എനിക്കാനന്ദമായ് ആശ്വാസമായ് എന്നാളും ചാരിടുവാൻ ഈ മരുയാത്രയിലെനിക്കെന്നും തുണയായ് മൽപ്രാണനാഥനുണ്ട്
ഗണിച്ചിടുമോ നീ സോദരാ ജീവന്റെ വിലയെ നിന്നാത്മാവിൻ വിലയെ
ഇമ്മാനുവേൽ റെക്കോർഡ്സ് പുറത്തിറക്കിയ നിത്യാശ്രയം എന്ന കാസറ്റിന്റെ യൂട്യൂബ് വേർഷൻ. ബിനോയ് ചാക്കോയും ജെസ്സിയും ആലപിച്ച ഒൻപത് ഗാനങ്ങൾക്ക് പശ്ചാത്തല സംഗീതം ഒരുക്കിയത് ജോസ് മാടശ്ശേരി.
ഇമ്മാനുവേൽ റെക്കോർഡ്സ് പ്രസിദ്ധീകരിച്ച നിത്യശാന്തി എന്ന ക്രിസ്തീയ സംഗീത ആൽബത്തിലെ ഗാനങ്ങൾ. ഗായകർ മാത്യു ജോൺ, ബിനോയ് ചാക്കോ, ജിജി സാം. പശ്ചാത്തല സംഗീതം: വയലിൻ ജേക്കബ്.
മനോഹരങ്ങളായ 11 പഴയകാല ക്രിസ്തീയ കീര്‍ത്തനങ്ങള്‍. ബിനോയ് ചാക്കോയും സംഘവും പാടിയിരിക്കുന്നു. പശ്ചാതലസംഗീതം: വയലിന് jacob
മനോഹരങ്ങളായ 7 ക്രിസ്തീയ കീര്‍ത്തനങ്ങള്‍. ബിനോയ് ചാക്കോ, മിന്മിനി എന്നിവര്‍ പാടിയിരിക്കുന്നു. പശ്ചാത്തലസംഗീതം: വയലിന് ജേക്കബ്
മനോഹരങ്ങളായ 7 ക്രിസ്തീയ കീര്‍ത്തനങ്ങള്‍. മാര്‍ക്കോസ്, ബിനോയ് ചാക്കോ, വിമ്മി എന്നിവര്‍ പാടിയിരിക്കുന്നു. പശ്ചാത്തലസംഗീതം: ജോസ് മാടശേരില്‍ (5,7)
മനോഹരങ്ങളായ 7 ക്രൈസ്തവ കീര്‍ത്തനങ്ങള്‍. ബിനോയ് ചാക്കോ, ജെസ്സി, മിന്മിനി, എന്നിവര്‍ പാടിയത്. പശ്ചാത്തലസംഗീതം: ജോസ് മാടശേടില് (1-4), ആല്‍ബര്‍ട്ട് വിജയന് (5)
മനോഹരമായ 7 ക്രിസ്തീയ കീര്‍ത്തനങ്ങള്‍. കെസ്റ്റര്‍, ബിനോയ് ചാക്കോ, ജിജി സാം, വിമ്മി മറിയം എന്നിവര്‍ പാടിയിരിക്കുന്നു. പശ്ചാത്തലസംഗീതം: ജോസ് മാടശേരില്‍ (5-7)
മോനോഹരമായ 7 ക്രൈസ്തവ കീര്‍ത്തനങ്ങള്‍ ബിനോയ് ചാക്കോ, വിമ്മി, ജെസ്സി എന്നിവര്‍ പാടിയത്. പശ്ചാത്തലസംഗീതം: ജോസ് മാടശേരില്‍.
യേശു എന്‍ സങ്കേതവും ബലവും എന്നുമെന്‍ ആശ്രയവും ആകയാല്‍ ഞാനിളകീടുകില്ല ഏതൊരു കാലത്തും
അതിമംഗളകാരണനേ സ്തുതി തിങ്ങിയ പൂരണനേ നരന് വാഴുവാനീ തിരുനാളില്‍ പിറന്ന മന്മഥ താരകമേ മനമങ്ങിയ ഞങ്ങളെയും വിധി തിങ്ങിയ തങ്ങളെയും നിന്റെ മാമഹത്വം ദിവ്യശ്രീത്വവും കാട്ടുവാന്‍ വന്നു പുംഗവനേ മുടി...
ആത്മാവാം ദൈവമേ ചൊരിക നിന് അഗ്നി തകര്‍ക്കണേ ഉടയ്ക്കണേ മെനയണേ എന്നെ പണിയണേ ആത്മാവാം ദൈവമേ ചൊരിക നിന് ശക്തി പോകുവാന്‍ സാക്ഷിപ്പാന്‍ ഘോഷിപ്പാന്‍ നിന്നെ ഉയര്‍ത്തുവാന്‍ ആത്മാവാം ദൈവമേ...
ഗാനങ്ങളെയും ഗാനരചയിതാക്കളെയും പരിചയപ്പെടുത്തുന്ന ഗാനധ്യാനം പരിപാടി എല്ലാ ഞായറാഴ്ചയും വൈകിട്ട് 4:30 ന് പവര്‍വിഷന്‍ ടിവിയില്‍.
ഗാനങ്ങളെയും ഗാനരചയിതാക്കളെയും പരിചയപ്പെടുത്തുന്ന ഗാനധ്യാനം പരിപാടി എല്ലാ ഞായറാഴ്ചയും വൈകിട്ട് 4:30 ന് പവര്‍വിഷന്‍ ടിവിയില്‍.
ഗാനങ്ങളെയും ഗാനരചയിതാക്കളെയും പരിചയപ്പെടുത്തുന്ന ഗാനധ്യാനം പരിപാടി എല്ലാ ഞായറാഴ്ചയും വൈകിട്ട് 4:30 ന് പവര്‍വിഷന്‍ ടിവിയില്‍.
സ്തോത്രം ശ്രീ മനുവേലനെ മമജീവനേ മഹേശനേ പാർത്തലത്തിൽ പരിശ്രയമായ് പാരിൽ വന്ന നാഥനേ മമജീവനേ മഹേശനേ മാനവ സമ്മാനിതനേ മാനനീയ രൂപനേ മമജീവനേ മഹേശനേ ജീവകൃപാജലം ചൊരിയും ജീവവർഷമേഘമേ മമജീവനേ...
നിന് ദയ ജീവനേക്കാള്‍ നല്ലതല്ലോ നിന് സ്നേഹം എത്രയോ ആശ്ച്ചര്യമേ! എന്‍ നാവു നിന്നെ നിത്യം സ്തുതിക്കും നിന് ദയ ജീവനേക്കാള്‍ നല്ലതല്ലയോ