Uncategorized

കാല്‍വരി ക്രൂശിലെ സ്നേഹമേ

കാല്‍വരി ക്രൂശിലെ സ്നേഹമേഎന്നെ വീണ്ടെടുത്ത മഹല്‍ സ്നേഹമേപൊന്നു മാര്‍വില്‍ അണച്ചിടും സ്നേഹമേഎന്റെ കണ്ണീര്‍ തുടച്ചിടും സ്നേഹമേ പ്രേമ പരിമള കുന്നിലെഎന്റെ പ്രിയനുമായുള്ള വാസമേഞാന്‍ ഓര്‍ത്തിടും തോറും എന്‍ […]

Uncategorized

അബ്ബാ പിതാവേ, ഞാന്‍ വരുന്നു

അബ്ബാ പിതാവേ ഞാന്‍ വരുന്നുതൃപ്പാദം തേടി ഞാന്‍ വരുന്നുനിന്‍ മുഖം കാണുവാന്‍ നിന്‍ മൊഴി കേള്‍ക്കുവാന്‍എന്‍ മനം തുറക്കേണമേ എഴയിന്‍ പ്രാര്‍ത്ഥന കേള്‍ക്കേണമേകേഴുമെന്‍ മനസിന്‌ കാതേകണേആഴത്തില്‍ നിന്ന്

Uncategorized

വചനം വചനം തിരു വചനം

വചനം വചനം തിരു വചനംമാനവ ഹൃദയങ്ങള്‍ക്കാലംബമേകുന്നവചനം – തിരു വചനം ആദിയില്‍ വചനമുണ്ടായിരുന്നുആ വചനം ദൈവമായിരുന്നുകൃപയും സത്യവും നിറഞ്ഞൊരീ വചനംജഡമെടുത്തിഹെ വന്നു മന്നവനായ് പാതയ്ക്ക് ദീപമാമീ വചനംപാരില്‍

Uncategorized

വന്നിടും യേശു വന്നിടും വേഗം

വന്നിടും യേശു വന്നിടും വേഗംമന്നിതില്‍ വന്നിടുമേവല്ലഭന്‍ യേശു ഉന്നത നാഥന്‍വന്നിടും മേഘമതില്‍ മന്നവന്‍ വരുമെ പ്രതിഫലം തരുമെനിശ്ചയമായ് വരുമെമണ്ണില്‍ നിന്നുയരും ഭക്ത ഗണങ്ങള്‍വിണ്ണില്‍ തന്നരികില്‍ ചേര്‍ന്നിടുമേ ലോകം

Uncategorized

ചിലര്‍ നിനയ്ക്കും പോലെ കര്‍ത്തനുടെ വരവ്

ചിലര്‍ നിനയ്ക്കും പോലെ കര്‍ത്തനുടെ വരവ്ഒട്ടും താമസിക്കില്ലിനിയുംപാപികള്‍ മനം തിരിഞ്ഞിടുവാനായ് ക്ഷമകാട്ടിടുന്നതെയുള്ളൂ .. രാജ്യം രാജ്യത്തോടും ജാതി ജാതിയോടുംഎതിര്‍ക്കുന്നത് കാണുന്നല്ലോഅപ്പനമ്മ മക്കള്‍ സോദരര്‍ ബന്ധങ്ങള്‍ചിന്നമായിടുന്നു നിന്റെ ആദ്യ

Uncategorized

നിന്‍ കൃപയില്‍ ഞാന്‍ ആശ്രയിക്കുന്നേ

നിന്‍ കൃപയില്‍ ഞാന്‍ ആശ്രയിക്കുന്നേനിന്‍ മനസലിവില്‍ ഞാന്‍ ചാരുന്നേഎന്‍ ആശ്വാസവും എന്റെ ആലംബവുംഈ അവനിയില്‍ നീ മാത്രമേ പരിശുദ്ധനേ നിന്‍ പാദ പീഠത്തില്‍നിന്‍ വിളി കേട്ടു വരുന്നു

Uncategorized

പ്രാര്‍ത്ഥനയാല്‍ സാധിക്കാത്ത കാര്യമില്ലൊന്നും

പ്രാര്‍ത്ഥനയാല്‍ സാധിക്കാത്ത കാര്യമില്ലൊന്നുംപ്രാര്‍ത്ഥിക്കാത്ത കാരണത്താല്‍ ലഭിക്കുന്നില്ലൊന്നുംയാചിക്കുന്നതെല്ലാം നിങ്ങള്‍ പ്രാപിച്ചുവെന്നുവിശ്വാസത്തോടെ പ്രാര്‍ത്ഥിക്കുകില്‍ നിശ്ചയം ഫലം നിങ്ങളെന്നില്‍ എന്‍ വചനം നിങ്ങള്‍ക്കുള്ളിലുംവാസം ചെയ്കില്‍ യാചനകള്‍ സാദ്ധ്യമായിടുംഎന്നോട് ചേര്‍ന്നൊരു നാഴിക ഉണര്‍ന്നിരിക്കാമോപാപക്കെണികള്‍

Uncategorized

എന്റെ നാവില്‍ നവ ഗാനം

എന്റെ നാവില്‍ നവ ഗാനംഎന്റെ നാഥന്‍ തരുന്നല്ലോ ആമോദാലെന്നുമേ അവനെ ഞാന്‍ പാടുമേഉയിരുള്ള നാള്‍ വരെയും എന്നെ തേടി മണ്ണില്‍ വന്നു സ്വന്ത ജീവന്‍ തന്നവന്‍ഒന്നിനാലും ഏഴയെന്നെ

Uncategorized

വേഗം വേഗം വരുന്നു

ആത്മാവിന്റെ രക്ഷ അത്യാവശ്യമായി ഉറപ്പാക്കേണ്ട ഒരു കാര്യമാണ്. അല്ലെങ്കില്‍ ഉണ്ടാകുന്ന വന്‍ ദുരിതം സാക്ഷാല്‍ നരകത്തീയാണ് എന്ന് ഓര്‍പ്പിക്കുന്നു ഈ ഗാനം .. വേഗം വേഗം വരുന്നുകോടി

Uncategorized

നീയെന്റെ സങ്കേതമേ

നീയെന്റെ സങ്കേതമേഎന്‍ ജീവിതാശ്രയമേഈ മരുയാത്രയില്‍ തളരാതെയെന്നെഎന്നെന്നും നടത്തിടുന്നോന്‍ ആശ്രയമില്ലാതെ ആലംബമില്ലാതെപാപമാം ചേറ്റില്‍ ഞാന്‍ ആണ്ടു പോയപ്പോള്‍കാല്‍വരി ക്രൂശില്‍ തന്‍ രക്തം ചിന്തിപാപിയാമെന്നെ വീണ്ടെടുത്തു നിത്യനാം നാഥന്‍ ആകാശ

Uncategorized

പോകല്ലേ കടന്നെന്നെ ദേവാ

പോകല്ലേ കടന്നെന്നെ ദേവാവരിക എന്നരികില്‍ നാഥാസാധുവിന്റെ കരച്ചില്‍ കേട്ട്ചാരെ വന്നു സൌഖ്യം നല്‍കാന്‍ അന്ധനായ്‌ ഞാന്‍ ജന്മം ചെയ്തുബന്ധുവായ് എനിക്കാരുമില്ലസന്തതമീ വഴിയിന്നരികില്‍ചിന്തിതനായ് മരുവുന്നേ ഞാന്‍ വാക്കൊന്നു നീ

Uncategorized

മരക്കുരിശേന്തി അതില്‍ മരിച്ചിടുവാന്‍

മരക്കുരിശേന്തി അതില്‍ മരിച്ചിടുവാന്‍അന്നോര്‍ശലേം വീഥിയില്‍സഹനത്തിന്‍ ദാസനായ് നടന്ന ദേവാത്മജപദപത്മം തഴുകുന്നു ഞാന്‍ ദഹന ബലിക്കൊരു കുഞ്ഞാട് പോല്‍നരകുല പാപങ്ങള്‍ ചുമലിലേന്തിമലിനത കഴുകുവാന്‍ കരളിലെ ചെന്നിണംചൊരിഞ്ഞു നീ അലിവോടെ

Uncategorized

എന്നു തീരുമീ മണ്‍മയ വാസം

എന്നു തീരുമീ മണ്‍മയ വാസംഎന്നു ചേരും താതന്‍ സന്നിധിയില്‍എത്ര മോദമെന്‍ പ്രിയന്‍ പാര്‍പ്പിടംആഹാ! എത്ര കാലമായ് വാഞ്ചിക്കുന്നേ എണ്ണമില്ലാത്ത ദൂത സഞ്ചയംഎകമായ് പാടും പ്രിയന്‍ ഗാനങ്ങള്‍ഏകനല്ല ഞാന്‍

Uncategorized

ഉയര്‍പ്പിന്‍ ജീവനാല്‍ നിത്യ ജീവന്‍ നല്‍കും

ഉയര്‍പ്പിന്‍ ജീവനാല്‍ നിത്യ ജീവന്‍ നല്‍കുംകര്‍ത്താവിനോട് കൂടെയെന്‍ നിത്യ വാസമാമേ അവനിടം വിട്ടു ശരീര ബദ്ധനായ്‌ ലോകേ-വലഞ്ഞലഞ്ഞു ഞാന്‍ വീടോടടുക്കുന്നെ എന്‍ പ്രിയന്‍ പാര്‍പ്പിടം മനോഹര ഹര്‍മ്മ്യംമുത്തുകളാല്‍

Uncategorized

ദൂരെ വാനില്‍ സൂര്യ ചന്ദ്ര ഗോളവും കടന്നു ഞാന്‍

ദൂരെ വാനില്‍ സൂര്യ ചന്ദ്ര ഗോളവും കടന്നു ഞാന്‍പോയിടും പ്രിയന്റെ കൂടെ നിത്യമായ് വാഴുവാന്‍ഇന്നലെ ഞാനൊന്നുമല്ലീ മന്നിലെന്റെ പ്രിയരേഎങ്കിലും കരുതിയെന്നെ കണ്മണി പോല്‍ കാത്തവന്‍ കഷ്ടമുണ്ട് രോഗമുണ്ട്‌

Uncategorized

മന്നാ ജയ ജയ

മന്നാ ജയ ജയ, മന്നാ ജയ ജയ മാനുവേലനെമഹേശാ മഹാരാജനേ – മഹേശാ മഹാ രാജനേ എന്നു നീ വന്നിടും എന്റെ മണവാളാനിന്നെ കണ്ടു ഞാന്‍ എന്റെ

Uncategorized

പുത്തന്‍ യെരുശലേമേ

പുത്തന്‍ യെരുശലേമേ ദിവ്യ-ഭക്തര്‍ തന്‍ ആലയമേതവ നിഴലില്‍ പാര്‍ത്തിടുവാന്‍ അടിയന്‍അനുദിനവും കാംക്ഷിച്ചു പാര്‍ത്തിടുന്നെ നിര്‍മലമാം സുകൃതം തന്‍ പൊന്നൊളിയാര്‍ന്നമരുമിടംകാംക്ഷിച്ചു പാര്‍ത്തിടുന്നെ – പുരമിതിനെ നിന്നടിസ്ഥാനങ്ങളോ പ്രഭ ചിന്തുന്ന

Uncategorized

വഴി നടത്തുന്നോന്‍ എന്നെ വഴി നടത്തുന്നോന്‍

വഴി നടത്തുന്നോന്‍ എന്നെ വഴി നടത്തുന്നോന്‍ഈ മരു യാത്രയില്‍ താളടിയാകാതെ എന്നെ നടത്തുന്നോന്‍ രോഗ മരണങ്ങള്‍ ഓളങ്ങളായെന്റെ നേരെ ഉയരുമ്പോള്‍എന്റെ വിശ്വാസ കപ്പല്‍ താളടിയാകാതെ എന്നെ നടത്തുന്നോന്‍

Scroll to Top