നിത്യത
മലയാളി ക്രൈസ്തവര്‍ സഭാവ്യത്യാസമെന്യേ പാടാറുള്ള മനോഹരങ്ങളായ ചില പഴയ ഗാനങ്ങള്‍ .. ‘നിത്യത’ എന്ന ആല്‍ബത്തിലൂടെ ഗാനങ്ങള്‍: യേശു മണവാളന്‍ നമ്മെ ചേര്‍ക്കുവാന്‍ ഒന്നുമില്ലായ്കയില്‍ നിന്നെന്നെ നിനക്കായ് […]
മലയാളി ക്രൈസ്തവര്‍ സഭാവ്യത്യാസമെന്യേ പാടാറുള്ള മനോഹരങ്ങളായ ചില പഴയ ഗാനങ്ങള്‍ .. ‘നിത്യത’ എന്ന ആല്‍ബത്തിലൂടെ ഗാനങ്ങള്‍: യേശു മണവാളന്‍ നമ്മെ ചേര്‍ക്കുവാന്‍ ഒന്നുമില്ലായ്കയില്‍ നിന്നെന്നെ നിനക്കായ് […]
മലയാളി ക്രൈസ്തവര്‍ സഭാവ്യത്യാസമെന്യേ പാടാറുള്ള മനോഹരങ്ങളായ ചില പഴയ ഗാനങ്ങള്‍ .. മനോരമ മ്യൂസിക് അവതരിപ്പിക്കുന്ന ‘തുണയെനിക്കേശുവേ ‘എന്ന ആല്‍ബത്തിലൂടെ … രാഗ.കോമില്‍ നിന്നും ഗാനാമൃതത്തിന്റെ അനുവാചകര്‍ക്കായി…
മലയാളി ക്രൈസ്തവര്‍ സഭാവ്യത്യാസമെന്യേ പാടാറുള്ള മനോഹരങ്ങളായ ചില പഴയ ഗാനങ്ങള്‍ .. മനോരമ മ്യൂസിക് അവതരിപ്പിക്കുന്ന ‘ക്രൂശിന്‍ സ്‌നേഹം‘എന്ന ആല്‍ബത്തിലൂടെ … രാഗ.കോമില്‍ നിന്നും ഗാനാമൃതത്തിന്റെ അനുവാചകര്‍ക്കായി…
കൂട്ടുകാരെ, നാളെ, മാര്‍ച്ച് 13 നു, ഗാനാമൃതം മൂന്നാം വയസിലേക്ക് കാലെടുത്തു വയ്ക്കുകയാണ്.. സന്തോഷമുണ്ട്.! എനിക്കുമാത്രമല്ല, നിങ്ങള്‍ക്കെല്ലാവര്‍ക്കും ഉണ്ടാകും എന്നാണ് കരുതുന്നതും – ഇല്ലാതെ വരില്ലല്ലോ…! ഇത്തിരിപ്പോന്ന
സ്തുതി ചെയ്‍വിന്‍ യേശുവിനെഅതി വന്ദിതനാമവനെ ദൈവമക്കളെല്ലാവരുമേ ദിവ്യഭക്തി നിറഞ്ഞകമേ അവന്‍ മേദിനിയില്‍ വന്നു പുരി ബേതലെഹേം തുടങ്ങി ഗിരി കാല്‍വരിയില്‍ വരെയും അതിവേദനകള്‍ സഹിച്ചു തിരു ജീവനെ ആടുകള്‍ക്കായ്
മധുരം മധുരം മനോഹരം – നല്‍ തേനിലും മധുരം തിരുവചനം മേല്ത്തരമാം പൊന്നതിനോടതുല്യം തങ്കവുമതിനോട് സമമല്ല പാതയില്‍ ശോഭിത ദീപമതായി കൂരിരുള്‍ ആകെയകറ്റിടും രിപുവാം പാമ്പിന്‍ ദംശനമേറ്റ്മരിച്ചോര്‍ക്കെല്ലാം
യേശുവെ നോക്കിടും ഞാന്‍എന്‍ ജീവിത യാത്രകളില്‍പതറാതെ എന്നും ഞാന്‍ പോയിടുമേആനന്ദഗാനങ്ങള്‍ പാടിടുമേ.. പാപവിനാശനാം യേശുനാഥന്‍ശാപമകറ്റാന്‍ വന്നിഹത്തില്‍പാടുകള്‍ ഏറ്റ തന്‍ പാണിയാലെഎന്നെ പാപത്തില്‍ നിന്നും കരേറ്റിയല്ലോ! കരം പിടിച്ചവനെന്നെ
ഭൂപതിമാര്‍ മുടിമാണേ, വാഴ്ക നീ.. പാരില്‍ പെരുത്ത പാപം നീങ്ങുവാനിഹയാഗമായൊരു നാഥന്‍ നീ.. സധുവാമിവന്‍ പുതു ജീവനില്‍ കടക്കയാല്‍സാദരം ഭവല്‍ സ്തുതി ചെയ്യുമേജയം പാടുമേ, സതതം പ്രഭോ..
ദൈവമക്കളേ, നമ്മള്‍ ഭാഗ്യശാലികള്‍ !ദിവ്യജീവനുള്ളിലേകി ക്രിസ്തുനായകന്‍ വിശ്വസിച്ചു ദൈവപുത്രന്‍ തന്റെ നാമത്തില്‍സംശയിച്ചിടേണ്ട നമ്മള്‍ ദൈവമക്കളായ് നിശ്ചയിച്ചു നിത്യഭാഗ്യമേകുവാനവന്‍ആശ്വസിച്ചു പാര്‍ത്തിടാം നമുക്ക് പാരിതില്‍ ഭൂമിയിന്നു ദുഷ്ടനായവന്റെ കൈകളില്‍നമ്മളിന്നു ഭ്രാഷ്ടരായിടുന്നതാകയാല്‍സൌമ്യമായി
മൃത്യുവിനെ ജയിച്ച കര്‍ത്തനേശു ക്രിസ്തുവിനെ സ്തുതിപ്പിന്‍ആദ്യനുമന്ത്യനുമാം മഹാരാജനേശുവിനെ സ്തുതിപ്പിന്‍ വേദത്തിന്‍ കാതലിവന്‍ മനുകുല മോക്ഷത്തിന്‍ പാതയും താന്‍ഖേദം സഹിച്ചുകൊണ്ട് നരകുല വ്യാധിയകറ്റിയോനാം .. പാപം ചുമന്നു ശാപമേറ്റു
ഞാന്‍ പാടും ഗസലുകളില്‍ ശോകമില്ല വിരഹമില്ല അര്‍ത്ഥമില്ലാത്ത ശീലുകള്‍ പാടാന്‍ ഇല്ലില്ല ഞാനിനിയും .. ലോകം പാടും പാട്ടുകളില്‍ മുഴുവന്‍ നിറയും പരിഭവങ്ങള്‍ സ്നേഹത്തിന്‍ പിന്‍പേ പായും
കുടുംബത്തിന്‍ തലവന്‍ യേശുവായാല്‍ ദൈവ ഭവനമായ് മാറിടും വീട്ടിന്‍ വിളക്കായ് യേശു വന്നാല്‍ ഭവനം പ്രഭയാല്‍ പൂരിതം സ്നേഹം കുടുംബത്തിന്‍ മൊഴിയാകും കനിവും ദയയും വിളങ്ങിടും ജീവിതം
യഹോവ എന്റെ പരിപാലകന്‍ഇല്ല ഭയങ്ങള്‍ വനങ്ങളിലും സൂക്ഷിക്കും രാപ്പകല്‍ ക്ഷണം പ്രതി സര്‍വ്വദോഷങ്ങളില്‍ നിന്നും എന്നെ.. യാഹോവയെന്റെ പരിപാലകന്‍…… …… …… (നല്ല പാട്ടാണ്, വരികള്‍ കൃത്യം
യേശു നല്ലവന്‍ അവന്‍ വല്ലഭന്‍അവന്‍ ദയയോ എന്നുമുള്ളത്പെരുവെള്ളത്തിന്‍ ഇരച്ചില്‍ പോലെസ്തുതിച്ചിടുക നാം അവന്റെ നാമം ഹാലേലുയ്യ ! ഹാലേലുയ്യ !മഹത്വവും ജ്ഞാനവും സ് തോത്രവും ബഹുമാനംശക്തിയും ബലവുമെന്നേശുവിന്
ശ്രീയേശു നാഥാ.. സ്വര്‍ഗീയ രാജാ…നിന്‍ കൃപ ഞങ്ങള്‍ക്ക് മതിയാംലോക വാരിധിയില്‍ ഉയരുമ്പോലലകള്‍നിന്‍ കൃപ ഞങ്ങള്‍ക്ക് മതിയാംജീവന്റെ തോണി കുടുങ്ങുമ്പോഴലയില്‍നിന്‍ കൃപ ഞങ്ങള്‍ക്ക് മതിയാം ചെറുവഞ്ചിക്കാരേ.. വരു ക്രിസ്തന്‍
വെമ്പുന്നെന്നുള്ളം നിന്നോട് ചേരാന്‍ഇമ്പമാണേശുവേ തവമുഖദര്‍ശനം! ഏറെ കൊതിപ്പൂ ഞാന്‍ നിന്‍ വാക്ക് കേള്‍ക്കുവാന്‍വേറില്ല മോദം എന്‍ വാഴ്വതില്‍നീറുമെന്‍ മാനസം കാണുന്നു സാന്ത്വനംമാറാത്ത ദിവ്യ വചനത്തിങ്കല്‍ ഇത്രയും നാളുകള്‍
മലയാളി ക്രൈസ്തവര്‍ മറക്കാത്ത മറ്റൊരു ഗാനം ! “ഞാന്‍ യഹോവയെ എല്ലാകാലത്തും വാഴ്ത്തും; അവന്റെ സ്തുതി എപ്പോഴും എന്റെ നാവിന്മേല്‍ ഇരിക്കും.” (സങ്കീര്‍ത്തനങ്ങള്‍ 34:1) വാഴ്ത്തുമെന്നും പരമേശനെ-
പണം കൊടുത്തു പലതും നേടും മനുഷ്യാ.. നീ പണം കൊടുത്താലുലകിലെന്നും വാഴുമോ ? ജീവിതമാകും പെരുവഴിയില്‍ പുതിയ പുലരി തേടിയോടും യാത്രക്കാരാ .. ഓര്‍ക്കുക നീ, ലോകസുഖം