ഇല്ല നിന്നെ പിരിയുകയില്ല രക്ഷകാ.. സ്വന്തജീവൻ തന്നെ നിന്നെ മറന്നിടുമോ? ഈ പ്രപഞ്ച സൃഷ്ടികൾ യാതൊന്നിനും ഈ പ്രപഞ്ച ശക്തികൾ യാതൊന്നിനും എൻ സ്നേഹം നിന്നിൽ നിന്നകറ്റുവാൻ അസ്സാദ്ധ്യമേ
എങ്ങനെ നന്ദി ഞാന്‍ ചൊല്ലും പിതാവേ എന്തുപകാരം ഞാന്‍ ചെയ്തിടും നിനക്കായ് ഏക ജാതനെ എനിക്കായ് നല്കിയ നാഥാ നിന് മുന്പില് കുമ്പിടുന്നിതാ ഞാനിന്ന് മടിയില്‍ മോദമായ് വാണ നിന്...
അകലെ ഗംഭീരനാദം ദൈവത്തിന് ദൂതന്റെ നാദം കാഹളം ധ്വനിക്കുമ്പോള് സ്വര്‍ഗത്തില്‍ നിന്നും കര്ത്തനിറങ്ങി വരും മേഘത്തെ തേരാക്കി നീ കാറ്റിന്റെ ചിറകേറി വാ നിന് രൂപം കണ്ടിടുവാന്‍ വെമ്പുന്നെന്‍ മാനസം...
കരുണാസാഗരമേ കനിവിന് പ്രഭാമയനേ കദനം നിറഞ്ഞ ജീവിതത്തില്‍ കരുതാന്‍ നീ വന്നു വിണ്ണിലെ മഹിമകളെല്ലാം വെടിഞ്ഞു നീ ഒരുനാള്‍ കന്യകമേരി തന് സുതനായ് പാരില്‍ നീ അവതരിച്ചു ഒരു ബലിയായ്...