ആത്മാവാം ദൈവമേ ചൊരിക നിന്‍ അഗ്നി
തകര്‍ക്കണേ ഉടയ്ക്കണേ മെനയണേ
എന്നെ പണിയണേ
ആത്മാവാം ദൈവമേ ചൊരിക നിന്‍ ശക്തി
പോകുവാന്‍ സാക്ഷിപ്പാന്‍ ഘോഷിപ്പാന്‍
നിന്നെ ഉയര്‍ത്തുവാന്‍
ആത്മാവാം ദൈവമേ ചൊരിക നല്‍ ജീവന്‍
മറക്കുവാന്‍ ക്ഷമിക്കുവാന്‍ സ്നേഹിപ്പാന്‍
എല്ലാം പൊറുക്കുവാന്‍
രചന: വര്‍ഗീസ് മാത്യൂ
ആലാപനം: ബിനോയ് ചാക്കോ
പശ്ചാത്തലസംഗീതം: വയലിന്‍ ജേക്കബ്
ഓഡിയോ: ആത്മീയയാത്ര റെക്കോര്‍ഡ്സ്