സ്തുതിക്കാം ഹല്ലേലുയ്യ പാടി
സ്തുതിക്കാം ഹല്ലേലുയ്യാ പാടി ആര്ത്തിടാം വല്ലഭനു പാടി മഹത്വമേ ദൈവ മഹത്വമേ യേശു നാഥന് എന്നെന്നുമേ വീണ്ടെടുപ്പിന് വില തന്ന ദൈവം തന്നെയവന് യാഗമായി നല്കി അത്ഭുതങ്ങള് […]
സ്തുതിക്കാം ഹല്ലേലുയ്യാ പാടി ആര്ത്തിടാം വല്ലഭനു പാടി മഹത്വമേ ദൈവ മഹത്വമേ യേശു നാഥന് എന്നെന്നുമേ വീണ്ടെടുപ്പിന് വില തന്ന ദൈവം തന്നെയവന് യാഗമായി നല്കി അത്ഭുതങ്ങള് […]
കർത്തൻ നീ കർത്തൻ നീ മരണത്തെ ജയിച്ചെഴുന്നേറ്റവൻ എല്ലാ മുട്ടും മടങ്ങും എല്ലാ നാവും പാടിടും യേശു മാത്രം കര്ത്താവെന്ന് സ്തുതിയും സ്തോത്രവും എന്നും സ്വീകരിപ്പാൻ യോഗ്യനായോൻ
വാഴ്ത്തിടും ഞാനെന്റെ രക്ഷകനെയെന്നും സ്തോത്രം ചെയ്യും തന്റെ വന് കൃപയ്ക്കായ് ശത്രുവിന് ശക്തികള് ഏശിടാതെ എന്നെ ആഴ്ച മുഴുവനും കാത്തതിനായ് വീഴ്ചകള് ഏശാതെ സൂക്ഷിച്ചതോര്ത്തിന്നു കാഴ്ചവക്കുന്നെന്നെ നിന്
നീയെൻ സങ്കേതം നീയെൻ ആശ്വാസം നീറുമ്പോൾ മാനസം ക്ലേശങ്ങളാൽ ഓരോ ദിനവും ഞാൻ ഭാരപ്പെട്ടിടുമ്പോൾ നീ നല്കുന്നതെന്തും നാഥാ സ്വീകരിച്ചീടുവാൻ സന്താപവേളയിൽ ആശ്വസി ച്ചിടുവാൻ നൽകുക കൃപയമിതം
നമുക്കഭയം ദൈവമത്രേ മനുഷ്യഭയം വേണ്ടിനിയും എന്നും നല് സങ്കേതം ദൈവം തന്നു നമ്മെ കാത്തിടുന്നു മന്നും മലയും നിര്മ്മിച്ചതിനും മുന്നമേ താന് വാഴുന്നു നന്മചെയ്തും നാട്ടില് പാര്ത്തും
മനമേ പക്ഷിഗണങ്ങള് ഉണര്ന്നിതാ പാടുന്നു ഗീതങ്ങള് മനമേ നീയുമുണര്ന്നിട്ടേശു പരനെ പാടി സ്തുതിക്ക മനമേ നിന്നെ പരമോന്നതന് പരിപാലിക്കുന്നതിനെ നിനച്ചാല് നിനക്കുഷസില് കിടന്നുറങ്ങാന് കഴിഞ്ഞിടുമോ? മൃഗജാലങ്ങള് ഉറങ്ങീടുന്ന
സിയോന് മണാളനേ ശാലേമിന് പ്രിയനേ നിന്നെ കാണുവാന് നിന്ന കാണുവാന് എന്നെത്തന്നെ ഒരുക്കുന്നു നിന് – രാജ്യത്തില് വന്നു വാഴുവാന് കണ്ണുനീര് നിറഞ്ഞ ലോകത്തില് നിന്ന് ഞാന്
യേശുനായകാ വാഴ്ക ജീവനായകാ – നിരന്തം യേശുനായകാ വാഴ്ക ജീവനായകാ.. ആദി മുതല് പിതാവിന് ശ്രീ തങ്ങിടും മടിയില് വീതാമയമിരുന്ന ചേതോഹരാത്മജനേ പാപം പരിഹരിപ്പാന് പാരില് ജനിച്ചവനെ
വീണ്ടെടുപ്പിന് നാളടുത്തിതാ മാറ്റൊലി ഞാന് കേട്ടിടുന്നിതാ ലോകമെങ്ങും പോകാം സാക്ഷികളായ് തീരാം കാലമെല്ലാം തീരാറായല്ലോ
സന്തതം സ്തുതി ചെയ്യുവിന് പരനെ ഹൃദി ചിന്ത തെല്ലും കലങ്ങാതെ സന്തതം സ്തുതി ചെയ്യുന്നതെന്തു നല്ലതവന് ബഹു ചന്തമെഴും നാഥനല്ലോ ബന്ധുരാഭന് താന് ബന്ധുവായോരിവന് സാലേം അന്തരം
തുംഗ പ്രതാപമാര്ന്ന ശ്രീയേശു നായകനേ ഞങ്ങള്ക്ക് നന്മ ചെയ്ത കാരുണ്യ വാരിധിയേ വണങ്ങിടുന്നടിയാര് തവ പദങ്ങളാശ്രയമേ നിര്മ്മലമായ രക്തം ശര്മദാ നീ ചൊരിഞ്ഞു കന്മഷം പോക്കി ദുഷ്ട
അന്ധകാരത്താലെല്ലാ കണ്ണും മങ്ങുമ്പോള് മങ്ങിടാത്ത കണ്ണെനിക്കൊന്നുണ്ട് സ്വര്ഗ്ഗത്തില് എന് മൊഴി കേള്പ്പാന് ഭൂവില് കാതില്ലെങ്കിലും ചെമ്മെയായ് തുറന്ന കാതൊന്നുണ്ട് സ്വര്ഗ്ഗത്തില് മാനുഷീകമാം കൈകള് താണു പോകുമ്പോള് ക്ഷീണിക്കാത്ത
ഭജിക്കുക നീ നിത്യം യേശു മഹേശനെ യേശു മഹേശനെ നാക നിവാസനെ ദേവകള് വണങ്ങിടും ദീന ദയാലുവേ സദയമീ നമ്മെ കാക്കും സദ്ഗുണ സിന്ധുവേ മരിയയില് അവതാരം