നീയാണാരംഭം ദേവാധിദേവാ നീയാണാലംബം ശ്രീയേശു നാഥാ നീയെന്‍ സങ്കേതം രാജാധിരാജാ നീയെന്‍ ആനന്ദം ശ്രീയേശു നാഥാ ആമേന്‍ ആയുള്ളോനേ ആത്മാവായുള്ളോനേ നീയാണാരാധ്യന്‍ ശ്രീയേശുവേ യേശുവേ യേശുവേ യേശുവേ
കരുണയിന്‍ സാഗരമേ ശോകക്കൊടുംവെയിലേറിടുമ്പോള്‍ മേഘത്തിന്‍ തണലരുളി എന്നെ സാന്ത്വനമായ് നടത്ത കൃപയരുള്‍ക കൃപയരുള്‍ക അളവെന്യേ പകര്‍ന്നിടുക ഈ ഭൂവിലെന്‍ യാത്രയതില്‍ ദൈവകൃപയരുള്‍ക രോഗങ്ങള്‍ പീഡകളും നിന്ദ പരിഹാസം എറിടുമ്പോള്‍ അമിത...
മനോഹരമായ 7 ക്രിസ്തീയ കീര്‍ത്തനങ്ങള്‍. കെസ്റ്റര്‍, ബിനോയ് ചാക്കോ, ജിജി സാം, വിമ്മി മറിയം എന്നിവര്‍ പാടിയിരിക്കുന്നു. പശ്ചാത്തലസംഗീതം: ജോസ് മാടശേരില്‍ (5-7)
മനോഹരമായ 11 ക്രൈസ്തവ കീര്‍ത്തനങ്ങള്‍. ആലാപനം: കെസ്റ്റര്‍, മാര്‍ക്കോസ്, കുട്ടിയച്ചന്‍, ജെയ്സണ്‍ സോളമന്‍, സോണിയ. പശ്ചാതലസംഗീതം: വയലിന്‍ ജേക്കബ്, ഐസക് ജോണ്‍.
പരമാത്മാവുരചെയ്യും-മൊഴിയെല്ലാ- സഭകളും ശ്രവിക്കേണം സ്ഥിരനാം സാക്ഷിയും വിശ്വസ്തനുമായ് സൃഷ്ടിയിന്നാദ്യ – നില ലഭിച്ചൊരു വിമലനോതിന മൊഴി ധരിക്കുകില്‍ ശുഭമെഴും തവ ശീതമല്ലുഷ്ണവുമല്ല-തവഗുണം ഏതെന്നു നിജവുമില്ല ഈ വിധമിനിയും നീ വാടിയ...
കൊടിയകാറ്റടിക്കേണമേ – ആത്മ മന്ദമാരുതനീ ദാസര്‍ മദ്ധ്യത്തില്‍ വാഗ്ദത്തം യൂദര്‍ക്ക് മാത്രമല്ല കര്‍ത്തന്‍ വാക്കു പാലിപ്പവര്‍ക്കേകും ദയാലുവും ഓമനപ്പേര്‍ ചൊല്ലി ചാരത്തണയ്ക്കും ദൂരസ്ഥര്‍ക്കും നല്‍ക്കും ദിവ്യാത്മ ദാനം നാലുപാടും ചുറ്റി...
മലയാളി ക്രൈസ്തവര്‍ സഭാവ്യത്യാസമെന്യേ പാടാറുള്ള മനോഹരങ്ങളായ ചില പഴയ ഗാനങ്ങള്‍ .. ‘നിത്യത’ എന്ന ആല്‍ബത്തിലൂടെ ഗാനങ്ങള്‍: യേശു മണവാളന്‍ നമ്മെ ചേര്‍ക്കുവാന്‍ ഒന്നുമില്ലായ്കയില്‍ നിന്നെന്നെ നിനക്കായ് കരുതും അവന്...
പണം കൊടുത്തു പലതും നേടും മനുഷ്യാ.. നീ പണം കൊടുത്താലുലകിലെന്നും വാഴുമോ ? ജീവിതമാകും പെരുവഴിയില്‍ പുതിയ പുലരി തേടിയോടും യാത്രക്കാരാ .. ഓര്‍ക്കുക നീ, ലോകസുഖം വ്യര്‍ത്ഥമല്ലോ !...
തിരി നാളമായ് ഞാന്‍ മാറിടും ഒളി വിതറുന്ന വിളക്കായിടും തിരു ഗീതം സദാ പാടിടും പ്രിയനേശുവില്‍ ഞാന്‍ ചാരിടും തിരമാല പോല്‍ എതിരാളികള്‍ ആകിലും
ഓ കാല്‍വരീ.. ഓ കാല്‍വരീ.. ഓര്‍മ്മകള്‍ നിറയുന്ന അന്‍പിന്‍ ഗിരീ.. അതിക്രമം നിറയും മനുജന്റെ ഹൃദയം അറിയുന്നൊരേകൻ യേശുനാഥൻ അകൃത്യങ്ങൾ നീക്കാൻ പാപങ്ങൾ മായ്ക്കാൻ അവിടുന്ന് ബലിയായി കാൽവറിയിൽ മലിനത...
കാരുണ്യ പൂര കടലേ, കരലളിയുക ദിനമനു കാരുണ്യ പൂര കടലേ കാരണനായ പരാപരനെയെന്‍ മാരണകാരി മഹാസുര ശീര്‍ഷം തീരെയുടച്ചു തകര്‍പ്പതിനായി ധീരതയോടവനിയില്‍ അവതരിച്ചൊരു നിന്‍ വലംകൈ നിവര്‍ത്തെന്നെ തലോടി നിന്‍...
മനതാര്‍ മുകുരത്തിന്‍ പ്രകാശം മനുകുലത്തിന്‍ മതത്തിനെല്ലാം പൊരുത്തം വരുത്തി വയ്ക്കും മനതാര്‍ മുകുരത്തിന്‍ പ്രകാശംമനസ്സില്‍ വരും മത ഭാവന നീക്കും മഹിത മനസുകള്‍ മാതൃകയാക്കും മരിസുഖമനിഷമശേഷമുദിക്കും മറുത്തു പറഞ്ഞു വന്നു...
വരുവിന്‍ യേശുവിനരികില്‍ എത്ര നല്ലവന്‍ താന്‍ രുചിച്ചറികില്‍ വരുവിന്‍ കൃപകള്‍ പൊഴിയും കുരിശിന്നരികില്‍