ദൈവമേ ഞാന്‍ അങ്ങേ സന്നിധൌ
ദൈവമേ ഞാന്‍ അങ്ങേ സന്നിധൌവരുന്നിതാ എന്‍ സ് തോത്ര യാഗം ഏകി വന്ദിപ്പാന്‍ ! എന്‍ പെരിയ പാപം തീര്‍പ്പാന്‍തിരു സുതനീ ധരയില്‍ വന്നുമരക്കുരിശില്‍ മരിച്ചുയിര്‍ത്തുമരണ ഭീതി […]
ദൈവമേ ഞാന്‍ അങ്ങേ സന്നിധൌവരുന്നിതാ എന്‍ സ് തോത്ര യാഗം ഏകി വന്ദിപ്പാന്‍ ! എന്‍ പെരിയ പാപം തീര്‍പ്പാന്‍തിരു സുതനീ ധരയില്‍ വന്നുമരക്കുരിശില്‍ മരിച്ചുയിര്‍ത്തുമരണ ഭീതി […]
ധ്യാനം, ധ്യാനം ധ്യാനലീനമെന്‍ മാനസംമോദം, മോദ പൂരിതം ജീവിതംതിരു സന്നിധിയില്‍ ഞാനണയുമ്പോള്‍തിരു വചനാമൃതം നുകരുമ്പോള്‍ സ്നേഹം, സ്നേഹ സാന്ദ്രമെന്‍ ഹൃദയംനാദം, നാദമോഹനം അധരംതിരു രൂപം ഞാന്‍ കാണുമ്പോള്‍തിരുമൊഴി
നല്ലവനേ നല്‍ വഴി കാട്ടിഎന്നെ വഴി നടത്തൂ..ഘോര വൈരിയെന്‍ പിന്നില്‍ചെങ്കടല്‍ മുന്നില്‍ എന്നെ വഴി നടത്തൂ.. മരുഭൂമിയില്‍ അജഗണം പോല്‍ തന്‍ജനത്തെ നടത്തിയോനേ ..ആഴിയതില്‍ വീഥിയൊരുക്കിമറുകരയണച്ചോനേകണ്ണീര്‍ താഴ്‌വരയില്‍
വിജയം തരുന്നത് കര്‍ത്താവ് ആണെന്നും അതുകൊണ്ട് ഏത് സാഹചര്യത്തിലും അവിടുത്തെ കരങ്ങളില്‍ അശ്രയിക്കണമെന്നും ഒരിക്കല്‍ക്കൂടി ഓര്‍പ്പിക്കുന്നു ഈ ഗാനം.. സ്തോത്ര ഗീതം പാടുക നീ മനമേകര്‍ത്തന്‍ ജയം
അറിവും ശക്തിയും പണവും നമുക്ക് ജീവിതത്തില്‍ പല സൌഭാഗ്യങ്ങളും നല്‍കിത്തരും. എന്നാല്‍ അതിലൊന്നും മതിമറന്നു പോകരുത്. കാരണം, ദൈവമാണ് അവയെല്ലാം നമുക്ക് തന്നത്. അതുകൊണ്ട് ദൈവത്തെ മറന്നു
ഗോല്‍ഗോഥാ മലയില്‍ ഒരു കുഞ്ഞാടറുക്കപ്പെട്ടുനിന്റെ പാപം പോക്കുവാന്‍ ശാപം നീക്കുവാന്‍കരുണാമയന്‍ യാഗമായ് തീര്‍ന്നു കാല്‍വരിയില്‍ കേള്‍ക്കും രോദന ശബ്ദംഇന്ന് നീ കേട്ടിടുമോ സോദരാ ?മൂന്നാണികളില്‍ പിടഞ്ഞു മരിക്കുന്നനാഥന്‍
ഓരോ ദിവസവും എത്രയെത്ര നന്മകളാണ് നാം ദൈവത്തില്‍ നിന്നും അനുഭവിക്കുന്നത്! “ശോ.. ഇന്നെനിക്ക് ഒരു നന്മയും ലഭിച്ചില്ല” എന്ന് ഒരു വിശ്വാസിക്കും പറയുവാന്‍ കഴിയില്ല. കാരണം ദൈവം
ദൈവത്തെ ആത്മാര്‍ത്ഥതയോടെ സേവിക്കുന്നവര്‍ ഒരുപക്ഷെ ചില അവസരങ്ങളില്‍ വളരെ നിരാശരായി തീര്‍ന്നേക്കാം.. പക്ഷേ, കര്‍ത്താവിന് വേണ്ടി അവര്‍ ചെയ്യുന്ന – സഹിക്കുന്ന – ഒരു ചെറിയ കാര്യത്തിനും
മലയാള ക്രൈസ്തവര്‍ക്ക് പ്രിയങ്കരനായ ഒരു മിഷനറി വ്യക്തിതവും ഗാന രചയിതാവുമാണ് ശ്രീ ദാനിയേല്‍ വില്യംസ്, കൊച്ചി. പ്രചുര പ്രചാരം നേടിയ ധാരാളം നല്ല ഗാനങ്ങള്‍ രചിച്ചിട്ടുള്ള അദ്ധേഹത്തിന്റെ
ജീവനുള്ള മര്‍ത്യരേ, ജീവകാലമൊക്കെയും ജീവനാഥനേശുവേ സ്തുതിക്കുവിന്‍ സ്തുതിക്കുവിന്‍ സ്തുതിക്കുവിന്‍ സ്തുതിക്കുവിന്‍ ജീവനറ്റ പാപികള്‍ക്ക് ജീവനേകുവാന്‍ജീവനെ കൊടുത്ത നാഥന്‍ യേശുവല്ലയോസ്നേഹ ദീപമേശുവിന്റെ സ്നേഹമോര്‍ത്തു നാംനന്ദിയോടെ നന്ദിയോടെ സ്‌തോത്രം പാടിടാം
യേശുവിന്‍ പിന്‍പേ പോകുന്നിതാ ഞാന്‍പിന്‍ മാറാതെ ഞാന്‍ മാറാതെ കള്ള സോദരര്‍ നിന്ദിച്ചെന്നാലുംയേശുവില്‍ ഞാന്‍ ആനന്ദിക്കും കഷ്ടമെന്‍ ഇമ്പം നഷ്ടമെന്‍ ലാഭംയേശുവത്രേ എനിക്കെല്ലാം ഈ ലോക ലാഭം
സഞ്ചാരിയേ ..കണ്ണാകെ കണ്ണീരാല്‍കടലില്‍ നീ മുങ്ങിടുന്നോ ?നീയണയൂ യേശുവിങ്കല്‍ ..നിന്റെ ഭാരമോ താങ്ങുമേ..നാഥന്‍ താങ്ങുമേ .. നിന്നെ സ്നേഹിച്ചു യേശു ഭൂവതില്‍ വന്നുക്രൂശില്‍ മരിച്ചു നിന്നെ വീണ്ടെടുക്കുവാന്‍സ്നേഹമോടെ
മരണം വരും അതു നിശ്ചയംസമയം പറയുവാനാവതില്ലസമയം കളയാതെ കര്‍ത്തൃപാദംഅണയുമെങ്കില്‍ ദൈവ പൈതലാകും ആരും വരികില്ല നിന്റെ കൂടെതോരാത്ത കണ്ണുനീര്‍ തീക്കടലില്‍ചാകാത്ത പുഴുവുണ്ട് നോവുമുണ്ട്‌തീരാത്ത നാളുകള്‍ക്കന്തമില്ല അപ്പനും അമ്മയും
കണ്ണുനീരില്‍ കൈവിടാത്ത കര്‍ത്താവുണ്ട്ഉള്ളുരുകി കരയുമ്പോള്‍ താന്‍ കൂടെയുണ്ട്അമ്മ തന്റെ കുഞ്ഞിനെ മറന്നിടിലുംഞാന്‍ മറക്കാ എന്നുറച്ച കര്‍ത്താവുണ്ട്! നെഞ്ചുരുകും നേരമവന്‍ തഞ്ചം തരുംഅഞ്ചിടാതെ നെഞ്ചിലെന്നെ ചേര്‍ത്തണയ്ക്കുംചഞ്ചലമില്ലേശു എന്റെ നല്ലിടയന്‍
ഒട്ടു മിക്ക പ്രമുഖ ടീമുകളിലും പാടി, ഒടുവില്‍ മാസ് റ്റേഴ്സ് വോയിസ് എന്ന സ്വന്തം സംഗീത സംഘത്തോടൊപ്പം സംഗീത സപര്യ നിര്‍വഹിക്കുന്ന കോട്ടയം സ്വദേശിയായ ശ്രീ. മാത്യൂ
രാജാധി രാജന്‍ മഹിമയോടെവാനമേഘത്തില്‍ എഴുന്നള്ലാറായ് ക്ലേശം തീര്‍ന്നു നാം നിത്യം വസിപ്പാന്‍വാസം ഒരുക്കാന്‍ പോയ പ്രിയന്‍ താന്‍ നിന്ദ കഷ്ടത പരിഹാസങ്ങള്‍ദുഷികളെല്ലാം തീരാന്‍ കാലമായ് പ്രാണ പ്രിയന്‍റെ
അവനിവിടെയില്ലവനുയിര്‍ത്തെഴുന്നേറ്റുതുറന്ന കല്ലറ മൊഴിയുന്നുമരണത്തെ വെന്നവന്‍ ഉയിര്‍ത്തെഴുന്നേറ്റവന്‍ഉയരത്തില്‍ മഹിമയില്‍ വാഴുന്നു ഹാലെയൂയ്യ കര്‍ത്താവു ജീവിക്കുന്നുഎന്റെ യേശു കര്‍ത്താവു ജീവിക്കുന്നുഅവനുന്നതനാം അതി വന്ദിതനാംഅവനവനിയില്‍ വാഴും മഹേശ്വരന്‍ മരണത്തിന്‍ വിഷമുള്ളടരുന്നുസാത്താന്റെ കോട്ടകള്‍
നീറുന്ന ഹൃദയവുമായ്‌നിറയുന്ന നയനവുമായ്നിന്‍ സവിധേ അണയുന്നു ഞാന്‍നിന്‍ കൃപയ്ക്കായ് കേഴുന്നു ഞാന്‍ പ്രതികൂലമാം കാറ്റുകള്‍പ്രതിദിനം അടിച്ചിടുമ്പോള്‍പ്രിയ പിതാവിന്‍ ഇമ്പ സ്വരംപ്രിയമായ് കേട്ടിടുമേ.. എന്നെനിക്കെന്‍ ദു:ഖം തീരുംഎന്ന് ഞാന്‍