ഓ, പാടും ഞാനേശുവിന്
പാരിലെൻ ജീവിതത്തിൽ
എന്റെ വിലാപം നൃത്തമായ് തീർപ്പാൻ
എന്നുടെ രട്ടഴിപ്പാൻ
എത്തിയീ ഭൂതലത്തിൽ
ഏഴയെ സ്നേഹിച്ചവൻ
നല്ലവൻ നീയേ വന്ദിതൻ നീയെൻ
അല്ലലകറ്റിയതും നീ
ഇല്ലിതുപോൽ ഒരുവൻ
വല്ലഭനായ് ധരയിൽ
രചന: ജോയ് ജോണ്‍
ആലാപനം: ജോൺസൻ പീറ്റർ
പശ്ചാത്തല സംഗീതം: ഐസക് ജോൺ