യഹോവയാണെന്റെ ഇടയന്
യഹോവയാണെന്റെ ഇടയന് യഹോവയാണെന്റെ പ്രാണപ്രിയന് യഹോവയാണെന്റെ മാര്ഗദീപം യഹോവയാണെന്റെ സര്വവും
യഹോവയാണെന്റെ ഇടയന് യഹോവയാണെന്റെ പ്രാണപ്രിയന് യഹോവയാണെന്റെ മാര്ഗദീപം യഹോവയാണെന്റെ സര്വവും
ജീവനാഥനാം സ്നേഹരാജനാം യേശുവെന്റെ സ്വന്തമായതാല് പാടിടാം ഗീതം പാടിടാം നാഥനെ നന്ദിയോടാര്ത്ത് പാടിടാം ഹാലലൂയ്യ …. ലോകം നല്കാത്ത നാശം ഇല്ലാത്ത നിത്യം സന്തോഷമേ ആനന്ദം ആനന്ദമേ
കൊടിയകാറ്റടിക്കേണമേ – ആത്മ മന്ദമാരുതനീ ദാസര് മദ്ധ്യത്തില് വാഗ്ദത്തം യൂദര്ക്ക് മാത്രമല്ല കര്ത്തന് വാക്കു പാലിപ്പവര്ക്കേകും ദയാലുവും ഓമനപ്പേര് ചൊല്ലി ചാരത്തണയ്ക്കും ദൂരസ്ഥര്ക്കും നല്ക്കും ദിവ്യാത്മ ദാനം
തുംഗ പ്രതാപമാര്ന്ന ശ്രീയേശു നായകനേ ഞങ്ങള്ക്ക് നന്മ ചെയ്ത കാരുണ്യ വാരിധിയേ വണങ്ങിടുന്നടിയാര് തവ പദങ്ങളാശ്രയമേ നിര്മ്മലമായ രക്തം ശര്മദാ നീ ചൊരിഞ്ഞു കന്മഷം പോക്കി ദുഷ്ട
അന്ധകാരത്താലെല്ലാ കണ്ണും മങ്ങുമ്പോള് മങ്ങിടാത്ത കണ്ണെനിക്കൊന്നുണ്ട് സ്വര്ഗ്ഗത്തില് എന് മൊഴി കേള്പ്പാന് ഭൂവില് കാതില്ലെങ്കിലും ചെമ്മെയായ് തുറന്ന കാതൊന്നുണ്ട് സ്വര്ഗ്ഗത്തില് മാനുഷീകമാം കൈകള് താണു പോകുമ്പോള് ക്ഷീണിക്കാത്ത
നീതിയാം യഹോവയേ – തിരു ചരണമെന്റെ ശരണം നി സരി സരിമ രിപമ നിപമ പസസനി പനിപമ രിപമ രിമരിസ നീയുരു കരുണാ രസമാനസമാര് – ന്നനിശമിരിപ്പതാലസാമ്യ
ഭജിക്കുക നീ നിത്യം യേശു മഹേശനെ യേശു മഹേശനെ നാക നിവാസനെ ദേവകള് വണങ്ങിടും ദീന ദയാലുവേ സദയമീ നമ്മെ കാക്കും സദ്ഗുണ സിന്ധുവേ മരിയയില് അവതാരം
കാരുണ്യ പൂര കടലേ, കരലളിയുക ദിനമനു കാരുണ്യ പൂര കടലേ കാരണനായ പരാപരനെയെന് മാരണകാരി മഹാസുര ശീര്ഷം തീരെയുടച്ചു തകര്പ്പതിനായി ധീരതയോടവനിയില് അവതരിച്ചൊരു നിന് വലംകൈ നിവര്ത്തെന്നെ
ദേവസുതാ വന്ദനം സദാ തവ യേശുപരാ വന്ദനം നാശമകറ്റുവാന് മാനുജ രൂപിയായ് ഭൂമിയില് വന്നവനെ – സദാ തവ നീതിയിന് തീയതില് വെന്തെരിഞ്ഞിടുവാന് ദേഹം കൊടുത്ത പരാ
തിരുവദനം ശോഭിപ്പിച്ചെന് ഇരുളകളെ പോക്കിടുവാന് കരുണാവാരിധേ ദൈവമേ നമിച്ചിടുന്നേന് ഇരുകരവും കൂപ്പിത്തോഴുന്നേന് പരിമള തൈലത്താല് നിന്റെ ശിരമഭിഷേകം ചെയ്തൊരു മരിയയിലത്യന്തം കാരുണ്യം ചൊരിഞ്ഞ നാഥാ! വരമരുളീടേണമിവന്നു അരിവരരിന്
യേശു നല്ല സ്നേഹിതന് ഏകന് നിന്നെ കാണുന്നോന് സ്വന്തമായ് തന്നെയും നിന് പേര്ക്കായ് തന്നവന് ഘോരമാം ക്രൂശതില് … നിന്റെ പാപക്കടങ്ങള് ചുമലില് നിന് ഭാരങ്ങള് മുള്മുടിയായ്
വരുവിന് യേശുവിനരികില് എത്ര നല്ലവന് താന് രുചിച്ചറികില് വരുവിന് കൃപകള് പൊഴിയും കുരിശിന്നരികില്
ആട്ടിടയാ, ആട്ടിടയാ.. നീ മാത്രം നല്ല ഇടയന് കാണാതെ പോയ എന്നെ തേടി വന്നല്ലോ നീ ചാരെ നിത്യ ജീവന് നല്കിയ ദേവാ നീ മാത്രം നല്ല