ക്രൂശും വഹിച്ചാക്കുന്നിന്‍ മീതെ
ക്രൂശും വഹിച്ചാക്കുന്നിന്‍ മീതെ പോകുവതാരോ ക്ലേശം സഹിച്ചോരഗതിയെ പോലെ ചാകുവതാരോ സര്‍വ്വേശ്വരനേക സുതനോ സല് ദൂത വന്ദിതനൊ? സുരലോകെ നിന്നും നമ്മെ തേടി വന്ന സ് നേഹിതനോ? […]
ക്രൂശും വഹിച്ചാക്കുന്നിന്‍ മീതെ പോകുവതാരോ ക്ലേശം സഹിച്ചോരഗതിയെ പോലെ ചാകുവതാരോ സര്‍വ്വേശ്വരനേക സുതനോ സല് ദൂത വന്ദിതനൊ? സുരലോകെ നിന്നും നമ്മെ തേടി വന്ന സ് നേഹിതനോ? […]
മരുവാസം കഴിയും ദുരിതങ്ങള്‍ അകലുംമന്നവന് യേശു വന്നിടുമ്പോള്മാറാ മധുരമാക്കി മന്നയാല്‍ പോഷിപ്പിച്ചുമാറാതെ കൂടെയെന്നും നടത്തിടുവാന്‍ ജീവന്റെ ജലമാണവന്‍ ജീവന്റെ ഉറവാണവന്നീരിനായ് കേണിടുമ്പോള്‍ ദാഹമകറ്റുന്നനീര്ധരി അവന് മാത്രമെമാനിനെപ്പോലെ ഞാന്‍
യേശു എനിക്കെത്ര നല്ലവനാം ക്ലേശമെഴാതെന്നെ കാത്തവനാം താഴ്ചകള്‍ വന്നാലും വീഴ്ചകള്‍ വന്നാലും താങ്ങി നടത്തുവാന്‍ വല്ലഭനാം എക്കാലത്തും തന് ഭക്തരെ തൃക്കൈയ്യാല്‍ താങ്ങി നടത്തുമവന്‍ കഷ്ടതയില്‍ നല്
നീയല്ലോ എനിക്ക് സഹായിനിന്റെ പക്ഷം മതി നിന്റെ കൃപ മതിനീയല്ലോ എനിക്ക് സഹായി അന്പിനാലെന്നെ വീണ്ടു കൊള്ളുവാന്തുമ്പങ്ങള് സഹിച്ചല്ലോ – എന്നെയുംഇമ്പ കാണാന്‍ ചേര്ക്കുവാനായ്സ്വന്ത രക്തം ചിന്തി
എന്തോരത്ഭുത പുരുഷന് ക്രിസ്തു തന്റെ മഹിമ നിസ്തുലംഇത്ര മഹാനായ് ഉത്തമനാകുമൊരുത്തനെയുലകില്‍ കാണുമോ? ഉന്നത ദൈവ നന്ദനനുലകില് വന്നിതു കന്യാ ജാതനായ്ഇന്നോളമൊരാള് വന്നില്ലിതുപോള് തന്നവതാരം നിസ്തുലം തല ചായ്പ്പാനായ്
എന്നും നല്ലവന്‍ യേശു എന്നും നല്ലവന്‍ഇന്നലെയും ഇന്നെമെന്നും അന്യനല്ലവന്‍ ഭാരമുള്ളില്‍ നേരിടും നേരമെല്ലാം താങ്ങിടുംസാരമില്ലെന്നോതിടും തന് മാറിനോട് ചേര്‍ത്തിടും സംഭവങ്ങള്‍ കേള്‍ക്കവേ കമ്പമുള്ളില്‍ ചേര്‍ക്കവേതമ്പുരാന്‍ തിരുവചനമോര്‍ക്കവേ പോം
ദൈവകൃപയില്‍ ഞാനാശ്രയിച്ചുഅവന് വഴികളെ ഞാനറിഞ്ഞുഅനുഗമിച്ചിടും അവനുടെ ചുവടുകളെ ഇഹ ലോകമോ തരികില്ലൊരുസുഖവും മന:ശാന്തിയതുംഎന്റെ യേശുവിന്റെ തിരു സന്നിധിയില്എന്നും ആനന്ദമുണ്ടെനിക്ക് എത്ര നല്ലവന്‍ മതിയായവന്എന്നെ കരുതുന്ന കര്‍ത്തനവന്‍എന്റെ ആവശ്യങ്ങള്‍
ആയിരങ്ങളില്‍ സുന്ദരന്‍ വന്ദിതന്ആരിലും ഉന്നതന് ക്രിസ്തുവാം അവനൊപ്പം പറയാനൊരാളുമില്ലഅവനെപ്പോല് ആരാധ്യരാരുമില്ലഅവനില് ശരണപ്പെട്ടാരുമേ ആരുമേഒരുനാളും അലയാതെ മോദമായ് മോദമായ്മരുവും മരുവിലും ശാന്തമായ് അവനിക്കു പൊതുവായ് നിറുത്തി ദൈവംഅവനെക്കൊണ്ടത്രേ നിരപ്പ്
നിന്നേക്കാള്‍ സ് നേഹിപ്പാന്‍ എന്നുടെ ആയുസ്സില്ഒന്നുമുണ്ടാകല്ലേ കര്ത്താവേവന്ദിപ്പാന് വാഴ്ത്തുവാന്‍ പാടുവാന്‍ ഘോഷിപ്പാന്എന്നും നിന്നെ മതി കര്‍ത്താവേ എന്നെയുമോര്ത്തു നീ ഖിന്നനായ് കാല്‍വരി –ക്കുന്നിലെ ക്രൂശിലെന്‍ കര്ത്താവേമന്നിലെ മോഹങ്ങള്‍
സ്വര്‍ല്ലോക പൌരജനമേ – തരുമോഈ ലോകം സ്ഥിര ധനമോ സുഖമോനമ്മള്ക്കെന്തിനീയുലകിന് മഹിമക്രിസ്തുവിന്റെ നിന്ദ ചുമക്കാം വിലയേറും നിണം ചൊരിഞ്ഞുനമ്മെ വീണ്ടെടുത്തതവനാംതന്റെ കാല് ചുവടുകളെ നോക്കിപിന്തുടരും നമ്മളന്യരുലകില്‍ പരിപാവനനായ്
യേശുവിന് നാമം ശാശ്വത നാമംക്ലേശമശേഷവും നീക്കും നാമംവിശ്വസിക്കുന്നവര് നാംആശ്രയിക്കുന്നതു മാനന്ദിക്കുന്നതു-മാശ്വസിക്കുന്നതുമായ നാമംഅനുദിനം പുകഴ്ത്തുക നാം ആ ആ ആ .. നിന് തിരു നാമം എന്തഭിരാമംആതുരര്ക്കാനന്ദമാം വിശ്രാമംഭക്തരിന്നുള്
യേശു നായകന് സമാധാന ദായകന്നിനക്കെന്നും മനമേഎന്തിനാകുലം കലരുന്നെന്‍ മനമേനിന്‍ സഹായകനവന്‍ ശക്തനാകയാല്നിനക്കു നിര്ഭയമേലോക പോരിതില്‍ അനുദിനം ജയമേ നിന്റെ നിക്ഷേപ മവനെന്നു കരുതാ-മെങ്കില്‍ സക്ഷേമമവനിയിലമരാംഇത്ര ശ്രേഷ്ഠനാം ഒരുവന്
തിരു ചരണ സേവ ചെയ്യും നരരിലതി പ്രേമമാര്‍ന്നപരമ ഗുണ യേശു നാഥാ നമസ്കാരം നിജ ജനക സന്നിധിയും വിബുധരുടെ വന്ദനയുംവെടിഞ്ഞു വന്ന ദിവ്യ ഗുരോ നമസ്കാരം പശുക്കുടിയില്‍
സന്തതം സ്തുതി ചെയ്യുവിന്‍ പരനെ ഹൃദി ചിന്ത തെല്ലും കലങ്ങാതെ സന്തതം സ്തുതി ചെയ്യുന്നതെന്തു നല്ലതവന്‍ ബഹു ചന്തമെഴും നാഥനല്ലോ ബന്ധുരാഭന്‍ താന്‍ ബന്ധുവായോരിവന്‍ സാലേം അന്തരം
യഹോവയെന്‍ പരിപാലകന്അവന് ഉറങ്ങുന്നില്ല തെല്ലും മയങ്ങുന്നില്ല ഇരുളുയരും ഈ ഇടവഴിയില്‍ ഇടറി വീഴാതീ മരുവില്ഇടയനാം എന്നേശുവുണ്ട് ഇരു പുറവും കാവലിനായ് അലപെരുകും ആഴിയതില്‍ അലയാതെന് തോണിയിതില്അലിവിയലും നാഥനുണ്ട്
ഭാഗ്യവാനാകുവാന്‍ ഏക മാര്ഗ്ഗംപാരിലാര്ക്കും ക്രിസ്തു മാത്രംക്രിസ്തുവില് വിശ്വസിച്ചീടുമെങ്കില്നിത്യ ഭാഗ്യ ജീവനേകും സ്വത്തു ഭൂവില്‍ എത്രയേറെ കിട്ടിയാലുംമൃത്യുനേരം വിട്ടു വേഗം യാത്രയാകുംനിത്യമാം സ്വത്തുക്കള്‍ നല്കിടുവാന്ആസ്തിയുള്ളോന് ക്രിസ്തു മാത്രം പൊന്നു
ജീവിത യാത്രക്കാരാ, കാലടികള്‍ എങ്ങോട്ട്നാശത്തിന് പാതയോ ജീവന്റെ മാര്ഗമോലക്ഷ്യം നിന് മുന്പിലെന്ത് ? അന്പിന് രൂപി യേശു നാഥന് നിന്നെ വിളിക്കുന്നില്ലേപോകല്ലേ നീ അന്ധനായി ലോക സൌഭാഗ്യം
മധുരക്കിനാക്കള്‍ തന് ചിതയെരിഞ്ഞുമാനസ വീണയും വീണുടഞ്ഞുമമ നായകാ മന സുഖ ദായകാനീ മാത്രമെന്‍ ചാരെ വന്നണഞ്ഞു മാനവ നേട്ടങ്ങള്‍ മണ്ണിന് മഹത്വങ്ങള്മാഞ്ഞു മറയുന്ന മരീചികമായയാണ് ഉലകം മാറുമിത്