മലയാളി ക്രൈസ്തവര്‍ സഭാവ്യത്യാസമെന്യേ പാടാറുള്ള മനോഹരങ്ങളായ ചില പഴയ ഗാനങ്ങള്‍ .. ‘നിത്യത’ എന്ന ആല്‍ബത്തിലൂടെ
ഗാനങ്ങള്‍:
- യേശു മണവാളന്‍ നമ്മെ ചേര്‍ക്കുവാന്‍
- ഒന്നുമില്ലായ്കയില്‍ നിന്നെന്നെ
- നിനക്കായ് കരുതും അവന്‍ നല്ല ഓഹരി
- നീയല്ലോ ഞങ്ങള്‍ക്കുള്ള ദിവ്യ സമ്പത്തേശുവേ
- മനമേ ചഞ്ചലമെന്തിനായ്
- ലോകമാം ഗംഭീര വാരിധിയില്‍
- അലകടലില്‍ ഓളങ്ങളാല്‍
- ഇത്രത്തോളം യഹോവ സഹായിച്ചു
- ദു:ഖത്തിന്റെ പാനപാത്രം
- ആശ്വാസമേ എനിക്കേറെ തിങ്ങിടുന്നു
ആലാപനം: മാര്‍ക്കോസ്, കെസ്റ്റര്‍ , ചിത്ര
പശ്ചാത്തല സംഗീതം: ജെറി അമല്‍ദേവ്
ഓഡിയോ: മനോരമ മ്യൂസിക്