Author name: admin

Uncategorized

യാഹേ നീയെന്‍ ദൈവം വാഴ്ത്തും ഞാന്‍ നിന്നെ

യാഹേ നീയെന്‍ ദൈവം വാഴ്ത്തും ഞാന്‍ നിന്നെസ്തുത്യര്‍ഹമേ തവ നാമം ആഴിയെന്നോര്‍ത്തില്ല ആഴമാരാഞ്ഞില്ലഅലകള്‍ക്കു ഞാന്‍ തെല്ലും ഭയപ്പെട്ടില്ലഇറങ്ങി ഞാന്‍ പ്രിയനേ സമുദ്രത്തിന്‍ നടുവില്‍നിന്‍ വിളി കേട്ടു പിന്‍വരുവാന്‍ […]

Uncategorized

നീര്‍ത്തോട്‌ തേടി മാനലയും പോല്‍

നീര്‍ത്തോട്‌ തേടി മാനലയും പോല്‍ആത്മാവ് നിന്നെ തേടാന്‍ കാംക്ഷിക്കുന്നുപ്രത്യാശ വെക്കൂ എന്നാത്മനെ എന്നുംരക്ഷയിന്‍ പാറയാം കര്‍ത്താവിങ്കല്‍ യോര്‍ദ്ദാന്‍ തീരത്തും ഹെര്‍മ്മോന്‍ കുന്നിലുംഎന്‍ മനം നിനക്കായ് വാഞ്ചിക്കുന്നുപ്രത്യാശയേകാന്‍ നീ

Uncategorized

കരുണാനിധിയെ കാല്‍വരി അന്‍പേ

കരുണാനിധിയെ കാല്‍വരി അന്‍പേനീ മാത്രമാണെനിക്കാധാരം കൃപയേകണം കൃപാനിധിയെകൃപാനിധിയെ കൃപാനിധിയെമുന്‍പേ പോയ നിന്‍ പിന്‍പേ ഗമിപ്പാന്‍ആ ആ ആ .. നീ മാത്രമാണെനിക്കാധാരം താതാ നിന്നിഷ്ടം മന്നില്‍ ഞാന്‍

Uncategorized

സ്തുതി സ്തുതി എന്‍ മനമേ

സ്തുതി സ്തുതി എന്‍ മനമേസ്തുതികളില്‍ ഉന്നതനെനാഥന്‍ നാള്‍തോറും ചെയ്തനന്മകളെ ഓര്‍ത്തുപാടുക നീ എന്നും മനമേ അമ്മയെപ്പോലെ താതന്‍തലോലിച്ചണച്ചിടുന്നുസമാധാനമായ്‌ കിടന്നുറങ്ങാംതന്റെ മാറില്‍ ദിനം ദിനമായ്‌തന്റെ മാറില് ദിനം ദിനമായ്

Uncategorized

ഹേ, ഹേ, പ്രിയ സ് നേഹിത സോദരാ

ഹേ, ഹേ, പ്രിയ സ് നേഹിത സോദരാ,സാദരം ശ്രുണുമേ വചനം പാരില്‍ പാപമില്ലാതെ പൂരുഷരില്ലായ്കയാല്‍നേരായ് മരണം നമ്മില്‍ ഘോരമായ് വരികയായ്‌പാരം പെരുകും കൃപാ ധാരം നിരിയെ സുതസാര

Uncategorized

രാജാത്മജ വിരുന്നതിന്‍ വിവരം

യേശുക്രിസ്തു സ്വര്‍ഗ്ഗരാജ്യത്തെക്കുറിച്ച് പറഞ്ഞ ഒരു ഉപമയെ ആസ്പദമാക്കിയുള്ള ഗാനമാണിത്. മത്തായി 22:1-14, ലൂക്കോസ് 14:15-24 എന്നീ ഭാഗങ്ങളില്‍ ഈ ഉപമ കാണാം. ഈ ഉപമ ബൈബിളില്‍ നിന്നും

Uncategorized

ഉയര്‍ത്തിടും ഞാന്‍ എന്റെ കണ്‍കള്‍

ഉയര്‍ത്തിടും ഞാന്‍ എന്റെ കണ്‍കള്‍ തുണയരുളും വന്‍ ഗിരിയില്‍എന്‍ സഹായം വാനം ഭൂമി അഖിലം വാഴും യഹോവയില്‍ യിസ്രായേലിന്‍ കാവല്‍ക്കാരന്‍ നിദ്രാഭാരം തൂങ്ങുന്നില്ലയാഹോവയെന്‍ പാലകന്‍ താന്‍ ഇല്ലെനിക്ക്

Uncategorized

നീതിമാന്മാരിന്‍ കൂടാരങ്ങളില്‍

നീതിമാന്മാരിന്‍ കൂടാരങ്ങളില്‍ജയ സംഗീതങ്ങള്‍ പാടിടുവിന്‍യേശുവില്‍ വിശ്വസിച്ചാര്‍ത്തിടുവിന്‍ , ജയ സന്തോഷമേ! ജയ സന്തോഷമേ! ജയ സന്തോഷമേ!യേശുവില്‍ വിശ്വസിച്ചാശ്രയിച്ചാല്‍ ജയ സന്തോഷമേ! വൈരിയിന്‍ പാശങ്ങള്‍ ഛേദിക്കുവാന്‍സ്വര്‍ഗീയ തേജസ്സുപേക്ഷിച്ചു താന്‍മര്‍ത്യര്‍ക്കുദ്ധാരണം

Uncategorized

മധുരതരം തിരു വേദം

മധുരതരം തിരു വേദംമാനസ മോദ വികാസം തരുമിതു നിത്യം പരിചയിച്ചീടില്‍നിരവധി നന്മകളുണ്ടാം പരമധനം ഇതില്‍ കണ്ടാല്‍ വനോളി നീങ്ങി ഇരുളുമന്നേരംഭാനുവിന്‍ ദീപ്തിപോല്‍ നിന്നു ഭാസരുളീടുമിതെന്നും ബഹുവിധ കഷ്ടമാം

Uncategorized

കേള്‍ക്ക കേള്‍ ഒര്‍ കാഹളം

കേള്‍ക്ക കേള്‍ ഒര്‍ കാഹളം, മോചനം സ്വാതന്ത്ര്യംദൈവത്തിന്‍ വിളംബരം, മോചനം സ്വാതന്ത്ര്യംനാശമാകുമേവര്‍ക്കും ഭാഗ്യ യോവേല്‍ വത്സരംഘോഷിപ്പിന്‍ എല്ലാടവും, മോചനം സ്വാതന്ത്ര്യം ചൊല്ലുവിന്‍ കാരാഗൃഹേ, മോചനം സ്വാതന്ത്ര്യംകേള്‍ക്കുവിന്‍ ഹേ

Uncategorized

എന്‍ യേശു എന്‍ സംഗീതം

എന്‍ യേശു എന്‍ സംഗീതം എന്‍ ബലമാകുന്നുതാന്‍ ജീവന്റെ കിരീടം എനിക്ക് തരുന്നുതന്‍ മുഖത്തിന്‍ പ്രകാശം ഹാ എത്ര മധുരംഹാ, നല്ലോരവകാശം എന്റേത് നിശ്ചയം എന്‍ യേശു

Uncategorized

അന്‍പു നിറഞ്ഞ പൊന്നേശുവെ

ഒരു ക്രിസ്തു വിശ്വാസിക്കുള്ളത് പോലെ പ്രത്യാശ ആര്‍ക്കാണ് ഉള്ളത് ? ഈ ലോകത്തില്‍ അത് ഭയം കൂടാതെ കര്‍ത്താവിനു വേണ്ടി ജീവിക്കാന്‍ കാരണമാക്കുന്നു. മരണശേഷമുള്ള ജീവിതത്തെക്കുറിച്ചും ഉറപ്പോടെ

Uncategorized

നിന്‍ സന്നിധിയില്‍ ദൈവമേ

നിന്‍ സന്നിധിയില്‍ ദൈവമേപൂര്‍ണ്ണ സന്തോഷം പൂര്‍ണ്ണ ഭാഗ്യമേലോകത്തിന്‍ ഇമ്പങ്ങളാല്‍ ശോകം വര്‍ദ്ധിക്കുന്നിതാരോഗങ്ങള്‍ ദേഹത്തിലും രാഗങ്ങള്‍ ആത്മാവിലും മാന്‍ വെള്ളത്തെ കാംഷിക്കും പോല്‍നിന്നെ വാഞ്ചിച്ചിടുന്നെന്‍ ആത്മാവ്താണ ഹൃദയമതില്‍ ആനന്ദമാകുന്ന

Uncategorized

വാനവും ഭൂമിയും ആകവേ നീങ്ങിടും

വാനവും ഭൂമിയും ആകവേ നീങ്ങിടുംവാനവന്‍ തന്റെ വാക്കുകളോന്യൂനതയെന്നിയെ സംസ്ഥിതി ചെയ്തിടുംനൂനമതൊന്നു താന്‍ നിത്യ ധനം സുസ്ഥിരമായൊരു വസ്തുവുമില്ലയീപ്രിഥ്വിയിലെങ്ങും മര്‍ത്ത്യനഹോക്രിസ്തുവിലുണ്ട് സമസ്ത സൌഭാഗ്യവുംഅസ്ഥിരമല്ലിതു നിശ്ചയമേ വെള്ളിയും പൊന്നും അമൂല്യ

Uncategorized

യേശുവെപ്പോല്‍ നല്ലിടയന്‍

യേശുവെപ്പോല്‍ നല്ലിടയന്‍ വേറൊരുവനുണ്ടോ?ഇതുപോള്‍ കരുതുന്നോന്‍ വേറൊരുവനുണ്ടോ? ഇല്ലിതുപോള്‍ നല്ല നാഥന്‍ചൊല്ലിടുവാന്‍ തന്റെ സ് നേഹമതൊന്നോര്‍ത്താല്‍ ഇതുപോല്‍ പരിശുദ്ധന്‍ വേറൊരുവനുണ്ടോ?ഇതുപോല്‍ ആരാധ്യന്‍ വേറൊരുവനുണ്ടോ? ശത്രുവിനെ സ് നേഹിപ്പവന്‍ വേറൊരുവനുണ്ടോ?പാപികളെ

Uncategorized

സങ്കടത്തില്‍ നീയെന്‍ സങ്കേതം

സങ്കടത്തില്‍ നീയെന്‍ സങ്കേതംസന്തതമെന്‍ സ്വര്‍ഗ്ഗ സംഗീതംസര്‍വ്വ സഹായി നീ സത്ഗുരു നാഥന്‍ നീസര്‍വ്വാംഗ സുന്ദരനെന്‍ പ്രിയനും നീ അടിമ നുകങ്ങളെ അരിഞ്ഞു തകര്‍ത്തുഅഗതികള്‍ തന്നുടെ അരികില്‍ നീ

Uncategorized

നന്ദി ചൊല്ലിടാം എന്നും മോദാല്‍

നന്ദി ചൊല്ലിടാം എന്നും മോദാല്‍നാഥന്‍ ചെയ്ത നന്മകള്‍ ഓരോന്നോര്‍ത്തിടാം ആവശ്യങ്ങള്‍ ഓരോന്നും നല്ല താതനറിഞ്ഞുക്ഷേമമായ് ദിനം തോറും പോറ്റീടുന്നതാല്‍ആകുലങ്ങളെന്തിന് ദൈവത്തിന്റെ പൈതല്‍ നീനിന്റെ ഭാവി അവനില്‍ ഭദ്രമല്ലയോ

Scroll to Top