എന്റെ ദൈവം എന്നെ പോറ്റുന്നു
എന്റെ ദൈവം എന്നെ പോറ്റുന്നുഎന്നെ കാക്കുന്നു തന്റെ ചിറകടിയില്‍അനര്‍ത്ഥങ്ങളില്‍ ഞെരുക്കങ്ങളില്‍അതിശയമായ് എന്നെ പുലര്‍ത്തിടുന്നു ഇടയനെ പോലെ കരുതിടുന്നുഅമ്മയെ പോലെ വളര്‍ത്തിടുന്നുഓരോ ദിവസമതും ഓരോ നിമിഷമതുംഅവന്‍ എനിക്കായ് കരുതിടുന്നു […]

