Thomas Kulanjiyil

Song

അനശ്വര നാമം സർവേശ്വര നാമം

അനശ്വര നാമം സർവേശ്വര നാമം അതുല്യമാം നാമം അത്യുന്നത നാമം സർവാധികാരം ഉള്ള നാമം അതല്ലോ ക്രിസ്തുയേശുവിൻ നാമം ആകാശത്തിൻ കീഴിൽ മനുഷ്യരുടെ ഇടയിൽ ഏകമായ് നല്കപ്പെട്ടുള്ള

Song

നീയെൻ സങ്കേതം നീയെൻ ആശ്വാസം

നീയെൻ സങ്കേതം നീയെൻ ആശ്വാസം നീറുമ്പോൾ മാനസം ക്ലേശങ്ങളാൽ ഓരോ ദിനവും ഞാൻ ഭാരപ്പെട്ടിടുമ്പോൾ നീ നല്കുന്നതെന്തും നാഥാ സ്വീകരിച്ചീടുവാൻ സന്താപവേളയിൽ ആശ്വസി ച്ചിടുവാൻ നൽകുക കൃപയമിതം

Song

ഒരു കൊച്ചു മുരളിയാം

ഒരു കൊച്ചു മുരളിയാം എന്‍ മനസ്സില്‍ ഉയര്‍ന്നിടും ദിവ്യ ശ്രുതി മീട്ടി മീട്ടി തീരേണമെന്‍ നാളീ മന്നില്‍ നാഥാ… സൂര്യനും ചന്ദ്രനുമെല്ലാ താരകങ്ങളും ആഴികളും കുന്നുകളും പര്‍വതങ്ങളും

Scroll to Top