ആശ്വാസദായകൻ യേശു നയിക്കുന്നആത്മീയയാത്രയിൽ പങ്കുചേരൂചങ്കിലെ ചോര നിനക്കായൊഴുക്കിയകർത്താവ് നിന്നെ വിളിച്ചിടുന്നു
നീയെൻ സ്വന്തം നീയെൻ പക്ഷംനീറും വേളകളിൽആഴിയിൻ ആഴങ്ങളിൽആനന്ദം നീയെനിക്ക്ചൂരച്ചെടിയിൻ കീഴിലും – നിൻസാമീപ്യമരുളും നാഥനേ
യേശുവില്ലാത്ത ജീവിത പടക്ഇരമ്പും ആഴിയിൽ മുങ്ങുംകരതേടി അലയും നൗകയാം നിന്നെതേടി വരുന്നവൻ പിൻപേ
എനിക്കാനന്ദമായ് ആശ്വാസമായ് എന്നാളും ചാരിടുവാൻ ഈ മരുയാത്രയിലെനിക്കെന്നും തുണയായ് മൽപ്രാണനാഥനുണ്ട്
ഇമ്മാനുവേൽ റെക്കോർഡ്സ് പ്രസിദ്ധീകരിച്ച നിത്യശാന്തി എന്ന ക്രിസ്തീയ സംഗീത ആൽബത്തിലെ ഗാനങ്ങൾ. ഗായകർ മാത്യു ജോൺ, ബിനോയ് ചാക്കോ, ജിജി സാം. പശ്ചാത്തല സംഗീതം: വയലിൻ ജേക്കബ്.
മനോഹരങ്ങളായ 7 ക്രിസ്തീയ കീര്‍ത്തനങ്ങള്‍. ബിനോയ് ചാക്കോ, മിന്മിനി എന്നിവര്‍ പാടിയിരിക്കുന്നു. പശ്ചാത്തലസംഗീതം: വയലിന് ജേക്കബ്
മനോഹരമായ 11 ക്രൈസ്തവ കീര്‍ത്തനങ്ങള്‍. ആലാപനം: കെസ്റ്റര്‍, മാര്‍ക്കോസ്, കുട്ടിയച്ചന്‍, ജെയ്സണ്‍ സോളമന്, സോണിയ. പശ്ചാതലസംഗീതം: വയലിന് ജേക്കബ്, ഐസക് ജോണ്‍.
ഞാനെന്നും സ്തുതിച്ചിടും നന്ദിയോടെ മല്പ്രാണനാഥനേശുവിനെ
യേശു എന്‍ സങ്കേതവും ബലവും എന്നുമെന്‍ ആശ്രയവും ആകയാല്‍ ഞാനിളകീടുകില്ല ഏതൊരു കാലത്തും
കൃപമതിയെന് യേശുവേ – നിന് കൃപ യേശുവിന് വചനം മതിയെനിക്ക് നിന്നിമ്പശബ്ദം മാത്രം മതിയെനിക്ക് സര്വാധിസര്വവും നിര്‍മിച്ച നാഥാ നീ മാത്രം മതിയെനിക്ക് നിന് തിരുസന്നിധിയാണെന്നഭയം നിന് മൊഴികളാണെന്നാശ്വാസം നിന്...
ദേവാധി ദേവസുതന്‍ ദയയും കൃപയും നിറഞ്ഞവന് പാരിലിതുപോല്‍ വേറാരുമില്ല കരുതുവാനായി കൈവിടാതെന്നും പറവള്ക്കാഹാരം നല്‍കുവോനാം മറന്നിടാതെന്നെയും പോറ്റിടുമേ പുകയുന്ന തിരികളെ കെടുത്താത്തവന്‍ തകര്‍ന്നയെന്‍ ഹൃദയത്തെ ബലമാക്കുമേ കുരുടരിന്‍ കണ്കളെ തുറന്നവനാം...
ആത്മാവാം ദൈവമേ ചൊരിക നിന് അഗ്നി തകര്‍ക്കണേ ഉടയ്ക്കണേ മെനയണേ എന്നെ പണിയണേ ആത്മാവാം ദൈവമേ ചൊരിക നിന് ശക്തി പോകുവാന്‍ സാക്ഷിപ്പാന്‍ ഘോഷിപ്പാന്‍ നിന്നെ ഉയര്‍ത്തുവാന്‍ ആത്മാവാം ദൈവമേ...
ഏകസത്യദൈവമേയുള്ളൂ – ഭൂവാസികളേ ഏകസത്യദൈവമേയുള്ളൂ കണ്ട കല്ലും മരങ്ങളും കൊണ്ടു പല രൂപം തീര്‍ത്തു കൊണ്ടുവച്ചിടത്തിരിക്കും തുണ്ടമല്ല സത്യദൈവം ചത്ത മര്ത്യാത്മാക്കള് ദൈവം എന്ന് നിരൂപിക്കേണ്ടാരും പത്തുനൂറില്ലദൈവങ്ങള് സത്യദൈവമൊന്നേയുള്ളൂ പഞ്ച...
നിന് ദയ ജീവനേക്കാള്‍ നല്ലതല്ലോ നിന് സ്നേഹം എത്രയോ ആശ്ച്ചര്യമേ! എന്‍ നാവു നിന്നെ നിത്യം സ്തുതിക്കും നിന് ദയ ജീവനേക്കാള്‍ നല്ലതല്ലയോ
സ്തുതിക്കാം ഹല്ലേലുയ്യാ പാടി ആര്‍ത്തിടാം വല്ലഭനു പാടി മഹത്വമേ ദൈവ മഹത്വമേ യേശു നാഥന് എന്നെന്നുമേ വീണ്ടെടുപ്പിന് വില തന്ന ദൈവം തന്നെയവന് യാഗമായി നല്കി അത്ഭുതങ്ങള്‍ ചെയ്യും സര്‍വ...
കർത്തൻ നീ കർത്തൻ നീ മരണത്തെ ജയിച്ചെഴുന്നേറ്റവൻ എല്ലാ മുട്ടും മടങ്ങും എല്ലാ നാവും പാടിടും യേശു മാത്രം കര്‍ത്താവെന്ന് സ്തുതിയും സ്തോത്രവും എന്നും സ്വീകരിപ്പാൻ യോഗ്യനായോൻ നീ കുഞ്ഞാടെ...
വാഴ്ത്തിടും ഞാനെന്റെ രക്ഷകനെയെന്നും സ്തോത്രം ചെയ്യും തന്റെ വന്‍ കൃപയ്ക്കായ് ശത്രുവിന് ശക്തികള്‍ ഏശിടാതെ എന്നെ ആഴ്ച മുഴുവനും കാത്തതിനായ് വീഴ്ചകള്‍ ഏശാതെ സൂക്ഷിച്ചതോര്ത്തിന്നു കാഴ്ചവക്കുന്നെന്നെ നിന് പാദത്തില്‍ ആഴ്ചവട്ടത്തിന്റെ...
നമുക്കഭയം ദൈവമത്രേ മനുഷ്യഭയം വേണ്ടിനിയും എന്നും നല് സങ്കേതം ദൈവം തന്നു നമ്മെ കാത്തിടുന്നു മന്നും മലയും നിര്‍മ്മിച്ചതിനും മുന്നമേ താന്‍ വാഴുന്നു നന്മചെയ്തും നാട്ടില്‍ പാര്‍ത്തും നമുക്കു ദൈവസേവ...