Uncategorized

സന്തോഷത്താല്‍ പാടും ഞാന്‍

സന്തോഷത്താല്‍ പാടും ഞാന്‍ക്രൂശിന്‍ സ് നേഹത്തെ ധ്യാനിച്ചെന്നുംഎന്‍ പ്രിയന്റെ സ് നേഹത്തെ ഓര്‍ത്തിടുമ്പോള്‍കണ്‍കള്‍ നിറഞ്ഞിടുന്നെ ക്രൂശിന്‍ നിഴലില്‍ വിശ്രമിച്ചിടും ഞാന്‍യേശുവില്‍ ചാരിടുമേനിത്യ സന്തോഷം എന്നുള്ളില്‍ പകര്‍ന്നുദിനവും നടത്തിടുമേ […]

Uncategorized

ഇഹത്തിലെ ജീവിതത്തിലൊരാശയുണ്ടെങ്കില്‍

ഇഹത്തിലെ ജീവിതത്തിലൊരാശയുണ്ടെങ്കില്‍അതെന്‍ യേശു മാത്രമെ അതെന്‍ യേശു മാത്രമെ കാലം സമ്പൂര്‍ണമാകുമ്പോള്‍ തന്‍ ദൂത സേനയുമായിഎന്‍ പ്രാണ നാഥനെ ഞാന്‍ കണ്ടിടും നേരംവേഗം പോയിടും കൂടെ എന്നെ

Uncategorized

സിയോനെ നീ ഉണര്‍ന്നെഴുന്നെല്‍ക്കുക

സിയോനെ നീ ഉണര്‍ന്നെഴുന്നെല്‍ക്കുകശാലേം രാജനിതാ വരുവാറായ്‌ശീലഗുണമുള്ള സ് നേഹ സ്വരൂപന്‍ആകാശ മേഘത്തില്‍ എഴുന്നള്ളി വരുമേ പകലുള്ള കാലങ്ങള്‍ അണഞ്ഞണഞ്ഞു പോംകൂരിരുള്‍ നാളുകള്‍ അടുത്തടുത്തെഝടുതിയായ് ജീവിതം പുതുക്കി നിന്നിടുകില്‍ഉടലോടെ

Uncategorized

പ്രാര്‍ത്ഥനയ്ക്കുത്തരം നല്കുന്നോനെ

പ്രാര്‍ത്ഥനയ്ക്കുത്തരം നല്കുന്നോനെനിന്റെ സന്നിധിയില്‍ ഞാന്‍ വരുന്നേസ്വര്‍ഗീയാനുഗ്രഹ ഭണ്ഡാരത്തിന്‍വാതില്‍ തുറക്കണമേ കേള്‍ക്കണേ എന്‍ പ്രാര്‍ത്ഥനനല്‍കണേ എന്‍ യാചന പുത്രന്റെ നാമത്തില്‍ ചോദിക്കുമ്പോള്‍ഉത്തരം തരുമെന്നരുളിയോനേനീക്കം വരാത്ത നിന്‍ വാഗ്ദത്തമെന്‍പേര്‍ക്ക് നീ

Uncategorized

ആരാധ്യനേ സമാരാധ്യനേ

ആരാധ്യനേ സമാരാധ്യനേആരിലും ഉന്നതന്‍ ആയവനേ ആരാധിക്കും ഞാന്‍ നിന്നെയെന്നുംആയുസ്സിന്‍ നാള്‍കള്‍ എല്ലാം എന്റെ രോഗക്കിടക്കയതില്‍എന്റെ സൌഖ്യ പ്രദായകനേഎന്റെ രോഗ സംഹാരകനേഎന്റെ സര്‍വവും നീ മാത്രമെ എന്റെ വേദനയില്‍

Uncategorized

എനിക്ക് തണലും താങ്ങുമായ യേശു നായകാ

എനിക്ക് തണലും താങ്ങുമായ യേശു നായകാമനസിന്‍ ആധികള്‍ നീക്കിയെന്നെ നടത്തും നായകാഎനിക്ക് നീ മതി പാരിലെന്നും എന്‍ പരാപരാമനസിന്‍ വേദന നീക്കിയെന്നെ അണയ്ക്കും നായകാ തനിച്ചു നടക്കാന്‍

Uncategorized

ആരാധ്യന്‍ യേശു പരാ

ആരാധ്യന്‍ യേശു പരാവണങ്ങുന്നു ഞാന്‍ പ്രിയനേതേജസെഴും നിന്‍ മുഖമെന്‍ഹൃദയത്തിനാനന്ദമെ നിന്‍ കൈകള്‍ എന്‍ കണ്ണീര്‍തുടയ്ക്കുന്നതറിയുന്നു ഞാന്‍ നിന്‍ കരത്തിന്‍ ആശിഷംപകരുന്നു ബലം എന്നില്‍ മാധുര്യമാം നിന്‍ മൊഴികള്‍തണുപ്പിക്കുന്നെന്‍

Uncategorized

കര്‍ത്താവേ നിന്‍ രൂപം

കര്‍ത്താവേ നിന്‍ രൂപം എനിക്കെല്ലായ്പ്പോഴും സന്തോഷമേസ്വര്‍ഗ്ഗത്തിലും ഭൂമിയിലും ഇതുപോലില്ലോര്‍ രൂപം വേറെ അരക്കാശിനും മുതലില്ലാതെ തല ചായ്പ്പാനും സ്ഥലമില്ലാതെമുപ്പത്തിമൂന്നരക്കൊല്ലം പാര്‍ത്തലത്തില്‍ പാര്‍ത്തല്ലോ നീ ജന്മ സ്ഥലം വഴിയമ്പലം

Uncategorized

സന്തോഷിപ്പിന്‍ സന്തോഷിപ്പിന്‍

സന്തോഷിപ്പിന്‍ സന്തോഷിപ്പിന്‍കര്‍ത്താവില്‍ എപ്പോഴും സന്തോഷിപ്പിന്‍അന്വേഷിപ്പിന്‍ അന്വേഷിപ്പിന്‍യഹോവയെ നാള്‍ തോറും അന്വേഷിപ്പിന്‍ അവന്‍ ദയയുള്ളവന്‍ ദീര്‍ഘക്ഷമയുള്ളവന്‍എന്റെ പ്രാണനെ വീണ്ടെടുത്തവന്‍ബലമവന് സ്തുതിയവന്സര്‍വ മഹത്വവും അവനുള്ളത് യഹോവ തന്നെ ദൈവമെന്നറിവിന്‍തന്‍ ഭുജ

Uncategorized

എനിക്കല്ല ഞാന്‍ ക്രിസ്തുവിനത്രേ

എനിക്കല്ല ഞാന്‍ ക്രിസ്തുവിനത്രേഅവനായിതാ സമര്‍പ്പിക്കുന്നെഅവന്‍ നടത്തിപ്പിന്‍ കാവല്‍കൊണ്ടോരോ നിമിഷവുംനടത്തുന്നെന്നെ വഴിയേ എല്ലാ പാപങ്ങളും അകറ്റിനീച പാപിയെന്നെ രക്ഷിപ്പാന്‍തിരു രക്തത്തിന്‍ ശക്തിയാല്‍ തീര്‍ത്തിടും വെണ്മയായ്സ്വര്‍ഭാഗ്യം ചേരുവോളം കണ്‍കള്‍ കാണട്ടെ

Uncategorized

യേശുവിന്‍ നാമം ഉയര്‍ന്നത്

“Jesus, Name above all names” എന്ന ഗാനത്തിന്റെ പരിഭാഷ യേശുവിന്‍ നാമം ഉയര്‍ന്നത്രക്ഷകനേശു രാജാധി രാജന്‍ഇമ്മാനുവേല്‍ നമ്മോടു കൂടെസ്തുതിക്ക് യോഗ്യന്‍ ജീവ നാഥന്‍ യേശുവിന്‍ സ്നേഹമഗോചരംമനവര്‍ക്കായ്‌

Uncategorized

നിന്‍ വിശുദ്ധി ഞാന്‍ ദര്‍ശിച്ചപ്പോള്‍

നിന്‍ വിശുദ്ധി ഞാന്‍ ദര്‍ശിച്ചപ്പോള്‍നിന്‍ സ്നേഹത്തെ ഞാന്‍ ആരാഞ്ഞപ്പോള്‍സര്‍വവുമെന്‍ മുന്‍പില്‍ നിഴലായി മാറിടുന്നു ആരാധിക്കും ഞാന്‍ ആരാധിക്കും നിന്നെ ഞാന്‍നിന്‍ വിശുദ്ധിയില്‍ ആരാധിക്കും നിന്‍ മഹത്വം ഞാന്‍

Uncategorized

വരുമൊരു നാള്‍ പ്രാണ പ്രിയന്‍

വരുമൊരു നാള്‍ പ്രാണ പ്രിയന്‍ദുരിതങ്ങള്‍ അഖിലവും തീര്‍ത്തിടുവാന്‍വരുമൊരു നാള്‍ ലോകത്തില്‍ തിങ്ങും ക്ലേശങ്ങള്‍ അകറ്റിമേഘത്തില്‍ എന്നെ ചേര്‍ത്തിടും ഒരു നാള്‍അകമതില്‍ അതിനാല്‍ സംഗീതം പാടിലോകത്തില്‍ അനുദിനം വസിക്കും

Uncategorized

നന്മയല്ലാതൊന്നും നല്കിടാത്തവനേ

നന്മയല്ലാതൊന്നും നല്കിടാത്തവനേനന്നായ്‌ ഉള്ളതെന്തെന്നറിയുന്നവനേനിന്നില്‍ ആശ്രയിക്കുന്നതെത്രയോ യോഗ്യമേനീ മതി എനിക്കീ മരു യാത്രയില്‍ വന്നിടുമനര്‍ത്ഥങ്ങള്‍ അനവധിയായ്‌തന്നിടുന്നെല്ലാത്തിലും വിടുതലുകള്‍ചൊന്നു നീ എല്ലാമെന്റെ നന്മയ്ക്കെന്നുപൊന്നു കാന്താ നിന്‍ കരത്തില്‍ തന്നിടുന്നെന്നെ ഉള്ളം

Uncategorized

എന്‍ പ്രിയാ നിന്‍ പൊന്‍കരം

എന്‍ പ്രിയാ നിന്‍ പൊന്‍കരംഎന്നെ താങ്ങി നടത്തുന്നതാല്‍എന്‍ ജീവിത ഭാരങ്ങ ലാല്‍കേഴണമോ ഈ ഭൂവില്‍ ? ഉറ്റവര്‍ കൈവിടും സ് നേഹിതര്‍ മാറിടുംപെറ്റമ്മയും തള്ളിടുമേമാറ്റമില്ലാ വിശ്വസ്തനേനിന്റേതല്ലോ എന്നും

Song

ആശ്രയം യേശുവില്‍ എന്നതിനാല്‍

ആശ്രയം യേശുവില്‍ എന്നതിനാല്‍ ഭാഗ്യവാന്‍ ഞാന്‍ ഭാഗ്യവാന്‍ ഞാന്‍ ആശ്വാസം എന്നില്‍ താന്‍ തന്നതിനാല്‍ ഭാഗ്യവാന്‍ ഞാന്‍ ഭാഗ്യവാന്‍ ഞാന്‍ കാരിരുള്‍ മൂടും വേളകളില്‍ കര്‍ത്താവിന്‍ പാദം

Uncategorized

നിത്യ സ് നേഹത്താലെന്നെ അവന്‍ സ് നേഹിച്ചു

നിത്യ സ് നേഹത്താലെന്നെഅവന്‍ സ് നേഹിച്ചുഅളവില്ലാത്ത തന്‍ കരുണയാല്‍നീക്കി എന്‍ അശുദ്ധിയെല്ലാം യേശുവെ പ്രാണ നാഥാനിന്നോട് ചേരുന്നതെനിക്ക് ലാഭംഹാലെലൂയ്യ പാടിടും ഞാന്‍ശോഭിത നഗരത്തെ കാണുന്നിതായോര്‍ദ്ദാനെ ഭയപ്പെടുമോ ഇനികാണുന്നെന്‍

Uncategorized

അത്ഭുതമേശുവിന്‍ നാമം

അത്ഭുതമേശുവിന്‍ നാമംഈ ഭൂവിലെങ്ങും ഉയര്‍ത്തിടാം എല്ലാരും എകമായ്‌ കൂടിസന്തോഷമായ്‌ ആരാധിക്കാംനല്ലവനാം കര്‍ത്തനവന്‍വല്ലഭനായ്‌ വെളിപ്പെടുമേ നീട്ടിയ തൃക്കരത്താലുംപരിശുദ്ധാത്മ ശക്തിയാലുംതിരുവചനം അതി ധൈര്യമായ്‌ഉരച്ചിടുക സഹോദരരെ

Scroll to Top