യേശുവെ നിന്റെ രൂപമീ
യേശുവെ നിന്റെ രൂപമീ – എന്റെകണ്ണുകള്‍ക്കെത്ര സൌന്ദര്യംശിഷ്യനാകുന്ന എന്നെയും നിന്നെ-പ്പോലെയാക്കണം മുഴുവന്‍ സ് നേഹമാം നിന്നെ കണ്ടവന്‍ പിന്നെസ് നേഹിക്കാതിരിക്കുമോ ?ദഹിപ്പിക്കണം എന്നെ അശേഷംസ് നേഹം നല്‍കണം […]
യേശുവെ നിന്റെ രൂപമീ – എന്റെകണ്ണുകള്‍ക്കെത്ര സൌന്ദര്യംശിഷ്യനാകുന്ന എന്നെയും നിന്നെ-പ്പോലെയാക്കണം മുഴുവന്‍ സ് നേഹമാം നിന്നെ കണ്ടവന്‍ പിന്നെസ് നേഹിക്കാതിരിക്കുമോ ?ദഹിപ്പിക്കണം എന്നെ അശേഷംസ് നേഹം നല്‍കണം […]
എന്താനന്ദം എനിക്കെന്താനന്ദംപ്രിയ യേശുവിന്‍ കൂടെയുള്ള വാസംചിന്താതീതം അത് മനോഹരംഎന്ത് സന്തോഷമാം പുതു ജീവിതംസന്താപമേറുമി ലോകേ ഞാനാകിലുംസാന്ത്വനം തരും സുഖം ആര് വെറുത്താലും ആര് ചെറുത്താലുംസാരമില്ലെന്നുള്ളം ചൊല്ലുന്നുതീരെ ബലഹീനനായി
നന്ദിയാല്‍ സ്തുതി പാടാം എന്‍ യേശുവിന്നുഉള്ളത്തില്‍ എന്നും പാടാംനല്ലവന്‍ വല്ലഭന്‍ എന്‍ യേശു നല്ലവന്‍ഇന്നുമെന്നും മതിയായവന്‍ യരിഹോ മതിലുകള്‍ മുന്നില്‍ വന്നാലുംയേശു എന്റെ മുന്‍പേ പോകുന്നുകലങ്ങിടാതെ പതറിടാതെസ്തുതികളാല്‍
യേശുവിന്‍ നാമം എന്‍ യേശുവിന്‍ നാമംഎന്‍ ജീവിതത്തില്‍ ഏക ആശ്രയമേഞാനെന്നും സ്തുതിക്കും ഞാനെന്നും വാഴ്ത്തുംഎന്‍ യേശുവിന്‍ നാമം എനിക്കെത്ര ആനന്ദം പാപിയായിരുന്നെന്നെ രക്ഷിപ്പാനായ്‌യേശു ക്രൂശിലേറി തന്റെ ജീവന്‍
കര്‍ത്താവിന്‍ സ് നേഹത്തില്‍ എന്നും വസിച്ചിടുവാന്‍വന്‍ കൃപ ഏകിടണേഭിന്നത വിദ്വേഷം ഇല്ലാതെ ജീവിപ്പാന്‍നല്‍വരം നല്കിടണേ ലോകം പാപം പിശാചെന്നെ തൊടുകയില്ലദുഷ്ട ഘോര ശത്രു എന്നെ കാണുകയില്ലഅങ്ങേ ചിറകിന്‍
എനിക്കൊരു തുണ നീയെ – പ്രിയനേഎനിക്കൊരു തുണ നീയെദുരിതം നിറയും മരുവിലെ വാസത്തില്‍ സൈമ്ത്തിന്‍ ഗുഹയെനി ക്കേകിയാലുംപാവകനില്‍ എന്നെ വലിച്ചെറിഞ്ഞാലുംഉള്ളം കലങ്ങും പ്രതിസന്ധികളില്‍വീഴാതെ നിര്‍ത്തേണമേ – എന്നെ
യേശു എന്‍ പക്ഷമായ് തീര്‍ന്നതിനാല്‍എന്തോരാനന്ദമീ ഭൂവില്‍ വാസംഹാ എത്ര മോദം പാര്‍ത്തലത്തില്‍ ജീവിക്കും നാള്‍ ലോകം വെറുത്തവര്‍ യേശുവോട്‌ചേര്‍ന്നിരുന്നെപ്പോഴും ആശ്വസിക്കുംആ ഭാഗ്യ കനാന്‍ ചേരും വരെ കാത്തിടേണം
കാഹള നാദം വാനില്‍ മുഴങ്ങുമ്പോള്‍പറന്നിടുമേ ഞാനും ആ .. പറന്നിടുമേ ഞാനും ശുദ്ധരോടോത്ത് ഗാനങ്ങള്‍ പാടികര്‍ത്തനെ സ്തുതിച്ചിടുമേ കാല്‍വരി ക്രൂശില്‍ കാണുന്ന സ് നേഹംആരാല്‍ വര്‍ണിച്ചിടാം ആ
പാതാളമേ മരണമേ നിന്നുടെ ജയമെവിടെ?കുഞ്ഞാട്ടിന്‍ നിണം കോട്ട തന്‍ ഭക്തര്‍ക്ക്‌സംഹാരകന്‍ കടന്നു പോയ് ജയത്തിന്‍ ഘോഷം ഉല്ലാസ ഘോഷംഭക്തര്‍ തന്‍ കൂടാരത്തില്‍ എന്നും പുതു ഗീതംമഹത്വ രാജനായ്
വാഴ്ത്തീടുമേ വാഴ്ത്തീടുമേഇമ്മാനുവേലേ എന്‍ ജീവകാലംഈ ക്ഷോണി തലേ ദൂതര്‍ സ്തുതിക്കും നാക വല്ലഭന്‍ പിറന്നു ഗോശാലയില്‍ബന്ധം അഴിച്ചു അന്ധനെന്നെയും ബന്ധുവാക്കിയതാല്‍എന്നും എന്നും നന്നായ് സ്തുതിക്കുംനാഥന്‍ യേശുവെ ഞാനീ
സ്വന്തം നിനക്കിനി ഞാന്‍ യേശു ദേവാപാപബന്ധം നീക്കെന്നില്‍ നിന്നെന്‍ പ്രിയ നാഥാ സന്തോഷമെന്നും പേയിന്‍ വഴി നടന്നേഅത് ചതിവെന്നുണര്‍ന്നു നിന്നോടടുത്തു വന്നെ ഇമ്പം പാപം തരുമെന്നറിഞ്ഞു ചെയ്തേന്‍അത്
ഇദ്ധരയില്‍ എന്നെ ഇത്രമേല്‍ സ് നേഹിപ്പാന്‍എന്തുള്ളു ഞാന്‍ അപ്പനേ – നിന്റെഉദ്ധാരണത്തെ ഞാന്‍ ഓര്‍ത്തു ദിനം പ്രതിസന്തോഷിക്കുന്നത്യന്തം പുത്രന്റെ സ് നേഹത്തെ ക്രൂശിന്മേല്‍ കാണുമ്പോള്‍ശത്രു ഭയം തീരുന്നു
ഇരവിന്‍ ഇരുളതി വേഗം മറയുകയായ്‌പുതിയൊരു പുലരിക്കതിരൊളിവാനില്‍ തെളിയുകയായ്‌നീതി സൂര്യനായ് നാഥനുദിച്ചീടുംകദന തുഷാരം താനേ മാറിടും അസ്ഥികളാകെ നുറുങ്ങിപ്പോയാലുംഅഗ്നിയിലാവൃതനായി മരിച്ചാലുംപൊരുതും പ്രിയനായ് വിരുതിന്‍ നിറവായ്‌കരുമനയഖിലവും ഒരുദിനമകന്നിടുംഅതിമോദമവനരുളും വൈരമണിഞ്ഞൊരു ജീവകിരീടം
എന്‍ പേര്‍ക്കായ് ജീവന്‍ വയ്ക്കും പ്രഭോ –നിന്നെ എന്നുമീ ദാസനോര്‍ക്കുംനിന്‍ കൃപയേറിയ വാക്കിന്‍ പ്രകാര –മിങ്ങത്യന്തം താഴ്മയോടെഎന്റെ വന്‍ കടം തീര്‍ക്കാന്‍ മരിക്കും പ്രഭോ –നിന്നെ എന്നുമീ
സങ്കീര്‍ത്തനം 136 ദൈവത്തിനു സ്‌തോത്രം ചെയ്തിടുവിന്‍അവന്‍ നല്ലവനല്ലോ ദയ എന്നുമുള്ളത്ഏകനായ് മഹാത്ഭുതങ്ങള്‍ ചെയ്തിടുന്നോനെഏകമായ് വണങ്ങി പാടിടാമെന്നും താന്‍ നല്ലവനല്ലോ ദയ എന്നുമുള്ളത്താന്‍ വല്ലഭനല്ലോ സ്തുതി എന്നുമവന്താന്‍ ഉന്നതനല്ലോ
ദൈവത്തിന്‍ പൈതലേ ക്ലേശിക്ക വേണ്ട നീനിന്‍ ദൈവം ശക്തനാം ദൈവം താന്‍ കളിമണ്ണിനാല്‍ നിന്നെ സൃഷ്ടിച്ച ദൈവം താന്‍നിന്നുടെ ദൈവമെന്നോര്‍ക്ക നീ മിസ്രേമിന്‍ അടിമയില്‍ നിന്നു തന്‍
“ദൈവത്തിന്റെ ഹനന യാഗങ്ങള്‍ തകര്‍ന്നിരിക്കുന്ന മനസ്സു; തകര്‍ന്നും നുറുങ്ങിയുമിരിക്കുന്ന ഹൃദയത്തെ, ദൈവമേ, നീ നിരസിക്കയില്ല” നിഷ്കളങ്ക ഹൃദയത്തിനായുള്ള ഒരു പ്രാര്‍ത്ഥന. സങ്കീര്‍ത്തനം 51 – ലെ ദാവീദിന്റെ
യേശു മഹേശനേ ശാശ്വത നാഥനേഎന്നാത്മ രക്ഷകനെ – നിന്‍റെഅത്യന്ത സ് നേഹത്തിന്‍ മുന്‍പിലത്യാദരംപാദം പണിഞ്ഞിടുന്നെ മല്‍പ്രിയാ നിന്മുഖ ശോഭയിലിന്നു ഞാന്‍മുറ്റും മരുവിടുന്നു – അത്മര്‍ത്യരിലാരിലും സംശയമെന്ന്യേദര്‍ശിക്കുകില്ല മുദാ