തിരി നാളമായ് ഞാന്‍ മാറിടും
തിരി നാളമായ് ഞാന്‍ മാറിടും ഒളി വിതറുന്ന വിളക്കായിടും തിരു ഗീതം സദാ പാടിടും പ്രിയനേശുവില് ഞാന്‍ ചാരിടും തിരമാല പോല്‍ എതിരാളികള്‍ ആകിലും
തിരി നാളമായ് ഞാന്‍ മാറിടും ഒളി വിതറുന്ന വിളക്കായിടും തിരു ഗീതം സദാ പാടിടും പ്രിയനേശുവില് ഞാന്‍ ചാരിടും തിരമാല പോല്‍ എതിരാളികള്‍ ആകിലും
സര്വശക്തനെന് ദൈവംസര്വജ്ഞാനിയെന് ദൈവംസര്വവ്യാപിയെന് ദൈവംസര്‍വമേകിടുന്നു ഞാനും ക്ഷീണമേറിടുന്ന നേരംക്ഷോണി തന്നില്‍ താങ്ങുന്നോന്സര്വശക്തനെന് ദൈവംസര്‍വമേകിടുന്നു ഞാനും എന്തെനിക്ക് വേണമെന്നുഅന്തരംഗമറിയുന്നോന്സര്വജ്ഞാനിയെന് ദൈവംസര്‍വമേകിടുന്നു ഞാനും എങ്ങുപോയ് ഞാനൊളിച്ചാലുംഅങ്ങ് വന്നു കണ്ടിടുന്നോന്സര്വവ്യാപിയെന് ദൈവംസര്‍വമേകിടുന്നു
മണ്ണിലും വിണ്ണിലും ദിവ്യ ശോഭയാല്‍ വിളങ്ങും യേശുവേകണ് കുളിര്‍ക്കെ കാണും നമ്മളന്ന്കാല സമ്പൂര്ണതയില് കാഹളനാദംകേള്ക്കാന് കാതോര്‍ത്തിരിക്കുന്നു നാം.. നാഥന്റെ പൊന്മുഖം കാണുന്നതോര്ക്കുകില്ആനന്ദത്താലുള്ളം തിങ്ങിടുന്നുസ്വര്ഗ്ഗവാതില് തുറന്നു തന്നുഎത്തി നാമന്നാളില്
യേശു എന്റെ അടിസ്ഥാനംആശ്രയം അവനിലത്രേഅവനെന്നെ വഴി നടത്തുംഅലയാതെ മരുഭൂമിയില്‍ കാത്തിരിക്കും വിശുദ്ധരെല്ലാംകഴുകനെ പോലെ ഗമിക്കുംമദ്ധ്യാകാശ മണിയറയില്കാന്തനുമായ് വേളി ചെയ്യുവാന്‍ എന്റെ പ്രിയന് അതി സുന്ദരന്പതിനായിരങ്ങളില് ശ്രേഷ്ഠന്ലാസറിനെ ഉയിര്പ്പിച്ചവന്പാപികളെ
എല്ലാം നന്മയ്ക്കായി സ്വര്‍ഗ്ഗ താതന് ചെയ്തിടുന്നു നിര്ണയമാം വിളി കേട്ടവര്ക്കുംദൈവത്തിന് സ് നേഹം അറിഞ്ഞവര്ക്കും ഭാരങ്ങളും പ്രയാസങ്ങളുംരോഗങ്ങളും എല്ലാ ദു:ഖങ്ങളുംഎന്റെ താതന് തന്നിടുമ്പോള്എന്നെ അവന് സ് നേഹിക്കുന്നു
രക്ഷകനേശു വാനില്‍ വരുമേ വരുമേരട്ടുടുത്തുള്ള വാസം തീരുമേ തീരുമേരക്തത്താല് വാങ്ങപ്പെട്ടോര്‍ പോകുമേ പോകുമേരക്ഷിത ഗണത്തില്‍ നാം ചേരുമേ കഷ്ടതയേറുന്നേ ഈ ഭൂവതില് ഭൂവതില്ദുഷ്ടത കൂടുന്നേ ഈ നാളിതില്‍
പണിയേറെ ചെയ്തിട്ടും പണമേറെ കൊയ്തിട്ടുംപലനാള് കഴിഞ്ഞിട്ടുമെന്തേ ?ശാന്തിയില്ല മോദമില്ല തൃപ്തിയില്ല ലക്ഷ്യമില്ലശാന്തമായ് ചിന്തിക്കൂ ജീവിതത്തില്‍ എന്ത് നേടി ?? സര്‍വ്വലോകം നേടിയാലും സമ്പത്തൊക്കെ കൂട്ടിയാലുംസര്വ പ്രധാനം നിന്റെ
ദൂതഗണം വാഴ്ത്തിടുന്ന ത്രീയേകനേസ്തുതി സ്തോത്ര ബഹുമാനത്തിനു യോഗ്യനേഅതിമോദാല് തിരുമുന്പില് വണങ്ങിടുന്നുഅധിപനേ നിന് സന്നിധെ കുമ്പിടുന്നു ഉലകവും അതിലുള്ള സകലത്തെയുംഉളവാക്കി നിന്റെ വാക്കിന് ശക്തിയാലെ നീഉന്നതനാം സൃഷ്ടിതാവേ യോഗ്യനേശുവേഉയര്ന്ന
നന്ദിയാലെന്‍ മനം പാടിടുംമന്നവന് യേശുവെ വഴ്ത്തിടുംഎന്നെയും തെടെ വന്നെത്തിയഉന്നതന്റെ സ് നേഹമെന്നുമോര്ത്തിടും വഴിയേതെന്നറിയാതോടുമ്പോള്വരികെന്നരികെ എന്നുരച്ച നാഥനാംവല്ലഭന്റെ നാദമെന്റെ മുന്നിലഭയമായന്നുവന്നരികില് എന്ത് മോദമായ് മന്നിലേറിടുന്ന ഭാരം തീര്ന്നിടുംകണ്ണുനീരുമാകവേയവന് തുടച്ചു
നാവെനിക്ക് ദൈവം തന്നു – പാടുവാന്നാഥനെ ഞാന്‍ കീര്ത്തിച്ചിടുവാന് – വാഴ്ത്തുവാന്നാള് മുഴുവന്‍ ധ്യാനിച്ചിടും ഞാന്‍ – തിരുകൃപയെ വന്ദനം ദേവാ വന്ദനം, വന്ദനം ദേവാ വന്ദനം
ഉണരുക തോഴാ യേശു വന്നിടാറായ്ഉന്നതത്തില്‍ ദൂതന്മാര് കാഹളം ധ്വനിക്കാറായ് യേശു വന്നിടും യേശു വന്നിടുംയേശു വന്നിടും യേശു വന്നിടും മണ്മയമാം ദേഹം വിണ്‍മയമായ് മാറ്റാന്‍മണ്ണും വിണ്ണും ചമച്ചോന്‍
കര്‍ത്താവിലെന്നും എന്റെ ആശ്രയംകര്‍തൃസേവ ഒന്നേ എന്റെ ആഗ്രഹംകഷ്ടമോ നഷ്ടമോ എന്ത് വന്നിടിലുംകര്‍ത്താവിന്‍ പാദം ചേര്‍ന്നു ചെല്ലും ഞാന്‍ ആര്‍ത്തു പാടി ഞാന്‍ ആനന്ദത്തോടെകീര്‍ത്തനം ചെയ്തെന്നും വാഴ്ത്തുമേശുവേഇത്ര നല്
ഈ മരുയാത്രയതില്‍ നിന്നെ തനിയെ വിടുകയില്ലഭാരങ്ങള് എറിടുമ്പോള്‍ കൂടെ വരും സഖിയായ്ഉള്ളം കലങ്ങിടുമ്പോള്‍ തള്ളയാം യേശു നാഥന്ഉള്ളം കരങ്ങളിനാല്‍ മെല്ലെ തഴുകിടുന്നു യാത്ര ഇനി എത്രയോ കാലുകള്‍
ഓ കാല്‍വരീ.. ഓ കാല്‍വരീ.. ഓര്‍മ്മകള്‍ നിറയുന്ന അന്പിന് ഗിരീ.. അതിക്രമം നിറയും മനുജന്റെ ഹൃദയം അറിയുന്നൊരേകൻ യേശുനാഥൻ അകൃത്യങ്ങൾ നീക്കാൻ പാപങ്ങൾ മായ്ക്കാൻ അവിടുന്ന് ബലിയായി
തേജസ്സില്‍ യേശുവിന് പൊന്മുഖം ഞാന്‍ കാണുംകാലമേറ്റം ആസന്നമേഅതെന് ആശയെ അതെന് ആനന്ദമേഅതെന് പ്രത്യാശയിന്‍ പ്രഭാതമേ ആനന്ദ ദായകനാം എന്‍ പ്രിയനേ കാണുമ്പോള്കണ്ണുനീര് എല്ലാം നീങ്ങിടുമേഎന്റെ അല്ലല് ആകെ
യേശുവേ രക്ഷാ ദായകാനിന്റെ സന്നിധേ വരുന്നുഎന്റെ പാപ ഭാരവുമായ്വല്ലഭാ എകൂ രക്ഷയെ ഉന്നതി വെടിഞ്ഞവനേമന്നില് താണു വന്നവനേഎനിക്കായിട്ടല്ലയോക്രൂശിങ്കല് ജീവനെ തന്നത് പാപം ചെയ്തിടാത്തവനേപരിക്ഷീണനായവനേഎനിക്കായിട്ടല്ലയോക്രൂശിങ്കല് ദാഹിച്ചു കേണത് ശാപരോഗമേറ്റവനേപാപമായി
യേശുനായകാ വാഴ്ക ജീവനായകാ – നിരന്തം യേശുനായകാ വാഴ്ക ജീവനായകാ.. ആദി മുതല്‍ പിതാവിന് ശ്രീ തങ്ങിടും മടിയില്‍ വീതാമയമിരുന്ന ചേതോഹരാത്മജനേ പാപം പരിഹരിപ്പാന് പാരില്‍ ജനിച്ചവനെ
യേശുവിന് മധുരമാം നാമംഞാന് പാടും പാടിടുമെന്നുംവഴ്ത്തിടും ഞാന്‍ എന്‍ ജീവ കാലംഎന്നാത്മ ദായകനെ കാല്‍വരിയില്‍ എന്‍ പ്രിയന് എനിക്കായ്തന് ജീവനെ നല്കിയല്ലോഎന് പാപങ്ങള്‍ എല്ലാം മായിച്ചു യേശുഎന്നെ