രക്ഷിതാവിനെ കാണ്‍ക പാപീ
രക്ഷിതാവിനെ കാണ്‍ക പാപീനിന്റെ പേര്‍ക്കല്ലയോ ക്രൂശിന്മേല്‍ തൂങ്ങുന്നു കാല്‍വരി മലമേല്‍ നോക്കു നീകാല്‍കരം ചേര്‍ന്നിതാ ആണിമേല്‍ തൂങ്ങുന്നു ധ്യാനപീഠം അതില്‍ കയറിഉള്ളിലെ കണ്ണുകള്‍ കൊണ്ടു നീ കാണുക […]
രക്ഷിതാവിനെ കാണ്‍ക പാപീനിന്റെ പേര്‍ക്കല്ലയോ ക്രൂശിന്മേല്‍ തൂങ്ങുന്നു കാല്‍വരി മലമേല്‍ നോക്കു നീകാല്‍കരം ചേര്‍ന്നിതാ ആണിമേല്‍ തൂങ്ങുന്നു ധ്യാനപീഠം അതില്‍ കയറിഉള്ളിലെ കണ്ണുകള്‍ കൊണ്ടു നീ കാണുക […]
കണ്ടാലും കാല്‍വരിയില്‍കുരിശില്‍ ശിരസ്സതും ചാഞ്ഞു പരന്‍കണ്ടീടുക പ്രിയനേ നിനക്കായ്തൂങ്ങിടുന്നു മൂന്നാണികളില്‍ ശിരസ്സില്‍ മുള്‍മുടിയണിഞ്ഞവനായ്‌ഹൃദയം നിന്ദയാല്‍ തകര്‍ന്നവനായ്വേദനയാല്‍ ഏറ്റം വലഞ്ഞവനായ്തന്‍ ജീവനെ വെടിയുന്നു സ്വയം നിനക്കായ് ലോക സ്ഥാപനം
“എന്‍ മനമേ, യഹോവയെ വാഴ്ത്തുക; എന്റെ സര്‍വാന്തരംഗവുമേ, അവന്റെ വിശുദ്ധനാമത്തെ വാഴ്ത്തുക. എന്‍ മനമേ, യഹോവയെ വാഴ്ത്തുക; അവന്റെ ഉപകാരങ്ങള്‍ ഒന്നും മറക്കരുതു. അവന്‍ നിന്റെ അകൃത്യം
ഇന്നോളമെന്നെ നടത്തിയ നാഥാതിരു കൃപ എന്നും എനിക്ക് മതി കണ്ണ് കണ്ടിട്ടില്ലാത്ത ചെവി കേട്ടിട്ടില്ലാത്തമനുഷ്യ ഹൃദയങ്ങള്‍ക്കതീതമായവഴികളില്‍ നടത്തുന്ന നാഥാതിരു കൃപ മാത്രം എനിക്ക് മതിനല്‍ വഴികളില്‍ നടത്തിയ
“ഒന്നിനെക്കുറിച്ചും വിചാരപ്പെടരുതു; എല്ലാറ്റിലും പ്രാർത്ഥനയാലും അപേക്ഷയാലും നിങ്ങളുടെ ആവശ്യങ്ങൾ സ്തോത്രത്തോടുകൂടെ ദൈവത്തോടു അറിയിക്കയത്രേ വേണ്ടതു.” (എഫെസ്സ്യര്‍ : 4:6) ഉണര്‍ന്നിരിപ്പിന്‍ നിര്‍മദരായിരിപ്പിന്‍പ്രിയന്‍ നമുക്കായ് കരുതുകയാല്‍ചിന്താകുലങ്ങള്‍ എല്ലാം അകറ്റിടുവിന്‍സര്‍വ്വ
വല്ലഭാ നിന്റെ കരുതല്‍ മതിഇനി എന്നുമീ ഭൂവതില്‍എന്റെ ആകുലങ്ങലെല്ലാംനിന്‍ പാദത്തില്‍ സമര്‍പ്പിക്കുന്നു എനിയെന്തിനാകുലങ്ങള്‍ഇനിയെന്തിനു വേദനകള്‍വാക്കു മാറാത്തവന്‍ കൂടെയുള്ളതിനാല്‍വേല തികപ്പാനായ് വെമ്പിടുന്നു പാരിലിന്നു ഞാന്‍ പരദേശിയാകിലുംലോകരെന്നെ ദുഷിച്ചിടിലുംപ്രാണ നാഥന്‍
യേശു മതിയെനിക്കെന്നും ആശ്രയമായ് ഈ ഉലകില്‍ക്ലേശമേറെ സഹിച്ചാലും വാഴ്ത്തും എന്നും ഞാനാ നാമം വീഴുമെന്നു തോന്നും നേരം ഉള്ളം കൈയിലെന്നെ താങ്ങുംസ് നേഹം നല്കിയെന്നെ കാക്കും കരുണ
പരമ പിതാവേ നമസ്കാരംപരിശുദ്ധ പരനേ നമസ്കാരംതിരു വചനത്താല്‍ സകലവും ചെയ്തവല്ലഭ ദേവാ നമസ്കാരം ത്രീയേക ദൈവമേ നമസ്കാരംസര്‍വ ലോകാധിപാ നമസ്കാരംദേവാധി ദേവാ ദിവ്യ ദയാലോസ്‌തോത്രം സദാ തവ
ഒരു വേള ഞാന് പകച്ചു പോയ്.. നിശയുടെ കൂരിരുള്‍ എന്നെ സ്തബ്ധനാക്കിയത് പോലെ ജീവിക്കാനുള്ള ആശ എന്നില് ഇല്ലാതെയായിത്തീര്‍ന്നു പക്ഷെ അവിടെയും ഒരു കരം എന്നെ തേടിയെത്തി
ശുദ്ധര്‍ സ്തുതിക്കും വീടേദൈവ മകള്‍ക്കുള്ളാശ്രയമേപരിലസിക്കും സ്വര്‍ണ്ണത്തെരു വീഥിയില്‍അതികുതുകാല്‍ എന്നു ഞാന്‍ ചേര്‍ന്നീടുമോ വാനവരിന്‍ സ്തുതിനാദംസദാ മുഴങ്ങും ശാലേമില്‍എന്ന് ഞാന്‍ ചേര്‍ന്നീടുമോ പരസുതനെഎന്നു ഞാന്‍ ചേര്‍ന്നീടുമോ മുത്തിനാല്‍ നിര്‍മ്മിതമായുള്ളപന്ത്രണ്ടു
ദൈവം നമ്മുടെ സങ്കേതവും ബലവും ആകുന്നു; കഷ്ടങ്ങളില്‍ അവന്‍ ഏറ്റവും അടുത്ത തുണയായിരിക്കുന്നു. (സങ്കീര്‍ത്തനം: 46: 1) കഷ്ടങ്ങളില്‍ ആശ്രയിക്കുവാനും പ്രത്യാശ വെക്കുവാനും വിശ്വസ്തനായ ഒരുവന്‍ ദൈവം
എന്നെ കരുതുന്ന യേശുവുണ്ട്അവനിന്നലെയുമിന്നും മാറാത്തവന്‍അവനിന്നുമെന്നും മാറാത്തവന്‍ ഭാരങ്ങള്‍ ഏറുമീ പാരിതിലെന്നുംപാടുമെന്‍ യേശുവിന്‍ കൃപകളെ ഞാന്‍എന്നുമെന്‍ സഖിയായ് തുണയായിടുംഎന്റെ നല്ല നാഥനേശുവെന്‍ കൂടെയുണ്ട് സ് നേഹിതര്‍ മാറിടും ഉറ്റോരകന്നിടുംപഴി
എന്നവിടെ വന്നു ചേരും ഞാന്‍മമ കാന്താ നിന്നെവന്നു കണ്ടു വാഞ്ഛ തീരും ഹാ..നിന്നോട് പിരിഞ്ഞിന്നരകുല –ത്തിരിക്കയെന്നതിന്നൊരിക്കലും സുഖംതന്നിടുന്നതില്ലായ്കയാല്‍പരനേശുവേ ഗതി നീ എനിക്കിനി നിന്‍ മുഖത്ത് നിന്നു തൂകുന്ന
ആയിരം നാവാല്‍ വര്‍ണിപ്പാന്‍ അസ്സാദ്ധ്യമായവന്‍ആരിലും ഉന്നതനാം എന്റെ ആത്മ നാഥന്‍ സര്‍വ്വത്തിനാധാരമാകുംസര്‍വേശ്വര സുതന്‍ നീഭൂമിയില്‍ വന്നു ജീവനെ തന്നസ് നേഹമതാശ്ചാര്യമേ ജീവനറ്റതാം ജീവികള്‍ക്ക്ജീവനേകിയ ജീവേശനെസ്തുതിക്കുന്നു നിന്‍ കൃപകള്‍
വഴിയും സത്യവും ജീവനുമായവന്‍ വഴികളൊരുക്കുന്നുതന്‍ മക്കള്‍ക്കായ് വഴികളൊരുക്കുന്നുവഴിയില്‍ വലഞ്ഞലഞ്ഞിടാതെ തന്‍ തിരു –ചിറകില്‍ മറച്ചിടും, നമ്മെ തന്‍ ചിറകില്‍ മറച്ചിടും മാനവര്‍ തന്നുടെ പേര്‍ക്കായ് ജീവ പുതുവഴിയായികാല്‍വരി
വീടൊരുക്കി വേഗം വരും പോയത് പോല്‍ പ്രാണനാഥന്‍വിണ്‍ മഹിമയേകി നമ്മെ തന്നരികില്‍ ചേര്‍ത്തിടുവാന്‍തുമ്പമെല്ലാം അന്ന് മാറും കണ്ണുനീരും തോര്‍ന്നിടുംഖിന്നതകള്‍ ഒന്നുമില്ലാതിമ്പമോടെ വാണിടും നാം ദൈവത്തിന്‍ കാഹള ശബ്ദം
പാപ ചേറ്റില്‍ നിന്നും നമ്മെ കോരി എടുത്തവനേശുനിര്‍മ്മലമാക്കി നമുക്കു പുത്തന്‍ പേരുകള്‍ നല്കിയതേശുപുതിയൊരു ശക്തി പകര്‍ന്നു നമ്മെ നടത്തിടുന്നതുമേശുശോഭനമായൊരു ഭാവി നമുക്കായ് നല്കിടുന്നതുമേശു കല്ലുകള്‍ മുള്ളുകള്‍ നിറഞ്ഞ
ദേവ ദേവാ വന്ദനം ജീവ നാഥ വന്ദനംജീവനുള്ള നാളെന്നും നാഥാ നിന്നെ വാഴ്ത്തിടുംദേവ ദേവാ വന്ദനം… പാപത്തിന്റെ ശിക്ഷകള്‍ എന്നില്‍ നിന്നും നീക്കി നീപാടുവാന്‍ പുതു ഗാനമെന്‍