അനുഗ്രഹക്കടലേ എഴുന്നള്ളി വരിക
അനുഗ്രഹക്കടലേ എഴുന്നള്ളി വരികയി –ന്നനുഗ്രഹമടിയാരില്‍ അളവെന്യേ പകരാന്പിച്ചള സര്‍പ്പത്തെ നോക്കിയ മനുജര്‍ –ക്കൊക്കെയുമനുഗ്രഹ ജീവന് നീ നല്‍കിയേ എന്നില്‍ നിന്നു കുടിച്ചിടുന്നോര്‍ വയറ്റില്‍ നി –ന്നനുഗ്രഹ ജലനദി […]
അനുഗ്രഹക്കടലേ എഴുന്നള്ളി വരികയി –ന്നനുഗ്രഹമടിയാരില്‍ അളവെന്യേ പകരാന്പിച്ചള സര്‍പ്പത്തെ നോക്കിയ മനുജര്‍ –ക്കൊക്കെയുമനുഗ്രഹ ജീവന് നീ നല്‍കിയേ എന്നില്‍ നിന്നു കുടിച്ചിടുന്നോര്‍ വയറ്റില്‍ നി –ന്നനുഗ്രഹ ജലനദി […]
യേശുവാരിലും ഉന്നതനാം എന്‍ ആത്മ സഖാവവനേതായ് മറക്കാമെങ്കിലുമെന്നെ മറക്കാ സ് നേഹിതനെഏവരുമെന്നെ കൈ വെടിഞ്ഞിടുകില്യേശു താന്‍ എന്നരികില്‍ കാണുംഏത് ഖേദവും തീരും ഞാന്‍ തിരു മാര്‍വില്‍ ചാരിടുമ്പോള്‍
യേശു എന്‍ അടിസ്ഥാനം ആശയവനിലത്രേആശ്വാസത്തിന്‍ പൂര്‍ണ്ണത യേശുവില്‍ കണ്ടേന് ഞാനും എത്ര മധുരമവന്‍ നാമം എനിക്ക് പാര്‍ത്താല്‍ഓര്‍ത്തു വരും തോറും എന്‍ ആര്‍ത്തി മാഞ്ഞു പോകുന്നു ദു:ഖം
തുണയെനിക്കേശുവേ കുറവിനി ഇല്ലതാല്‍അനുദിനം തന് നിഴലിന് മറവില്‍ വസിച്ചിടും ഞാന്‍ അവനെന്റെ സങ്കേതവും അവലംബവും കോട്ടയുംഅവനിയില്‍ ആകുലത്തില്‍ അവന് മതി ആശ്രയിപ്പാന്‍ പകയന്റെ കണികളിലും പകരുന്ന വ്യാധിയിലുംപകലിലും
ലക്ഷ്യമതാണേ എന്‍ ആശയതാണേഎന് ജീവ നാഥനെ ഞാനെന്നു കാണുമോ? ക്രൂശില്‍ യാഗമായ് തന് ചോരയൂറ്റിയഎന് പ്രേമ കാന്തനെ ഞാനെന്നു കാണുമോദേവ ദേവനെ എന്‍ ത്യാഗവീരനെഎന് ജീവിത സുഖം
കരുതിടും കരുതിടും കരുതിടും നാഥന്‍കരതലത്തില്‍ ചേര്‍ത്തണച്ചു കാത്തിടും നാഥന്‍കഷ്ട നാളില്‍ കൈവിടാതെ തന്റെ പക്ഷങ്ങള്‍ –ക്കുള്ളില് അഭയം തന്നു നാഥനെന്നെ കരുതിടും മനസ്സുരുകി നീറും നേരം തഴുകിടുംമനസ്സലിഞ്ഞു
കണ്ണുനീര് മാറി വേദനകള്‍ എന്ന് മാറുമോ ?നിന്ദകള്‍ മാറി നല്ല ദിനം എന്ന് കാണുമോ ? ഭാരം പ്രയാസം എറിടുമ്പോള്‍ നിന്റെ പൊന്‍ മുഖംതേടി സഹായം നേടുമേ
കനിവിന് കരങ്ങള്‍ ദിനം വഴി നടത്തുംനിന്നെ അന്ത്യത്തോളമെന്നുംഭയം വേണ്ടിനിയും കര്ത്തന് കാവലുണ്ട്മരുഭൂ യാത്ര കടന്നിടുവാന്‍ പകലില്‍ മേഘ സ്തംഭമായ് രാത്രിയില്‍ അഗ്നി തൂണുകളായ്ദാഹ ജലത്തിന് പിളര്‍ന്ന പാറയും
കാണുന്നു ഞാന്‍ യാഹില് എനി-ക്കാശ്രയമായൊരു ശാശ്വത പാറ സുസ്ഥിര മാനസനേവനും എന്‍ യാഹില്ആശ്രയം വെക്കുകില്‍ അനുദിനം നാഥന്കാത്തിടും അവനെ നല് സ്വസ്ഥതയോടെപാര്ത്തിവന് അവന് തിരുക്കരങ്ങളില്‍ എന്നും ഒടിക്കുകില്ലവന്
ജഗത് ഗുരു നാഥാ യേശു മഹേശാജയ ജയ തവ നമസ്കാരം ആദിയില്‍ വചനമായിരുന്നവന്‍ നീആദിയനാദിയും നീയെ പാപ നിവാരണ കാരണന്‍ നീയെപാലയമാം പരമേശ ജയ ജയ ജനതതി
ജീവനെ എന്‍ ജീവനെ നമോ നമോപാപികള്ക്കമിതാനന്ദ പ്രദനാം ദിവാകരാ നീ വാ വാ വാനോര്‍ വാഴ്ത്തും നായകാ – ഞങ്ങളില്‍ പാപനാശ കാരണാ നമോ നമോപാരിതില് നരനായുദിച്ച
ഹാ മനോഹരം യാഹെ നിന്റെ ആലയംഎന്തോരാനന്ദം തവ പ്രാകാരങ്ങളില്‍ദൈവമേ എന്നുള്ളം നിറയുന്നു, ഹല്ലെലുയ്യ പാടും ഞാന്‍ ദൈവം നല്ലവന്‍ എല്ലാവര്ക്കും വല്ലഭന്‍തന്‍ മക്കള്‍ക്കെന്നും പരിചയാംനന്മയൊന്നും മുടക്കുകയില്ല, നേരായ്
എന്റെ ബലമായ കര്‍ത്തനെന്‍ ശരണമതാകയാല്പാടിടും ഞാനുലകില്ഏറ്റം ഉറപ്പുള്ള മറവിടമാണെനിക്കെന്‍ പ്രിയന്‍ചാരിടും ഞാനവനില് ഹാ ഹല്ലെലുയ്യ ഗീതം പാടിടും ഞാന്എന്റെ ജീവിത യാത്രയതില്എന്റെ അല്ലലഖിലവും തീര്‍ത്തിടും നാള് –നോക്കി
എന്റെ നാഥന് നിണം ചൊരിഞ്ഞോഎന്റെ രാജാ മരിച്ചു വെന്നോപുഴുവിനൊത്തൊരെനിക്ക് വേണ്ടിവിശുദ്ധമാം ശിരസ്സവന്‍ കുനിച്ചുവെന്നോ യേശു നാഥന് എനിക്കുമപ്പോല്‍നിനക്കും വേണ്ടി മരിച്ചു പാപിസകലര്ക്കുമായവന് മരിച്ചുരക്ഷ വെറും ദാനമത്രേ തനിക്ക്
എനിക്കായൊരു സമ്പത്ത് ഉയരെ സ്വര്‍ഗ്ഗ നാടതില്ഒരുക്കുന്നുണ്ടൊരുക്കുന്നുണ്ടേശു നാഥന് അന്യനാണ് സാധു ഞാന്‍ ഇവിടെ പരദേശി ഞാന്‍വീടെനിക്കുണ്ടുയരത്തില്‍ ലോകം എനിക്കുള്ളതല്ല അപ്പനമ്മ മറക്കുമ്പോള്‍ സ്വന്ത ജനം തള്ളുമ്പോള്‍തള്ളിടാത്ത സ്
എനിക്കായ് കരുതാമെന്നുരച്ചവനെഎനിക്കൊട്ടും ഭയമില്ല നിനച്ചിടുമ്പോള്‍എനിക്കായ് കരുതുവാന്‍ ഇഹത്തിലില്ലേ ഒന്നുംചുമത്തുന്നെന് ഭാരമെല്ലാം നിന്റെ ചുമലില്‍ ഭക്ഷണമില്ലാതെ വാടിക്കുഴഞ്ഞിടുമ്പോള്ഭക്ഷണമായ് കാകനെന്റെ അരികില്‍ വരുംഅപ്പവും ഇറച്ചിയിവ കരത്തില്‍ തരും ജീവ –ഉറവയിന്‍
ആരാധിക്കുന്നു ഞങ്ങള്‍ നിന് സന്നിധിയില്സ് തോത്രത്തോടെന്നും, നന്ദിയോടെന്നും, നന്മയോര്ത്തെന്നുംആരാധിക്കാം യേശു കര്‍ത്താവിനെ നമ്മെ സര്‍വ്വം മറന്നു തന് സന്നിധിയില്മോദമോടിന്നു, ധ്യാനത്തോടിന്നു, കീര്ത്തനത്തിനാല്ആരാധിക്കാം യേശു കര്‍ത്താവിനെ നീയെന്‍ സര്‍വ്വ
കാഹളം മുഴങ്ങിടുന്ന കാന്തനാഗമിച്ചിടുന്ന കാലമിതാ വന്നിടുവാറായികാണുവാന് കൊതിച്ച കണ്കള് കാത്തിരുന്ന പൊന്നു മുഖംകണ് കുളിര്‍ക്കെ കണ്ടിടുവാറായി അന്നാല്‍ അനന്ത മോദമുള്ളിലേറുമിന്നാള്നിരന്തരം നമിച്ചു പാടി വാഴ്ത്താം രാവിലേറെയായ് പ്രഭാത