നീയില്ലാത്ത ജീവിതം ശൂന്യമാകുമേ..
നീയില്ലാത്ത ജീവിതം ശൂന്യമാകുമേ..നീയെന്‍ സ്വന്തമാകിലോ അത് പൂര്‍ണമാകുമേ.. നീ മാത്രമെന്‍ സങ്കേതംനീ മാത്രമെന്‍ സായൂജ്യംനിനക്കായെന്‍ ജീവിതമര്‍പ്പിക്കുന്നേ ഞാന്‍ മനമുരുകും വേളകളില്‍ മാറാമിത്രമായ്‌മറവിടമായ് സാന്ത്വനമായ് മറ്റാരുമില്ലമുപ്പിരിച്ചരടാലെന്നെ ചേര്‍ത്തവനേമാനവും പുകഴ്ച്ചകള്‍ക്കും […]