Author name: admin

Uncategorized

കാണാമിനീം കാണാമിനീം

കാണാമിനീം കാണാമിനീം എന്നാനന്ദമാം എന്നേശുവിനെകാണും ഞാനിനി .. ആണി എനിക്കായ്‌ തുളച്ച തന്‍ തിരു പാണികള്‍ മുത്തിടുവാന്‍കണ്ണീരെനിക്കായ്‌ ഒലിച്ച തന്‍ മുഖം കണ്ടു നിന്നിടുവാന്‍കാത്തു കാത്തു പാര്‍ത്തിടുന്നു […]

Uncategorized

ജീവ നായകനേ – മനുവേലേ

ജീവ നായകനേ – മനുവേലേ, ലേ –എന്‍ എന്‍ ജീവ നായകനേ ജീവ കൃപയില്‍ നിജ വിയര്‍പ്പു വെള്ളംഎന്റെ മേലൊഴിച്ചു പാപത്തില്‍ നിന്നുണര്‍ത്തിനാവിലൊരു പുതിയ പ്രാര്‍ത്ഥനയെപകര്‍ന്നവന്‍ –എന്‍

Uncategorized

ജയ ജയ ക്രിസ്തുവിന്‍ തിരു നാമം

ജയ ജയ ക്രിസ്തുവിന്‍ തിരു നാമം – പാപികള്‍ക്കാനന്ദ വിശ്രാമംജയ ജയ നിര്‍മ്മല സുവിശേഷം കുരിശിന്‍ നിസ്തുല സന്ദേശം പാപം തരുവതു വന്‍ നരകം ശാപം നിറയും

Uncategorized

എങ്ങും പുകഴ്ത്തുവിന്‍ സുവിശേഷം

എങ്ങും പുകഴ്ത്തുവിന്‍ സുവിശേഷംഹാ! മംഗള ജയ ജയ സന്ദേശം അജ്ഞാനാന്ധതയാകെയകറ്റും വിജ്ഞാനക്കതിര്‍ വീശുംവേദാന്തപ്പൊരുള്‍ സുവിശേഷം ഹാ! മംഗള ജയ ജയ സന്ദേശം കൃപയാലേതൊരു പാതകനെയും പാവന ശോഭിതനാക്കുംപാപ

Uncategorized

എന്‍ പ്രിയ രക്ഷകനെ നിന്നെ കാണ്മാന്‍

എന്‍ പ്രിയ രക്ഷകനെ നിന്നെ കാണ്മാന്‍ വാഞ്ചയാല്‍ കാത്തിടുന്നുഹാ! എന്റെ പ്രിയന്റെ പ്രേമത്തെ ഓര്‍ക്കുമ്പോള്‍ഹാ! എനിക്കാനന്ദം തിങ്ങുന്നു മാനസേ താതന്‍ വലഭാഗത്തില്‍ എനിക്കായി രാജ്യമൊരുക്കിടുവാന്‍നീ പോയിട്ടെത്ര നാളായ്‌

Uncategorized

എനിക്കിനിയുമെല്ലാമായ്

എനിക്കിനിയുമെല്ലാമായ് നീ മതിയൂഴിലെന്‍ – യേശുവേ മാന്‍ നീര്‍ത്തോടുകളിലേക്ക് ചെല്ലാന്‍ കാംക്ഷിക്കും പോലെഎന്‍ മാനസം നിന്നോട് ചേരാന്‍ കാംക്ഷിക്കുന്നു മല്‍ പ്രിയാ ദു:ഖത്തിലും രോഗത്തിലും ആശ്വാസ ദായകനായികഷ്ടങ്ങളില്‍

Uncategorized

അടവി തരുക്കളിന്‍ ഇടയില്‍

അടവി തരുക്കളിന്‍ ഇടയില്‍ഒരു നാരകമെന്ന പോലെവിശുദ്ധരിന്‍ നടുവില്‍ കാണുന്നേഅതി ശ്രേഷ്ഠനാം യേശുവിനെ വാഴ്ത്തുമേ ഞാനെന്റെ പ്രിയനേജീവ കാലമെല്ലാം ഈ മരുയാത്രയില്‍നന്ദിയോടെ ഞാന്‍ പാടിടുമേ പനിനീര്‍ പുഷ്പം ശാരോനിലവന്‍താമരയുമേ

Uncategorized

ഏറെയാമോ നാളിനിയും യേശുവേ കാണുവാന്‍

ഏറെയമോ നാളിനിയും യേശുവേ കാണുവാന്‍ആ ആ ആ .. യേശുവേ കാണുവാന്‍ ദുരിതമെഴുമീ ധരയില്‍ വന്നോ?കുരിശില്‍ ഉയിരും എനിക്കായ്‌ തന്നോ?ആ ആ ആ ..പ്രേമനിധിയെ കാണുവതെന്നിനി? എന്നെയോര്‍ത്ത്

Uncategorized

എന്നാത്മ സ് നേഹ രൂപന്‍

എന്നാത്മ സ് നേഹ രൂപന്‍ ശലേമിന്‍ രാജ രാജന്‍ശാരോന്‍ ഗിരി ചെരുവില്‍ ചേലെഴും റോസാണിവന്‍ കന്മഷ ചേറിനാലെ ആവൃതനായോരെന്നെതൃക്കൈയ്യാല്‍ വീണ്ടെടുത്ത സ് നേഹമവര്‍ണ്ണനീയം തന്‍ കൂടെ പാര്‍ത്തിടുവാന്‍

Uncategorized

അഗ്നി ജ്വാലക്കൊത്ത കണ്ണുകളാല്‍

അഗ്നി ജ്വാലക്കൊത്ത കണ്ണുകളാല്‍ഹൃദയത്തിന്‍ ഉള്‍പ്പൂവറിയുന്ന നാഥാവേള്ളോടിന്‍ സമമാം പൊന്‍ പാദത്തില്‍ഏഴയെ സര്‍വ്വവും സമര്‍പ്പിക്കുന്നു തിരുനാവിലോതിയ വചനങ്ങളാല്‍തിരുഹിതം പോലെ കാത്തിടുവാന്‍തിരുശക്തിയാലീ ഏഴയെന്നെതിരുകൃപ കൊണ്ടു നിറച്ചിടുക തിരു നാമത്തില്‍ ഞാന്‍

Uncategorized

നന്ദിയാലെന്‍ ഉള്ളം തുള്ളുന്നേ

നന്ദിയാലെന്‍ ഉള്ളം തുള്ളുന്നേവല്ലഭാ നിന്‍ കൃപയോര്‍ക്കുമ്പോള്‍വര്‍ണ്ണിച്ചീടാന്‍ സാദ്ധ്യമല്ലത്എന്‍ ജീവിതത്തില്‍ ചെയ്ത ക്രിയകള്‍ കൊടും പാപിയായിരുന്നെന്നെവന്‍ ചേറ്റില്‍ നിന്നും ഉയര്‍ത്തിക്രിസ്തുവാകും പാറമേല്‍ നിര്‍ത്തിപുത്തന്‍ പാട്ടുമെന്റെ നാവില്‍ തന്നതാല്‍ വന്‍

Uncategorized

ഭയം ലേശം വേണ്ടിനിയും

ഭയം ലേശം വേണ്ടിനിയും മമ യേശു എന്നഭയംവന്‍ തുമ്പ നേരത്തിലും യേശു താന്‍ എന്നോടിരിക്കും കണ്മണി പോലെന്നെ സൂക്ഷിച്ചു ഉള്ളം കൈയ്യിലെന്നെ വരച്ചുപരനറിയാതെ ഒന്നും വന്നതില്ല തിരുമാര്‍വ്വതില്‍

Uncategorized

മറവിടമായ് എനിക്കേശുവുണ്ട്

മറവിടമായ് എനിക്കേശുവുണ്ട് മാറിടാത്ത നല്ല സഖിമറച്ചിടണെ നിന്‍ ചിറകടിയില്‍ മരുവിലെ വാസം തീരും വരെ സ് നേഹത്തിന്‍ വാക്കുകളാല്‍ ആശ്വാസം നല്കിടുമേസ് നേഹമാം യേശു നാഥന്‍ മാര്‍വോട്

Uncategorized

പരിശുദ്ധനെ സ്തുതിച്ചിടുന്നു

പരിശുദ്ധനെ സ്തുതിച്ചിടുന്നുഅതിമോദമായി ദിനമെന്നുംനന്മകള്‍ ഓര്‍ത്തു പാടിടുന്നിതാഅതിയായ്‌ നിന്നെ ഞാന്‍ പരമേശാ ആപല്‍ വേളകള്‍ വന്നിടും നേരംആശ്രയിക്കും ഞാന്‍ തൃപ്പാദെഅല്ലല്‍ തിങ്ങിടും ഈ മരുഭൂവില്‍വല്ലഭാ എന്നെ കാക്കണേ അളവില്ലാതതാം

Uncategorized

എപ്പോഴും ഞാന്‍ സന്തോഷിക്കും

എപ്പോഴും ഞാന്‍ സന്തോഷിക്കും എന്‍ യേശു എന്റെ ഗാനംഎല്ലാടവും ആഘോഷിക്കും എന്‍ രക്ഷകന്റെ ദാനം യേശുവേ നീ സ്വര്‍ഗ്ഗത്തില്‍ എന്റെ നാമം എഴുതിആരും എടുക്കാത്ത ഈ ഭാഗ്യമെന്‍

Uncategorized

എനിക്കേശുവുണ്ടീ മരുവില്‍

എനിക്കേശുവുണ്ടീ മരുവില്‍എല്ലാമായെന്നും എന്നരികില്‍ ഞാനാകുലനായിടുവാന്‍ മനമേയിനി കാര്യമില്ലദിനവും നിനക്കവന്‍ മതിയാം കടും ശോധന വേളയിലും പാടിയെന്‍ മനമാശ്വസിക്കുംനേടും ഞാനതിലനുഗ്രഹങ്ങള്‍ നീറുമെന്നുടെ വേദനകള്‍ മാറും ഞാനങ്ങു ചെന്നിടുമ്പോള്‍മാറില്‍ ചേര്‍ത്ത്

Song

പാടും നിനക്കു നിത്യവും പരമേശാ

പാടും നിനക്കു നിത്യവും പരമേശാ – പാടും നിനക്കു നിത്യവും കേടകറ്റുന്ന മമ നീടാര്‍ന്ന നായകാ പാടും ഞാന്‍ ജീവനുള്ള നാളെന്നും നാവിനാല്‍ വാടാതെ നിന്നെ വാഴ്ത്തുമേ

Scroll to Top