കൊടിയകാറ്റടിക്കേണമേ
കൊടിയകാറ്റടിക്കേണമേ – ആത്മ മന്ദമാരുതനീ ദാസര്‍ മദ്ധ്യത്തില്‍ വാഗ്ദത്തം യൂദര്‍ക്ക് മാത്രമല്ല കര്‍ത്തന്‍ വാക്കു പാലിപ്പവര്‍ക്കേകും ദയാലുവും ഓമനപ്പേര്‍ ചൊല്ലി ചാരത്തണയ്ക്കും ദൂരസ്ഥര്‍ക്കും നല്‍ക്കും ദിവ്യാത്മ ദാനം […]
കൊടിയകാറ്റടിക്കേണമേ – ആത്മ മന്ദമാരുതനീ ദാസര്‍ മദ്ധ്യത്തില്‍ വാഗ്ദത്തം യൂദര്‍ക്ക് മാത്രമല്ല കര്‍ത്തന്‍ വാക്കു പാലിപ്പവര്‍ക്കേകും ദയാലുവും ഓമനപ്പേര്‍ ചൊല്ലി ചാരത്തണയ്ക്കും ദൂരസ്ഥര്‍ക്കും നല്‍ക്കും ദിവ്യാത്മ ദാനം […]
കോടി സ്തോത്രങ്ങള്‍ അര്‍പ്പിക്കുന്നേ..മന്നവേന്ദ്രാ നിന്‍ പാദാരവിന്ദങ്ങളില്‍ഈ ആശ്രിതരിന്‍ യാഗമാം സ്തുതിസ്തോത്രങ്ങളെഹാബേലിന്‍ യാഗം പോല്‍ പ്രസാദമായ്സ്വീകരിക്ക നാഥാ അനുഗ്രഹിക്കത്രിലോകത്തിന്‍ അധിപതിയേ.. ആരിലും ശ്രേഷ്ഠനായവനേ ആശ്വാസത്തിന്‍ ഉറവിടമേസൂര്യതുല്യമുഖ ശോഭിതനേനമോ സ്തുതെ
സ്തോത്രഗാനങ്ങള്‍ പാടി പുകഴ്ത്തീടുമേ എല്ലാനാളിലും എന്‍ ജീവിതത്തില്‍ നിന്റെ ദയ എന്‍ പ്രാണനെ കാത്തുകൊണ്ടതാല്‍ എന്റെ അധരം നിന്നെ കീര്‍ത്തിക്കുമേ എന്റെ ജീവകാലമെല്ലാം പുതുഗാനത്താല്‍ അതുല്യനാമത്തെ സ്തുതിച്ചിടുമേ..
വരുന്നു പരമേശന്‍ – ഇപ്പാരില്‍ഭരണം ഭരമേല്‍ക്കാന്‍!വരവിന്നായ് തന്‍ വചനം പോല്‍ നീഒരുങ്ങിടുന്നുണ്ടോ? മുഴങ്ങും കാഹളധ്വനിയും പരിചില്‍പതിനായിരമാം ദൂതന്മാരുംആയിരമായിരം വിശുദ്ധന്മാരുംആയിട്ടായിരമാണ്ട് വാണിടാന്‍ സിംഹം കാള പോല്‍ പുല്ലു തിന്നിടുംപുള്ളിപ്പുലിയും
ജീവനെനിക്കായ് വെടിഞ്ഞ ദേവകുമാരാ ദേവകുമാരാ, സര്‍വ പാപവിദൂരാ – ജയിക്ക സ്വര്‍ഗ്ഗമഹിമാസനവും നിസ്തുല പ്രഭാനിറവും അത്രയും വെടിഞ്ഞു ഭൂവില്‍ അവതരിച്ചോനേ അവതരിച്ചോനേ താഴ്മ സ്വയം വരിച്ചോനേ കൂരിരുള്‍
ദേവജനസമാജമേ നിങ്ങളശേഷംജീവനാഥനെ സ്തുതിപ്പിന്‍ !ജീവനരുളും ദിവ്യ ജീവാമൃതമാം യേശു-ദേവന്‍ നമ്മുടെ മദ്ധ്യേ മേവുന്നത് നിമിത്തം ചാവിന്‍ അവകാശത്തില്‍ നിന്നതിദയയാല്‍ദേവന്‍ ദത്താക്കിനാന്‍ നമ്മെശാപമകന്ന പുതു ഭൂവാനങ്ങളില്‍ സദാമേവുന്നതിനായ് നിത്യ
ഇന്ന് പകല്‍ മുഴുവന്‍ കരുണയോടെന്നെ സൂക്ഷിച്ചവനേ!നന്ദിയോടെ തിരു നാമത്തിനു സദാ വന്ദനം ചെയ്തിടുന്നെ.. അന്ന വസ്ത്രാദികളും സുഖം ബലം എന്നിവകള്‍ സമസ്തംതന്നടിയനെ നിത്യം പോറ്റിടുന്ന ഉന്നതന്‍ നീ
കാത്തുകാത്തേകനായ് നിന്‍ വരവോര്‍ത്ത് ഞാന്‍ നാളെത്രനീക്കിയെന്‍ യേശു ദേവാ.. കാണുംപ്രപഞ്ചമോ മാറുമെന്നാകിലും മാറാത്തവാക്ക് നീ തന്നതല്ലോ സംസാരസാഗരേ നീന്തി നീന്തി ഞാന്‍ സന്താപത്താലുഴന്നീടുന്നയ്യോ സന്തോഷമേകുവാന്‍ നിന്‍ കൂടെ
‘Thalaradhae Manamae’. This is a collection of songs by Pastor Dethose M Cherian written during his ministry years in Bangalore.
നീലാകാശത്തിലെ തൂവെള്ളി മേഘങ്ങളേ നിങ്ങളെന്‍ വാഹനമേഘങ്ങളായ് ഒരുനാള്‍ ഒരുനാള്‍ ആയിടും … അലകളുയരും സ്വരമാധുരി ആലപിക്കും ദൈവ ദൂതഗണം സുവര്‍ണ്ണവീണ തന്‍ തന്ത്രികളില്‍ഗാനപ്രപഞ്ചം വിടരും ആ ഗാനാമൃതം
പാടുവാന്‍ എനിക്കില്ലിനി ശബ്ദംപാവനനേ നിന്‍ സ്തുതികള്‍ അല്ലാതെ..പാരിലെന്‍ ജീവിതം തീരും വരെയുംപാടിടും ഞാന്‍ നിനക്കായി മാത്രം ഒരു കണ്ണിനും ദയ തോന്നാതെ ഞാന്‍നിരാശയിന്‍ അടിത്തട്ടിലന്നുകിടന്നഴലുന്ന നേരത്ത് വന്നെന്നെകരകയറ്റിയ
അതാ കേള്‍ക്കുന്നു ഞാന്‍ ..ഗതസമന തോട്ടത്തിലെ..പാപി എനിക്കായ് നൊന്തലറിടുന്നപ്രിയന്റെ ശബ്ദമത് .. ദേഹമെല്ലാം തകര്‍ന്നു ശോകം നിറഞ്ഞവനായ്ദേവാധിദേവനിന്‍ സുതന്‍ എനിക്കായ്പാടുകള്‍ പെട്ടിടുന്നേ… പ്രാണവേദനയിലായ് രക്തം വിയര്‍ത്തവനായ്എന്‍ പ്രാണനായകന്‍
മലയാളമണ്ണില്‍ ജീവിച്ചിരുന്ന ഏറ്റവും ശ്രദ്ധേയനായ ക്രൈസ്തവ സാഹിത്യ പ്രതിഭയായിരുന്നു മഹാകവി കെ. വി. സൈമണ്‍. ഇടയാറന്മുള കുന്നുംപുറത്ത് ഭവനത്തില്‍ 1883 ല്‍ പിറന്നു വീണ സൈമണ്‍ ചെറുപ്പംമുതലേ
ഉയിരുള്ള നാള്‍ വരെയും,ശ്വാസം നിലയ്ക്കും വരെയുംഉച്ചത്തില്‍ ഞാന്‍ പാടുമേ..ഉയിര്‍തന്ന യേശുവേ, ഉന്നതദേവനെ..ഉലകെങ്ങും നിന്നെ പാടുമേ..ഉത്തമാ നിന്റെ നാമത്തെ.. എന്റെ സംഗീതമേശു താന്‍എന്റെ സങ്കേതമേശു താന്‍ ..എന്റെ ജീവിതത്തില്‍
യേശുവേ രക്ഷകാ,നിന്റെ നാമമൊന്നു മാത്രംരക്ഷിപ്പാന്‍ ഈ ഭൂവില്‍വേറെ നാമമില്ലല്ലോ പാപത്തിന്‍ ഭാരം ചുമക്കാന്‍ഏവര്‍ക്കുമായ് ക്രൂശിലേറികാല്‍വരി സ്നേഹം വിളിച്ചിടുന്നുനിന്റെ ഹൃദയം തുറന്നിടുക .. കുരുടന് കണ്ണേകിയോന്‍ചെകിടന് കാതേകിയോന്‍ഹൃദയത്തിന്‍ മലിനതയകറ്റാന്‍വന്നിടുക
മാരാമണ്‍ കണ്‍വെന്‍ഷനിലൂടെ പ്രശസ്തമായ ഹൃദയസ്പര്‍ശിയായ ഒരു ഗാനം ! യേശുവോട് കൂടെ യാത്ര ചെയ്യുകില്‍ഏതുമില്ല ഭാരം മരുയാത്രയില്‍സാരമില്ല രോഗപീഡ ദു:ഖങ്ങള്‍സാധുവിന് കാവല്‍ യേശു തന്നല്ലോ … നല്ല
ക്രൂശിന്‍ മറവില്‍ ഞാന്‍ വരുന്നിതാ – എന്നെശുദ്ധമാക്കിടുക നീ രക്ഷകാ…പാപക്കറ നീക്കി ഊനമെല്ലാം പോക്കിജീവനദി എന്നില്‍ ഒഴുക്കുക ഇപ്പോള്‍ തുറന്ന ചങ്കിലെ ചോരയാലെ എന്നെകഴുകുക ഞാനും നിന്നെ
ന്യായാസനത്തിന്‍ മുന്‍പില്‍ ഒരുനാളില്‍ നിന്നിടുമ്പോള്‍ അവനവന്‍ ചെയ്തതിനു തക്കവണ്ണം ലഭിക്കും നല്ലതോ തീയതോ എന്താകിലും ഈ ശരീരത്തില്‍ നാം ചെയ്തതിനു തക്കവണ്ണം പ്രാപിക്കേണ്ടതിന് ക്രിസ്തുവിന്‍ മുന്‍പാകെ വെളിപ്പെടും