Uncategorized

ബാലരാകുന്ന ഞങ്ങളെ

ബാലരാകുന്ന ഞങ്ങളെ യേശു –തമ്പുരാന്‍ കൈയിലേല്‍ക്കണംബാലരാകുന്ന ഞങ്ങള്‍ക്കും –കൃപ തന്നു മോക്ഷത്തിലാക്കണം സ്വര്‍ഗ്ഗ രാജ്യത്തില്‍ വന്നു ഞങ്ങളുംഭാഗ്യശാലികളാകുവാന്‍തക്കപാതയിലാക്കണം യേശു –തമ്പുരാന്‍ കൃപയൊന്നിനാല്‍ പണ്ടു താന്‍ ഭൂവില്‍ വന്ന […]

Uncategorized

സ്തുതിച്ചു പാടാമേശുവിനെ

സ്തുതിച്ചു പാടാമേശുവിനെസ്തുതികളില്‍ വസിക്കും ഉന്നതനെ..സ് തോത്രവും സ്തുതിയും മാന മഹത്വവുംഅര്‍പ്പിച്ചു വാഴ്ത്തി സ്തുതിച്ചിടാം പാപം നിറഞ്ഞൊരീ ധരണിയിലന്നുപപിയാമെന്നെത്തേടി നീ വന്നുനിത്യമാം ജീവനെ ദാനമായേകിയക്രിസ് തേശു നാഥനെ സ്തുതിച്ചിടുവിന്‍

Uncategorized

ദൈവത്തിന്‍ കുഞ്ഞാടേ സര്‍വ വന്ദനത്തിനും യോഗ്യന്‍ നീ

ദൈവത്തിന്‍ കുഞ്ഞാടേ സര്‍വ വന്ദനത്തിനും യോഗ്യന്‍ നീജ്ഞാനവും ശക്തിയും ധനം ബലം സ്തുതി ബഹുമാനമെല്ലാം നിനക്കേ.. ഘോര പിശാചിന്‍ നുകം നീങ്ങാന്‍  പോരാ സ്വയത്തിന്‍ ശ്രമങ്ങള്‍ചോരയിന്‍ ചൊരിച്ചിലാല്‍ 

Uncategorized

മതി മതി നീ മതി എനിക്കെന്നും അശ്രയമായ്

മതി മതി നീ മതി എനിക്കെന്നും അശ്രയമായ്ചാരുവാനീ മരുവില്‍ പാടുവാന്‍ ആനന്ദമായ് ചോര ചൊരിഞ്ഞെന്നെ വീണ്ടെടുപ്പാന്‍കാരുണ്യമോര്‍ക്കുകില്‍ അവര്‍ണ്യമേഒരു മെയ്യായ് തീര്‍പ്പാന്‍ ദേഹം കൊടുത്തപരിശുദ്ധ നാഥാ നിന്‍ പ്രേമേം

Uncategorized

കരംപിടിച്ചു നടത്താന്‍ കര്‍ത്താവുണ്ട്

കരംപിടിച്ചു നടത്താന്‍ കര്‍ത്താവുണ്ട്കലങ്ങിടേണ്ട മനമേ.. കാരുണ്യ കടലീശന്‍ കാല്‍ വഴുതാതനിശംകണ്മണി പോലെന്നെ കാത്തു പാലിച്ചവന്‍കരുതി നടത്തിടുമേ … കാണാതെ പോയ എന്നെ  കര്‍ത്താവ് കണ്ടെടുത്തുകദനങ്ങള്‍ അകറ്റിയെന്‍ കരുമന

Uncategorized

വറ്റിപ്പോകാത്ത സ്‌നേഹം

വറ്റിപ്പോകാത്ത  സ്‌നേഹം യേശുവിന്റേത്നീങ്ങാത്ത സാന്നിദ്ധ്യം യേശുവിന്റേത് നിരാശ തന്‍ നീര്‍ച്ചുഴിയിലുംനിരാലംബനായ് പോയിടിലുംമാറാത്തവന്‍  യേശു മാത്രംനിന്നരികിലുണ്ട് ! തകര്‍ന്നതാം ഹൃദയത്തെ തള്ളുകില്ല ഹൃദയംഗമായ് അനുതപിച്ചാല്‍പകര്‍ന്നു തരും തന്‍ ആശ്വാസമേ..പുലര്‍ത്തുന്നെന്നും

Uncategorized

യേശുവിനെ കാണേണം

ജീവിതത്തില്‍ ഓരോരുത്തര്‍ക്കും ആഗ്രഹങ്ങള്‍ പലതാണ്.. ഓരോന്നിനും മുന്‍ഗണനകളും പലവിധം.. ആത്മീയ കാര്യങ്ങളും അതില്‍ കണ്ടേക്കാം.. എന്നാല്‍ ആത്മാര്‍ത്ഥതയോടെ ദൈവത്തെ അറിയണമെന്ന ആഗ്രഹം നമ്മില്‍ എത്ര പേര്‍ക്കുണ്ട്? എനിക്ക്

Uncategorized

നിത്യ സ് നേഹത്താല്‍ എന്നെ സ് നേഹിച്ചു

നിത്യ സ് നേഹത്താല്‍ എന്നെ സ് നേഹിച്ചുഅമ്മയേകിടും സ് നേഹത്തേക്കാള്‍ലോകം നല്‍കിടും സ് നേഹത്തേക്കാള്‍അങ്ങേ വിട്ടെങ്ങും പോകയില്ല ഞാന്‍അങ്ങില്‍ ചേര്‍ന്നെന്നും ജീവിക്കും ഞാന്‍സത്യ സാക്ഷിയായ് ജീവിക്കും ഞാന്‍

Uncategorized

ഇത്രമാം സ് നേഹമേകുവാന്‍

ഇത്രമാം സ് നേഹമേകുവാന്‍എന്തു നീ കണ്ടെന്നില്‍ ദൈവമേഅങ്ങെന്‍ ജീവിതത്തിലേകിയനന്മകള്‍ ഓര്‍ക്കുകില്‍വര്‍ണ്ണിപ്പാന്‍ വാക്കുകള്‍ പോരാ.. നേരിടും വേളയില്‍ സാന്ത്വന മായി നീകൂരിരുള്‍ പാതയില്‍ നല്‍ വഴി കാട്ടി നീതാഴ്ചയില്‍

Uncategorized

നല്ല പോരാട്ടം പോരാടി ഓട്ടമോടിടാം

നല്ല പോരാട്ടം പോരാടി ഓട്ടമോടിടാംവല്ലഭന്റെ നല്ല പാത പിന്‍തുടര്‍ന്നിടാം ഭാരം പാപം തള്ളി ലക്ഷ്യം നോക്കിനേരെ മുന്നോട്ടോടി ഓട്ടം തികയ്ക്കാം ഓട്ടക്കളത്തില്‍ ഓടുന്നോര്‍ അനേകരെങ്കിലോവിരുതു പ്രാപിക്കുന്നോനേകന്‍ മാത്രമല്ലയോ

Uncategorized

സ്തുതിഗീതങ്ങള്‍ ആലപിക്കും

സ്തുതിഗീതങ്ങള്‍ ആലപിക്കുംതിരു നാമ മഹത്വത്തിനായ്യേശുവേ രക്ഷകാനിന്റെ നാമം ഞങ്ങള്‍ക്കാശ്രയം ദിനം തോറും നിന്‍ ദാനങ്ങളാല്‍നിറയ്ക്കേണമേ ഞങ്ങളെ നീതിരുഹിതമതുപോല്‍ നടന്നിടുവാനായ്കനിവേകിടണേ നിന്റെ കാരുണ്യത്താല്‍ അഴലേറുമീ ജീവിതത്തില്‍പ്രതികൂലങ്ങള്‍ ഏറിടുമ്പോള്‍വഴി കാട്ടിടണേ

Uncategorized

യേശുവേ എന്‍ ജീവനാഥാ കാത്തിടേണമേ

ഒരു പഴയ ഗാനം… പഴയ റിക്കോഡിങ്ങും..  ആദ്യമായിട്ട് കേള്‍ക്കുകയാണ്.. പക്ഷേ, അര്‍ത്ഥവത്താണ് – പണ്ടത്തെ പാട്ടുകളൊക്കെ അങ്ങനെതന്നെയാണല്ലോ.. യേശുവേ എന്‍ ജീവനാഥാ കാത്തിടേണമേഈ മായാലോകേ നാള്‍ക്കുനാള്‍ ഞാന്‍

Uncategorized

യേശുവോട്‌ ചേര്‍ന്നിരിപ്പതെത്ര മോദമേ..

യേശുവോട്‌ ചേര്‍ന്നിരിപ്പതെത്ര മോദമേ.. യേശുവിനായ് ജീവിക്കുന്നതെത്ര ഭാഗ്യമേആശ തന്നോടെന്നുമെന്നില്‍ വര്‍ദ്ധിച്ചിടുന്നെ ആശു തന്റെ കൂടെ വാഴാന്‍ കാംക്ഷിച്ചിടുന്നെ പോക്കിയെന്റെ പാപമെല്ലാം തന്റെ യാഗത്താല്‍ നീക്കിയെന്റെ ശപമെല്ലാം താന്‍

Uncategorized

എനിക്കായ് നല്‍വഴി തുറന്നിടുമേ

ഗാനമൃതത്തില്‍ ചേര്‍ക്കുന്ന 666-മത്തെ ഗാനം ! എനിക്കായ് നല്‍വഴി തുറന്നിടുമേഎന്‍ യേശുപരന്‍ ജീവിതത്തില്‍ അര്‍ഹിക്കാത്ത നന്മകള്‍ ഏകിഎന്നെ അനുദിനം നടത്തുന്നനിന്‍ കൃപ മനോഹരമേ, നാഥാ..നിന്‍ കൃപ മനോഹരമേ..

Uncategorized

ദാഹിക്കുന്നേവരുമേ

ദാഹിക്കുന്നേവരുമേ ..ജീവ ഉറവയാം ക്രിസ്തന്‍ പാതേ വന്നീടുകജീവ ഉറവയില്‍ നിന്നും പാനം ചെയ്തിടുക ദാനമായ്‌ നല്‍കും ജീവജലംദാനമായ്‌ നല്‍കും ജീവരക്ഷഇന്നു നീ നേടുക സോദരാ.. ആത്മ രക്ഷ

Uncategorized

അങ്ങല്ലാതാരുമില്ല ഊഴിയില്‍

അങ്ങല്ലാതാരുമില്ല ഊഴിയില്‍ആശ്രയിപ്പാനീ സാധുവിന്അമ്മയെപ്പോലെ സ്നേഹിപ്പവന്‍അപ്പനെപ്പോലെ കരുണയുള്ളോന്‍ കണ്ണുനീര്‍ കണങ്ങള്‍ നല്‍കിടും ലോകംകരുണയെഴും കഴല്‍ എനിക്കഭയംക്രൂശിങ്കല്‍ കണ്ടു എന്റെ പാപഭാരംകുറ്റങ്ങള്‍ കഴുകി ശുദ്ധനായ്‌ ഞാന്‍ … ചൂടേറും ശോധന

Uncategorized

എന്‍ പ്രിയ യേശുവേ ..

എന്‍ പ്രിയ യേശുവേ ..നിന്‍ മാര്‍വില്‍ ചാരുന്നേ..ഭാരങ്ങളില്‍ പ്രയാസങ്ങളില്‍ആശ്വാസം നീ മാത്രമേ.. നിത്യതയോളം സ്നേഹിച്ചഎന്നാത്മ നാഥനേ..അങ്ങേ ഞാന്‍ വാഴ്തുന്നേ ദിവ്യ സമാധാനം ഏകുന്നുനിന്‍ സ്നേഹ സാന്ത്വനംഎന്നാത്മ പ്രിയനേ..

Uncategorized

ദൈവസ്നേഹമേ ദൈവസ്നേഹമേ..

ദൈവസ്നേഹമേ ദൈവസ്നേഹമേ..അതിനുള്ളകലം ഉയരമാഴമപ്രമേയമേ… അനുസരിച്ചിടാതെയാജ്ഞ അവഗണിച്ചതാം  മനുജനോട് കരുണ കാണിച്ചതിന് കാരണം കുരിശിലേകജാതനെ തകര്‍ത്തു വൈരികള്‍ –ക്കനിശവും വിമോചനം വരുത്തി വയ്ക്കയോ ? അഴുകിനാറും ശവസമാനരായ പാപികള്‍

Scroll to Top