മരിച്ചോനുയിരെ ധരിച്ചോന്‍
മരിച്ചോനുയിരെ ധരിച്ചോന്ഒരുത്തനെയുള്ളവന് ക്രിസ് തേശു നാഥനല്ലോ ചാവിനെ വെന്ന ദേവനവന്‍ ജീവനെ നല്കാന് കഴിവുള്ളവന്ഭൂവിതിലേവം വെളിപ്പെടുവാന്‍ ഈ വിധം ചെയ്തു മാനവര്‍ക്കായ് മറ്റാരും ചെയ്തില്ലിതുപോലെ മറ്റൊരുത്തനിലും രക്ഷയില്ലവാനത്തിന് […]

