Song

Song

ദൈവവചനം

ദൈവവചനമേ സത്യവചനമേപാതയ്ക്കു പ്രകാശമേകിടുന്ന വചനമേനിത്യം ജീവിപ്പിക്കുന്ന വചനമേകൃപയേകിടുന്ന വചനമേയിതു ആശ്രയിപ്പാൻ യോഗ്യമായ വചനമേപ്രത്യാശയേകിടുന്ന വചനമേഹൃത്തിൽ നിനയ്ക്കാവുന്ന വചനമേപ്രാണനെ നിവർത്തുന്ന വചനമേ ജീവനും ചൈതന്യവുമേകും വചനമേതേനിലും മാധുര്യമേറിയ വചനമേആശ്വസിപ്പിക്കുന്ന […]

Song

രാജാധി രാജൻ

രാജാധിരാജൻ വാനമേഘേതന്റെ വിശുദ്ധരെ ചേർത്തിടുവാൻവരുന്ന ധ്വനി കേൾക്കാറായിആധിയും വ്യാധിയും തീർന്നിടുമേ കാൽവരിയിൽ ജീവൻ മറുവിലയായ്നൽകി മർത്യനെ രക്ഷിക്കുവാൻരക്ഷകൻ ലോകത്തെ സ്നേഹിക്കുന്നുയാചനയോടെ കടന്നു വരുമോ കുഞ്ഞാടിന്റെ ജീവപുസ്തകത്തിൽപേരുചാർത്തുവാൻ വിളിച്ചിടുന്നുനീതി

Song

കാൽവറി നാഥൻ

കാൽവറി നാഥൻ തൻ കൃപയാലെകരുതിടുന്നു കണ്മണി പോലെകരുണയെഴും തൻ കരങ്ങളിനാലെകാത്തിടുന്നു കഷ്ടവേളകളിൽ കഷ്ടതയെന്ന ശോധനയിൽ മുറ്റുംകലങ്ങിക്കരഞ്ഞിടുമ്പോൾകണ്ണുനീർ തുടച്ചു തുരുത്തിയിലാക്കുംആണി തുളച്ച തൻ കരങ്ങളിനാൽ കൈവിടുകില്ലേതു വേളയിലുംകൈകൾ താങ്ങി

Song

കൊയ്ത്തുണ്ട് പാടത്ത് പോയിടാം

കൊയ്ത്തുണ്ട് പാടത്ത് പോയിടാം കൊയ്ത്തുകാരിൻ പിന്നാലെ പോയിടാം കതിരുകൾ ചിലതു താഴെ വീണിടും കിട്ടുന്ന കതിർമണികൾ ശേഖരിക്കാം ദയ തോന്നുന്നവർ കാണുകിൽ അവരിൽ ഞാൻ ആശ്രയിക്കും ഈ

Song

എൻ ജീവിതത്തിൽ യാഹല്ലാതാരുമില്ലേ

എൻ ജീവിതത്തിൽ യാഹല്ലാതാരുമില്ലേഇതുവരെയും ഇനിമേലും പഴി ദുഷി നിന്ദകൾ ഏറിടുമ്പോൾതളർന്നു പോകില്ല ഞാൻഎൻ പടകിലേശു വന്നപ്പോഴോപ്രതികൂല കാറ്റിനെ ശാന്തമാക്കി മുന്തിരിവള്ളിയിൻ കൊമ്പു പോലെവസിച്ചിടും നിന്നിൽ ഞാൻഎൻ ഫലങ്ങളെല്ലാം

Song

വിശ്വൈക നാഥനാം യേശു നായകൻ

വിശ്വൈക നാഥനാം യേശു നായകൻവിശ്വമാകെ സ്നേഹം നൽകും ജീവദായകൻസ്വർഗ്ഗ താതനായ് നമ്മെ നേടുവാൻഘോരമാം മൃത്യുവെ ആസ്വദിച്ചവൻ സർവ്വ ബഹുമാനവും സർവ്വ സ്തുതി സ്തോത്രവുംസ്വീകരിച്ചീടുവാൻ യോഗ്യനാം കുഞ്ഞാടിൻതൃപ്പാദെ വീണ്

Song

ചാരീടും ഞാൻ പ്രിയൻ മാറിൽ

ചാരീടും ഞാൻ പ്രിയൻ മാറിൽഎൻ മാനസം നീറിടുമ്പോൾആശ്ലേഷിക്കും തൻ കരത്താൽതൻ മുഖം നോക്കി ഞാൻ ആശ്വസിക്കും പുകയുന്ന തിരിയെ കെടുത്താത്തവൻചതയുന്നരോടയെ ഒടിക്കാത്തവൻഎൻ രോഗവും എൻ ഭാരവുംഎൻ കണ്ണീരും

Song

ഇന്നയോളം എന്നെ പുലർത്തിയ നാഥാ

ഇന്നയോളം എന്നെ പുലർത്തിയ നാഥാഎന്നുമെന്നും അങ്ങേ പുകഴ്ത്തിടും ഞാൻമന്നവനേശു മഹോന്നതനെ ഞാൻനന്ദിയോടെന്നും പുകഴ്‌ത്തീടുമേ കാരിരുമ്പാണിയിൻ പാടുള്ള കരത്താൽകരുണയോടെന്നെ താൻ നടത്തീടുമേകാരിരുൾ മൂടും വേളകൾ വരുമ്പോൾഅരുമയോടാകരത്തിൽ എടുത്തീടുമേ കണ്ണുനീർ

Song

പ്രാണേശ്വരാ, എൻ ജീവനാഥാ

പ്രാണേശ്വരാ, എൻ ജീവനാഥാപ്രാണനെ തന്നവനേപദപത്മം ചുംബിക്കുന്നു, അടിയൻപദപത്മം ചുംബിക്കുന്നു എന്നെ നിൻ ആരാമത്തിൽ സുഗന്ധപുഷ്പമായ്വിരിയാൻ തിരഞ്ഞെടുത്തു – നീയെന്നെനിൻ സ്നേഹ സൗരഭ്യം എന്നും തൂകും ഞാൻമണ്ണിൽ വാടി

Kids, Song

നോഹയെന്നൊരു അപ്പച്ചൻ

നോഹയെന്നൊരു അപ്പച്ചൻ ഗോഫറെന്ന മരം കൊണ്ട് തട്ടീം മുട്ടീം പണിയായി പെട്ടകമങ്ങനെ റെഡിയായി പക്ഷികൾ ഈരണ്ടായ്‌ വന്നു മൃഗങ്ങൾ ഈരണ്ടായ് വന്നു കല്പന കാത്തു അപ്പച്ചൻ അനുസരിച്ചു

Song

സ്നേഹച്ചരടുകളാലെന്നെ യേശു

സ്നേഹച്ചരടുകളാലെന്നെ യേശു ചേർത്തു ബന്ധിച്ചു തൻ- കുരിശോടെന്നെയൊന്നിച്ചു ഞാനെല്ലാം തന്നിലർപ്പിച്ചു തിന്മയേറും വഴികളിൽ ഞാൻ നടന്നകന്നല്ലോ എൻ കാൽകൽ ഇടറി വീണല്ലോ തേടിവന്നു ജീവൻ തന്നു കണ്ടെടുത്തല്ലോ

Song

ആശ്വാസദായകൻ യേശുവേ

ആശ്വാസദായകൻ യേശുവേ അത്ഭുതവാനാം കർത്താവേ അൻപുള്ള പോന്നേശുവേ ആശ്രയം അങ്ങെന്നുമേ നിനയാത്ത നേരത്ത് അങ്ങെന്നെ ദുഃഖക്കടലതിൽ ആഴ്ത്തിയാൽ തിരുഹിതമാണെന്നുറച്ചു ഞാൻ തിരുസന്നിധൗ സ്തോത്രം പാടിടും അഗ്നിയിൻ ശോധന

Song

ഉന്നതൻ നീ

ശലോമോനിലും വലിയവൻ നീ യോനായിലും വലിയവൻ നീ ദേവാലയത്തിലും വലിയവൻ നീ ഉന്നതൻ നീ മാത്രമേ Chorus: ഉന്നതൻ നീ ഉന്നതൻ നീ യാഹേ നീ മാത്രമുന്നതനാം

Song

വിണ്ണിൽ താരം മിന്നി മിന്നി

വിണ്ണിൽ താരം മിന്നി മിന്നി മണ്ണിൽ ദൈവം കണ്ണ് ചിമ്മി ഉള്ളിൽ മോദം തിങ്ങി വിങ്ങി സ്വർഗ്ഗം ഭൂവിൽ വന്നിറങ്ങി ഒഴിഞ്ഞ മാനസങ്ങളിൽ നിറങ്ങൾ പൂവണിഞ്ഞിതാ ഇരുണ്ട

Song

അനവധിയായ കർത്താവിൻ നന്മകൾ

അനവധിയായ കർത്താവിൻ നന്മകൾ എണ്ണി തീർപ്പാനാവതോ? അതിന്റെയാകെ തുകയും മതിപ്പാൻ ആരാലും ഭൂവിൽ സാദ്ധ്യമോ? എന്നുടെ വഴിയേ വരുന്നതെല്ലാം കർത്താവിൻ ഹിതമെന്നറിയുന്നു ഞാൻ സർവ്വവും നന്മക്കായ് ഭവിച്ചിടുന്നതാൽ

Song

എന്നെ അറിയുന്ന ദൈവം

എന്നെ അറിയുന്ന ദൈവംഎന്നെ കരുതുന്ന ദൈവംഎന്നെന്നും മറാത്ത ദൈവംഎന്നെ നടത്തുന്ന ദൈവം കെരീത്ത് വറ്റിയെന്നാലുംകാക്കയിൻ വരവുനിന്നാലുംവറ്റാത്ത ഉറവുകൾ തുറക്കുംഎന്നെ നടത്തുന്ന ദൈവം അറിയാത്ത വഴികളിൽ നടത്തുംതീരാത്ത സ്നേഹം

Song

യേശു മതി എന്നേശു മതി

യേശു മതി എന്നേശു മതിയേശു മതി എനിക്ക്യേശു മതി യേശു മാത്രം മതിയേശു മതി എനിക്ക് രോഗം വന്നാലും ദുഃഖം വന്നാലുംതോൽവി വന്നാലും നിരാശ വന്നാലുംഎന്നെ ചേർത്ത്

Song

എൻ മനമേ യഹോവയെ വാഴ്ത്തുക

എൻ മനമേ യഹോവയെ വാഴ്ത്തുകഎന്റെ സർവ്വാന്തരംഗവുമേഅവന്റെ വിശുദ്ധനാമത്തെ വാഴ്ത്തുകഅവനുപകാരങ്ങൾ മറക്കാതെ നിന്റെ അകൃത്യങ്ങളൊക്കെയും മോചിച്ചതാൽനിന്റെ സകല രോഗത്തിനും സൗഖ്യമേകിയതാൽനിന്റെ ജീവൻ നാശത്തിൽ നിന്നും വീണ്ടെടുത്താൽദയയും കരുണയും അണിയിച്ചതാൽ

Scroll to Top