നിന്റെ നാളുകള് ചുരുക്കമാണെന്നും
നിന്റെ നാളുകള് ചുരുക്കമാണെന്നും വേഗം തീരുമെന്നും ഓര്ത്തിടുക ആര്ക്കും പ്രവര്ത്തിച്ചുകൂടാത്ത രാത്രി വരുന്നു ആകയാല് നീ ഉണര്ന്നിടുക ! ഉണര്ന്നിടുക നീ ഒരുങ്ങിടുക ഉന്നതന്റെ വേല ചെയ്വാന് […]
നിന്റെ നാളുകള് ചുരുക്കമാണെന്നും വേഗം തീരുമെന്നും ഓര്ത്തിടുക ആര്ക്കും പ്രവര്ത്തിച്ചുകൂടാത്ത രാത്രി വരുന്നു ആകയാല് നീ ഉണര്ന്നിടുക ! ഉണര്ന്നിടുക നീ ഒരുങ്ങിടുക ഉന്നതന്റെ വേല ചെയ്വാന് […]
എന് ദൈവം അറിയാതെയൊന്നും എന് ജീവിതത്തില് നേരിടില്ല എന് വേദനയില് എനിക്കാശ്വസമായ് എന് നാഥന് അരികിലുണ്ട് ..! നാഥാ നീ എന്റെ ശരണം നാഥാ നീയെന്നുമഭയം അവനെനിക്കനുകൂലമെങ്കില്
ഉലയില് ഉരുക്കി കാച്ചിയ പൊന്നു പോല് വിലയുള്ളതാക്കിയെന് ജീവിതം ഉലകിതിലിനിയുമെന് വിരളമാം നാളുകള് പരനുടെ ഹിതമതുപോല് വരണേ ഉടയവന് കൈയിലെ കളിമണ്ണിനാലെ ഉടച്ചുമെനെഞ്ഞൊരു പാത്രമായ് ഞാന് വെടിപ്പുള്ള
എന്മനസുയരുന്നഹോ നന്മയേറും വചനത്താല് ചിന്മയരാജനെക്കുറിച്ചു പാടിയ കഥ ചെമ്മയോടറിയിച്ചിടുന്നു തന് നിമിത്തം തവനാഥന് നിന്നുടെ കൂട്ടുകാരെക്കാള് നിന്നെയാനന്ദതൈലം കൊണ്ട് അധികമായി നന്ദിയോടെ ചെയ്തഭിഷേകം അന്ത:പുരത്തിലെ രാജ്ഞി ചന്തമേറും
യേശുരാജന് വരവായ് പ്രിയരേ.. യേശുരാജന് വരവായ് .. ഉണര്ന്നെണീക്കുക നമ്മള് ഉണര്ന്ന ജയഗീതവുമായ് ഉയര്ന്നിടട്ടെ യേശുമഹേശന് ഉണര്ന്ന ഭക്തരിന് ഗാനം ഉയരും നാം ഒന്നായ് വാനില് യേശുവേ
നീയില്ലാത്ത ജീവിതം എനിക്കിനി വേണ്ട.. എന്റെ പൊന്നേശുവേ നീണ്ട യാത്രയില് കൈ പിടിക്കാന് ആരുമില്ലെനിക്ക് .. അഹന്ത നിറഞ്ഞ എന് വഴിത്താരില് അധികദൂരം ഞാന് നടന്നപ്പോള് അവശനായ്
നീതി സൂര്യാ…. നിന് മുഖം കാണാനായിട്ടെന്നും നീര് തേടും മാനിനെപ്പോല് ഞാനും നിന്നൊളിയിന് വെണ്പ്രഭയില് നിത്യകാലം വാഴാനായി ആശിപ്പൂ.. എത്ര മനോഹരം തിരുനിവാസം എന്നുള്ളം വാഞ്ചിക്കുന്നു കൂടെ
ക്ഷമിക്കണേ നാഥാ, നിന്നുടെ സ്നേഹം നിരസിച്ചു വാണവള് ഞാന് എനിക്കായ് നീ ചെയ്ത ത്യാഗങ്ങളെല്ലാം നിനയ്ക്കാതെ പോയവള് ഞാന് ലോകത്തിന് സ്നേഹം തേടിയലഞ്ഞു ഞാന് ശോകത്തിലായ് എന്
കാല്വരിമേട്ടില് ശോണിതമണിഞ്ഞു കാണുവതാരോ മരക്കുരിശില് പാപികളെ പ്രതി ഉന്നതം വെടിഞ്ഞു പാരിതില് വന്ന പാപവിനാശകന് മൂന്നാം നാളില് കല്ലറയില് നിന്നും മുക്തനായ് തീര്ന്ന ജയവീരന് മൂന്നുലോകര് മുഴംകാല്
എന്നിനി കാണും തവമുഖം ഞാന് എത്ര നാളായ് കാത്തിരിപ്പൂ ഒന്ന്കാണുവാന് വേഗം വരുന്നോനേകന് വാക്ക് മാറിടാത്തവന് വേറെയില്ല യേശുദേവാ.. നീയല്ലാതെ ഇപ്പാരിതില് കണ്ണുനീര് മാഞ്ഞിടുന്ന കാലമത് ദൂരമല്ല
എന് നാഥാ.. വരുമോ ഏഴയെ ചേര്പ്പാന് എന് തുമ്പം നീങ്ങിടാറായ് എന്നും പാടിടും പ്രേമഗാനം ഞാന് നിന് പ്രേമം വീഞ്ഞിലും നീ ആയിരങ്ങളിലും സുന്ദരന് നിന് കൂടുള്ള
ദേവാധി ദേവാ ത്രിയേകാ.. താവക തൃപ്പദം തന്നില് ആശയോടെത്തിടും ഈ നിന്റെ ദാസനെ ആശിര്വദിക്കണം ഈശാ.. നാള്തോറും ഭാരം ചുമക്കും നല്ലൊരു രക്ഷകന് നീ താന് നന്ദിയാലെന്നുള്ളം
വിശ്വാസിയെന്ന് അഭിമാനിക്കുന്നോര് ഭക്തരായ് ജീവിക്കണം വിലപോകാതെ സൂക്ഷിക്കണം ലോകമോഹത്തിന് പിന്പേ ഓടാതെ ലോത്തിനെപ്പോലെ വലഞ്ഞു പോകാതെ ലോലഹൃത്തിന് ഉടമയായി തകര്ന്നു പോകാതെ മാറ്റമില്ലാതെ സാക്ഷ്യമറ്റവനായ്മറ്റുമനുഷ്യരെപ്പോല് നീയും ജീവിച്ചാല്മന്നിലുള്ള
വന്നിടുക, സ്നേഹമായ് വിളിച്ചിടുന്നു യേശു മന്നിടത്തില് മാനവര് സമസ്തരും – വന്നിടുക ഉന്നതത്തില് നിന്നെ ചേര്ത്തിടുവാന് യേശു ഉലകിതില് ബലിയായ് തീര്ന്നു കന്നത്തിലടികള് മുഷ്ടിയാലിടികള് കഷ്ടങ്ങളും നിന്ദകളും
ഓ, പാടും ഞാനേശുവിന് പാരിലെന് ജീവിതത്തില് എന്റെ വിലാപം നൃത്തമായ് തീര്ക്കാന് എന്നുടെ രട്ടഴിപ്പാന് എത്തിയീ ഭൂതലത്തില് എഴയെ സ് നേഹിച്ചവന് നല്ലവന് നീയേ, വന്ദിതന് നീയെന്
ഓ.. പാടും ഞാനേശുവിനു, വിശുദ്ധനാം കര്ത്താവേ, വന്നോളിന് സോദരരേ തുടങ്ങിയ പ്രശസ്തമായ ഗാനങ്ങളാല് മലയാള ക്രൈസ്തവഗാന ശ്രോതാക്കള്ക്ക് സുപരിചിതനായ ഗാനരചയിതാവ് നിര്യാതനായ സുവിശേഷകന് ശ്രീ. പി. എം.
ബൈബിളിലെ എട്ടാം പുസ്തകമായ “രൂത്ത് ” ഒരു ചരിത്ര പുസ്തകമാണ്. ന്യായാധിപന്മാര് ന്യായപാലനം ചെയ്തിരുന്ന കാലഘട്ടം. ഒരിക്കല് അവിടെ അതികഠിനമായൊരു ക്ഷാമമുണ്ടായി. യിസ്രായേല് മക്കളില് പലരും അന്യ
നിനക്കായ് കരുതും അവന് നല്ല ഓഹരി കഷ്ടങ്ങളില് നല്ല തുണയേശു കണ്ണുനീര് അവന് തുടയ്ക്കും വഴിയൊരുക്കും അവന് ആഴികളില്വലം കൈ പിടിച്ചെന്നെ വഴിനടത്തുംവാതിലുകള് പലതും അടഞ്ഞിടിലുംവല്ലഭന് പുതുവഴി