയാത്ത നേരത്ത് അങ്ങെന്നെ ദുഃഖക്കടലതിൽ ആഴ്ത്തിയാൽ തിരുഹിതമാണെന്നുറച്ചു ഞാൻ തിരുസന്നിധൗ സ്തോത്രം പാടിടും അഗ്നിയിൻ ശോധന
വിണ്ണിൽ താരം മിന്നി മിന്നി മണ്ണിൽ ദൈവം കണ്ണ് ചിമ്മി ഉള്ളിൽ മോദം തിങ്ങി വിങ്ങി സ്വർഗ്ഗം ഭൂവിൽ വന്നിറങ്ങി ഒഴിഞ്ഞ മാനസങ്ങളിൽ നിറങ്ങൾ പൂവണിഞ്ഞിതാ ഇരുണ്ട
അനവധിയായ കർത്താവിൻ നന്മകൾ എണ്ണി തീർപ്പാനാവതോ? അതിന്റെയാകെ തുകയും മതിപ്പാൻ ആരാലും ഭൂവിൽ സാദ്ധ്യമോ? എന്നുടെ വഴിയേ വരുന്നതെല്ലാം കർത്താവിൻ ഹിതമെന്നറിയുന്നു ഞാൻ സർവ്വവും നന്മക്കായ് ഭവിച്ചിടുന്നതാൽ
എന്നെ അറിയുന്ന ദൈവംഎന്നെ കരുതുന്ന ദൈവംഎന്നെന്നും മറാത്ത ദൈവംഎന്നെ നടത്തുന്ന ദൈവം കെരീത്ത് വറ്റിയെന്നാലുംകാക്കയിൻ വരവുനിന്നാലുംവറ്റാത്ത ഉറവുകൾ തുറക്കുംഎന്നെ നടത്തുന്ന ദൈവം അറിയാത്ത വഴികളിൽ നടത്തുംതീരാത്ത സ്നേഹം
യേശു മതി എന്നേശു മതിയേശു മതി എനിക്ക്യേശു മതി യേശു മാത്രം മതിയേശു മതി എനിക്ക് രോഗം വന്നാലും ദുഃഖം വന്നാലുംതോൽവി വന്നാലും നിരാശ വന്നാലുംഎന്നെ ചേർത്ത്
എൻ മനമേ യഹോവയെ വാഴ്ത്തുകഎന്റെ സർവ്വാന്തരംഗവുമേഅവന്റെ വിശുദ്ധനാമത്തെ വാഴ്ത്തുകഅവനുപകാരങ്ങൾ മറക്കാതെ നിന്റെ അകൃത്യങ്ങളൊക്കെയും മോചിച്ചതാൽനിന്റെ സകല രോഗത്തിനും സൗഖ്യമേകിയതാൽനിന്റെ ജീവൻ നാശത്തിൽ നിന്നും വീണ്ടെടുത്താൽദയയും കരുണയും അണിയിച്ചതാൽ
എങ്ങനെ പാടാതിരിക്കുംനിന്‍ കരുണയിന്‍ ധനമാഹാത്മ്യം (2)മറപ്പതിനെളുതോ മഹിയില്‍ മനുജനായിപിറന്ന നിന്‍ മഹല്‍സ്‌നേഹം നാഥാ…. എന്നെ സമ്പന്നയായി തീര്‍ക്കുവാനിദ്ധരേദരിദ്രനായിത്തീര്‍ന്നു നീ സ്വമനസ്സാല്‍ (2)ലഭിച്ചതില്ലൊന്നുമീ നിനക്കിഹെ എങ്കിലുംസഹിച്ചു നീ എന്‍പേര്‍ക്കായി
ആശ്വാസദായകൻ യേശു നയിക്കുന്നആത്മീയയാത്രയിൽ പങ്കുചേരൂചങ്കിലെ ചോര നിനക്കായൊഴുക്കിയകർത്താവ് നിന്നെ വിളിച്ചിടുന്നു
നീയെൻ സ്വന്തം നീയെൻ പക്ഷംനീറും വേളകളിൽആഴിയിൻ ആഴങ്ങളിൽആനന്ദം നീയെനിക്ക്ചൂരച്ചെടിയിൻ കീഴിലും – നിൻസാമീപ്യമരുളും നാഥനേ
യേശുവില്ലാത്ത ജീവിത പടക്ഇരമ്പും ആഴിയിൽ മുങ്ങുംകരതേടി അലയും നൗകയാം നിന്നെതേടി വരുന്നവൻ പിൻപേ
എനിക്കാനന്ദമായ് ആശ്വാസമായ് എന്നാളും ചാരിടുവാൻ ഈ മരുയാത്രയിലെനിക്കെന്നും തുണയായ് മൽപ്രാണനാഥനുണ്ട്
നിൻ ചട്ടങ്ങൾ പഠിപ്പാൻ ഞാൻ കഷ്ടത്തിലായി അതെനിക്ക് ഗുണമായി ആയിരമായിരം പൊൻ വെള്ളി നാണ്യത്തേക്കാൾ തിരുവായ്മൊഴിയെത്ര ഉത്തമം
ആദ്യസ്നേഹം എവിടെപ്പോയ് ആദിമമാതൃക എവിടെപ്പോയ് ആദിപിതാക്കൾ നമ്മൾക്കേകിയ ആത്മികബോധം എവിടെപ്പോയ് മടങ്ങി വരിക മകനേ മടങ്ങി വരിക മകളേ മടങ്ങി വരിക ജനമേ മടങ്ങി വരിക വേഗം